Friday, May 17, 2024

Sports

സഞ്ജുവിന്റെ കാര്യത്തിൽ ഈ അത്ഭുതം സംഭവിച്ചാൽ മാത്രം അവൻ കളിക്കും, അല്ലെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒരിക്കൽക്കൂടി കണ്ട് മടങ്ങാം; അഭിപ്രായവുമായി ആകാശ് ചോപ്ര

ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനായി ആകാശ് ചോപ്ര ഇന്ത്യയുടെ സാധ്യതാ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ ശ്രീലങ്കക്ക് എതിരെയുള്ള ടി20 പരമ്പരക്ക് ഇറങ്ങുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര തന്റെ രണ്ട് ഓപ്പണർമാരായി...

അൽ നാസറിന്റെ ജേഴ്സി അണിയേണ്ടിയിരുന്നത് സാക്ഷാൽ ‘മെസി’; ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് ഫുട്ബാളിന്റെ മിശിഹയാണ് ക്ളബ്ബിൽ എത്തേണ്ടിയിരുന്നതെന്ന് പരിശീലകൻ

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അല്ല പകരം ലയണൽ മെസിയെ ആണ് ടീമിലേയ്ക്ക് എത്തിക്കാൻ ആദ്യം ശ്രമം നടത്തിയതെന്ന് അൽ നാസർ ഫുട്ബാൾ ക്ളബ്ബ് പരിശീലകൻ റൂഡി ഗാർഷ്യ. ക്ളബ്ബിന്റെ വാർത്താ സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദോഹയിൽ നിന്നും നേരിട്ട് മെസിയെ എത്തിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് ഗാർഷ്യ പറഞ്ഞു. നിലവിൽ പിഎസ്ജി ക്ളബുമായാണ് മെസി...

റൊണാള്‍ഡോയുടെ പേരിലുള്ള ജേഴ്‌സിക്ക് 414 റിയാല്‍ വില; വില്‍പ്പന 20 ലക്ഷം കവിഞ്ഞു

ജിദ്ദ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാർ ഏർപ്പെട്ടതിന് ശേഷം പുറത്തിറക്കിയ അദ്ദേഹത്തിന്റെ പേരിലുള്ള ക്ലബിന്റെ ജേഴ്‌സി മോഡലുകൾക്ക് വൻ ഡിമാന്റ്. ക്ലബ്ബിന്റെ കീഴിലുള്ള സ്റ്റോറുകൾ ജേഴ്‌സി വാങ്ങുന്നതിനായി വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 414 റിയാല്‍ വിലയിട്ടിരിക്കുന്ന ജേഴ്‌സിയുടെ വിൽപ്പന ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഏകദേശം 20...

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്...

ക്രിസ്റ്റ്യാനോയ്ക്കു പിന്നാലെ സൂപ്പർ താരങ്ങൾ അൽ-നസ്‌റിലേക്ക്

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റത്തിനു പിന്നാലെ സൗദി അറേബ്യൻ ലീഗും സൗദി ക്ലബ് അൽ-നസ്‌റും ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് സൗദി ക്ലബുമായി താരം കരാറിൽ ഒപ്പുവച്ചത്. അൽ-നസ്ർ ജഴ്‌സിയിൽ ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ, ക്രിസ്റ്റ്യാനോ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്...

അക്തറിന്‍റെ അതിഗേവ പന്തിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഉമ്രാന്‍ മാലിക്

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിട്ടുള്ള മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറിന്‍റെ റെക്കോര്‍ഡ് തകര്‍കകുമെന്ന് ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്. 2003ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആണ് അക്തര്‍ 161.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ടത്. മികച്ച വേഗത്തില്‍ പന്തെറിയുകയും ഭാഗ്യവും കൂട്ടിനുണ്ടെങ്കില്‍ തനിക്ക് അക്തറിന്‍റെ...

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി സംഗക്കാര

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിയുമെങ്കിലും ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്ന് സംഗക്കാര പറഞ്ഞു. ആദ്യ ആറോ...

യോ- യോ ടെസ്റ്റ് കടമ്പ കഴിഞ്ഞാലും പേടിപ്പിക്കാൻ ഡെക്സ, എങ്ങനെ ഡെക്സ വില്ലനാകുമെന്ന് അറിയാം

2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ പ്രകടന അവലോകന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചില പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. യോ-യോ ടെസ്റ്റും ഡെക്സയും (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) വിജയിച്ചെത്തിയാൽ മാത്രമേ ഇനി ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം കിട്ടുക ഉള്ളു എന്ന കാര്യവും ഉറപ്പൊപം. നേരത്തെ,...

കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലുണ്ടാവില്ല, തുറന്നു പറഞ്ഞ് മുന്‍ പരിശീലകന്‍

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ടീമിലെത്തുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ കണ്ടെത്താനുള്ള നിര്‍ദേശവും വന്നു കഴിഞ്ഞു. ഇതിനിടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ കെ എല്‍...

2023 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ 20 അംഗ ചുരുക്കപ്പട്ടികയായി!

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 2023ലെ ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ള കിരീട പ്രതീക്ഷ. മുന്‍ ടൂര്‍ണമെന്റുകളില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവിന് ഇന്ത്യ ശ്രമിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ 20 താരങ്ങളുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയ്യാറാക്കിയിട്ടുണ്ടെന്ന് വേണം മനസിലാക്കാന്‍. നായകന്‍ രോഹിത് ശര്‍മ്മ, ശിഖര്‍...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img