Sunday, May 19, 2024

Sports

ശ്രീലങ്കക്കെതിരായ സെഞ്ചുറി, സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഗുവാഹത്തിയില്‍ സെഞ്ചുറി നേടിയതോടെ നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ കളിച്ച 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കില്‍ 164 മത്സരങ്ങളില്‍ നിന്നാണ്...

ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനം; സഹ ഓപ്പണറെ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ

ഗുവാഹത്തി: ശ്രീലങ്കയ്ക്ക് എതിരെ നാളെ നടക്കുന്ന ആദ്യ ഏകദിനത്തില്‍ തനിക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏകദിന ഇരട്ട സെഞ്ചുറി ബംഗ്ലാദേശിനെതിരെ നേടിയ ഇഷാന്‍ കിഷന്‍ ഇതോടെ പുറത്തിരിക്കേണ്ടിവരും. ഗുവാഹത്തി ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഇഷാന്‍ കിഷനെ കളിപ്പിക്കാനാവില്ല എന്നത്...

മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ !. സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ്...

സൗദിയിലെ അരങ്ങേറ്റം രാജകീയമാക്കാൻ ക്രിസ്റ്റ്യാനോ; താരത്തിന്‍റെ ആദ്യ മത്സരം പി.എസ്.ജിക്കെതിരെ

സൗദി ക്ലബ് അൽ-നസ്റിന്‍റെ ഭാഗമായെങ്കിലും പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതുവരെ അരങ്ങേറ്റ മത്സരം കളിക്കാനായിട്ടില്ല. മോശം പെരുമാറ്റത്തെ തുടർന്ന് ഇംഗ്ലണ്ടിലെ ഫുട്ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന്‍റെ അരങ്ങേറ്റം വൈകിപ്പിക്കുന്നത്. വിലക്കുള്ളതിനാൽ ക്ലബിന്‍റെ കഴിഞ്ഞ മത്സരങ്ങളിൽ താരത്തിന് കളിക്കാനായില്ല. താരത്തിന്‍റെ അരങ്ങേറ്റ മത്സരം കാണാനായി അൻ-നസ്ർ ആരാധകരും ഫുട്ബാൾ പ്രേമികളും കാത്തിരിക്കുകയാണ്. എന്നാൽ, സൗദിയിലെ...

‘സൂര്യകുമാര്‍ പാക്കിസ്ഥാനിലായിരുന്നെങ്കില്‍’; തുറന്നു പറഞ്ഞ് മുന്‍ നായകന്‍

കറാച്ചി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. സൂര്യകുമാറിനെ മുന്‍ താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം വാഴ്ത്തിപ്പാടുന്നതിനിടെ ശ്രദ്ധേയമായ വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. 32കാരനായ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനിലായിരുന്നെങ്കില്‍ 30 എന്ന പ്രായപരിധി പറഞ്ഞ് ഒഴിവാക്കപ്പെട്ടേനെയെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. സൂര്യകുമാര്‍...

ലോകകപ്പ് ജയിച്ചിരിക്കാം, മെസിയെക്കാൾ മികച്ചവൻ റൊണാൾഡോയാണ്; അതിലൊരു മാറ്റവും ഇല്ല; റൊണാൾഡോയെ പുകഴ്ത്തി സിദാൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നോക്കിയാൽ ആരാണ് മികച്ചവൻ എന്ന തർക്കം ഫുട്‍ബോൾ ലോകത്ത് സജീവമാണ് . ഈ തർക്കത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഫുട്‍ബോൾ ഇതിഹാസം സിദാൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ തലമുറയിലെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ കളിക്കാരാണ്. ലോകകപ്പ് നേടിയപ്പോൾ മെസിയുടെ ഗ്രാഫ് ഒന്ന് ഉയർന്നെങ്കിലും മെസിയാണ് റൊണാൾഡോയാണ്...

കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സൂര്യകുമാര്‍ യാദവിന്‍റെ പല ഷോട്ടുകളും കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചു പോയിട്ടുണ്ടാവും. പന്തിലേക്ക് നോക്കുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നിലേക്ക് എങ്ങനെയാണ് സൂര്യകുമാര്‍ ഇത്ര കൃത്യമായി ഷോട്ടുകള്‍ പായിക്കുന്നതെന്ന് അമ്പരക്കുന്നുമുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ സൂര്യയുടെ ഗുരു ഒരു ദക്ഷിണാഫ്രിക്കന്‍ യുവതാരമണ്. മറ്റാരുമല്ല, ജൂനിയര്‍ എ...

ദ്രാവിഡും രോഹിതും ധോണിയുമല്ല എന്നിൽ വ്യത്യാസം ഉണ്ടാക്കിയത് ആ മനുഷ്യൻ, അയാൾ കാരണമാണ് ഞാൻ ഇന്ന് മികച്ച നായകനായത്; തന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയ വ്യക്തിയെക്കുറിച്ച് ഹാര്ദിക്ക് പാണ്ഡ്യ

നേതാവെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) പരിശീലകൻ ആശിഷ് നെഹ്‌റ വഹിച്ച പങ്കിനെ അഭിനന്ദിച്ച് ടീം ഇന്ത്യ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. സമാന ചിന്താഗതിക്കാരനായ പരിശീലകനുമായി ചേർന്ന് പ്രവർത്തിക്കുന്നത് തന്റെ ക്യാപ്റ്റൻസിക്ക് മൂല്യം വർദ്ധിപ്പിച്ചതായി ക്രിക്കറ്റ് താരം പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ...

ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍...

ഫിഫ ലോകകപ്പോടെ ഒന്നും അവസാനിക്കുന്നില്ല; ക്രിക്കറ്റ് മാമങ്കവും ഖത്തറിലേക്ക്

ദില്ലി: ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍ മഹരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നിവരാണ് കളിക്കുക. പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img