Sunday, November 9, 2025

Sports

ടി20യിൽ റെക്കോർഡ് ചേസിങ്; തട്ടുതകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക, അമ്പരന്ന് ക്രിക്കറ്റ് ലോകം

സെഞ്ചൂറിയൻ: സ്വന്തം മണ്ണിൽ ആര് റെക്കോർഡ് സ്‌കോർ കുറിച്ചാലും അതുപൊളിച്ചെ ദക്ഷിണാഫ്രിക്കയ്ക്ക് ശീലമുള്ളൂ. ഏത് ഫോർമാറ്റിലായാലും കഥ അങ്ങനെതന്നെ. ടി20യിലും റെക്കോർഡ് ചേസിങ് പിറന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻഡീസും തമ്മിലെ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇൻഡീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്....

ക്രിസ്റ്റ്യാനോ സ്റ്റൈല്‍ ഗോളാഘോഷം: വേദനകൊണ്ടു പുളഞ്ഞ് വിയറ്റ്നാം താരം–വിഡിയോ

ഹനോയ്∙ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷം അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിനു ഗുരുതര പരുക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെൽ എഫ്സിയുടെ താരം ട്രാൻ ഹോങ് ക്യെനാണ് റൊണാൾഡോയുടെ ലോക പ്രശസ്തമായ ‘സ്യൂ’ സ്റ്റൈലിൽ ഗോൾ ആഘോഷിക്കാൻ ശ്രമിച്ചത്. കാലിനു പരുക്കേറ്റ താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോൾ നേടിയതിനു ശേഷം...

ചരിത്രമെഴുതാൻ റൊണാൾഡോ; ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഇന്ന് രാത്രി ലിച്ച്ടെൻസ്റ്റെയിനെതിരെ പോർച്ചുഗൽ ഇറങ്ങുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയാൽ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങളിൽ ബൂട്ട് കെട്ടുന്ന താരമെന്ന റെക്കോർഡ് കൂടി താരത്തിന്റെ കരിയറിൽ...

അക്കാര്യം ഞാന്‍ മോദിയോട് അഭ്യര്‍ത്ഥിക്കും : ഷാഹിദ് അഫ്രീദി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാൻ താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഐസിസി, എ സി സി ടൂർണമെൻ്റുകളിൽ മാത്രമാണ് ഏറ്റുമുട്ടുന്നത്. ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ചുള്ള തർക്കത്തിലും ഇതുവരെയും ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടില്ല. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ...

ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം മുഹമ്മദ് സലാഹ്; ചിത്രം വൈറൽ

ലണ്ടൻ: ലിവർപൂളിൽ മിന്നും ഫോമിലാണ് സൂപ്പർതാരം മുഹമ്മദ് സലാഹ്. 2017ൽ തുടങ്ങിയ ലിവർപൂൾ കരിയർ അവസാനഘട്ടത്തിലാണ്. ഈ സീസണോടെ താരം ലിവർപൂൾ വിടാനൊരുങ്ങുകയാണെന്നും അല്ലെന്നുമുള്ള റിപ്പോർട്ടുകൾ സജീവമാണ്. ഈ സീസണിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീട പ്രതീക്ഷകൾ അസ്തമിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിക്കഴിഞ്ഞു. ലിവർപൂളിനൊപ്പമുള്ള ഓരോ നിമിഷങ്ങളും മനോഹരമായാണ് മുഹമ്മദ്...

7 ഓവര്‍, 7 വിക്കറ്റ്, 7 മെയ്ഡന്‍!! നരെയ്ന്‍ ഞെട്ടിച്ചു!!

ഐപിഎല്‍ 16ാം സീസണിനായി തയ്യാറെടുക്കുന്ന കെകെആറിന് അതിയായ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ മുഖ്യ സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ മാസ്മരിക ബോളിംഗ് പ്രകടനമാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ട്രിനിഡാഡ് ടുബാഗോയിലെ ഒരു ക്ലബ് മല്‍സരത്തിലാണ് നരെയ്ന്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തില്‍ 7 ഓവര്‍ പന്തെറിഞ്ഞ താരം 7 വിക്കറ്റ്...

അവസാന പന്തിലൊരു ‘സിംഗിൾ’: ബംഗ്ലാദേശിനായി അതിവേഗ സെഞ്ച്വറിയുമായി മുഷ്ഫിഖുർ റഹീം

ധാക്ക: ബംഗ്ലാദേശിനായി ഏകദിനത്തിൽ അതിവേഗ സെഞ്ച്വറി കരസ്ഥമാക്കി വിക്കറ്റ്കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീം. അയർലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് മുഷ്ഫിഖുർ റഹീമിന്റെ സെഞ്ച്വറി. 60 പന്തിൽ നിന്നാണ് താരം സെഞ്ച്വറി തികച്ചത് നേരത്തെ 63 പന്തിൽ സെഞ്ച്വറി തികച്ച ഷാക്കിബുൽ ഹസന്റെ പേരിലായിരുന്നു ബംഗ്ലാദേശിന്റെ അതിവേഗ ഏകദിന സെഞ്ച്വറി. ഇന്നത്തെ സെഞ്ച്വറിയോടെ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ഏകദിന...

ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താമെന്ന് സെലക്ടര്‍മാര്‍, രാഹുല്‍ ധാരാളമെന്ന് രോഹിത്; വില്ലന്‍ വേഷമണിഞ്ഞ് ഹിറ്റ്മാന്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായമെന്നും പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം നമ്പരില്‍ സൂര്യകുമാര്‍ യാഗവ് ബാറ്റിംഗില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത്...

റോസാപ്പൂ നൽകി ആരാധകനോട് വിവാഹഭ്യർത്ഥന നടത്തി രോഹിത് ശർമ; ഇന്ത്യൻ നായകൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കളിക്കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സ്പൈഡർക്യാമിന്റെ ചലനത്തിൽ ദേഷ്യപ്പെടുന്ന രോഹിതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഒന്നാം ഏകദിനത്തിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴും രോഹിതിന്റെ വാർത്താ പ്രാധാന്യത്തിന് കോട്ടമൊന്നും...

മിസൈൽ ഫ്രീകിക്ക്, പെനാൽറ്റി സഹതാരത്തിന് നൽകി; ആരാധകരെ കൈയിലെടുത്ത് ക്രിസ്റ്റ്യാനോ

റിയാദ്: വിമർശനങ്ങൾക്ക് തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ മറുപടി നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോലീഗിൽ അബ്ഹയ്‌ക്കെതിരെ 35 വാരെ അകലെ നിന്നായിരുന്നു റോണോയുടെ ഫ്രീകിക്ക്. എതിർ പ്രതിരോധം പടുത്തുയർത്തിയ മതിലിന്റെ വിടവിലൂടെ തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വല കുലുക്കുകയായിരുന്നു. മത്സരത്തിൽ ലഭിച്ച പെനാൽറ്റി സഹതാരത്തിന് നൽകിയും റോണോ...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img