മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ശ്രദ്ധേയമായ നീക്കം നടത്തി. അതേസമയം കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ഋഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്‍പട്ടത്തിലേക്കു നയിച്ച ശ്രേയസ് അയ്യര്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്...
ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെ നിലനിര്‍ത്തി. ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് പഞ്ചാബ് കിംഗ്‌സിനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എം എ്‌സ ധോണിയേയും രവീന്ദ്ര ജഡേജയേയും നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂവിനെ അടുത്ത...
ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ്...
ലഖ്നൗ: വരുന്ന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിക്കോളാസ് പുരാന്‍ നയിക്കും. 18 കോടിക്ക് താരത്തെ നിലനിര്‍ത്താന്‍ ധാരണയായി. ലഖ്‌നൗവിന്റെ ആദ്യ പരിഗണന പുരാനാണ് നല്‍കുന്നത്. രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, ആയുഷ് ബധോനി എന്നിവരേയും ലഖ്‌നൗ നിലനിര്‍ത്തും. ഇതോടെ കെ എല്‍ രാഹുല്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായി. താരം ഐപിഎല്‍ മെഗാ...
ഐപിഎല്‍ 2024 ലെ നിരാശാജനകമായ പ്രചാരണത്തിന് ശേഷം, ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ നിലനിര്‍ത്താനൊരുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ആസ്ഥാനമായുള്ള ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ സീസണില്‍ നായകനെന്ന നിലയില്‍ ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും വരുന്ന സീസണിലും താരം തന്നെ ടീമിനെ അദ്ദേഹം തന്നെ നയിക്കും....
ദുബൈ: വനിത ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ ന്യൂസിലാൻഡിന് കന്നി മുത്തം. തുടർച്ചയായ രണ്ടാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘത്തെ 32 റൺസിന് തോൽപ്പിച്ചാണ് കിവികളുടെ കിരീടനേട്ടം. ന്യൂസിലാൻഡ് താരം അമേലിയ കെർ കലാശപ്പോരിലെയും സീരീസിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ 20 ഓവറിൽ അഞ്ച് വിക്കറ്റ്...
ഐപിഎല്‍ 2025-ല്‍ മായങ്ക് യാദവിനെയും നിക്കോളാസ് പൂരനെയും ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്താന്‍ സാധ്യത. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് സീസണുകളിലും ഫ്രാഞ്ചൈസിയെ നയിച്ച കെഎല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ടീമിന് അത്ര താല്‍പ്പര്യമില്ല.
സ്പോര്‍ട്സ് ജേണലിസ്റ്റായ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്‍, രാഹുലിനെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. സാഹചര്യം മാറുകയാണെങ്കില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്കായി അവര്‍ക്ക് റൈറ്റ്...
ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്‍റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. താരത്തിന് 18 കോടി നൽകി നിലനിർത്താനാണ് മാനേജ്മെന്‍റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നാല് സീസണുകളിലും രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....