ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംശിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ഇതുപോലൊരു സ്വീകരണം ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നാട്ടിലേത് പോലെ തന്നെയാണ് ഇവിടെ തോന്നിയത്. നല്ല ആതിഥേയത്വമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിലാണ് ഞങ്ങളെന്ന് തോന്നിയില്ല. നാട്ടിലേത് പോലെയായിരുന്നു. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. ടീമിനോടുള്ള ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു. നൂറ്...
ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ രോഹിത്...
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന ചോദ്യം ഉയരുമ്പോൾ പലരും പറയുന്ന ഒരു പേരായിരിക്കും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നിന്റെ പേര്‍. തന്റെ മികച്ച കരിയറിൽ, പിച്ചിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് സ്റ്റെയിൻ വെളിപ്പെടുത്തി. 2023 ഏകദിന ലോകകപ്പിനിടെ സ്റ്റാർ സ്പോർട്സിനോട്...
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2023-ൽ നാട്ടിൽ നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. രോഹിതിന് ഇതിനകം 36 വയസ്സായതിനാൽ ഇത് അദ്ദേഹത്തിന്റെ അവസാന ഏകദിന ലോകകപ്പായിരിക്കാം. ഇതിന് ശേഷം ടി20 കളിച്ചില്ലെങ്കിൽ ഇത് അദ്ദേഹത്തിന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കും. എന്നിരുന്നാലും, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പ് നേടിയ രോഹിത് ശർമ്മ, ഏകദിന ലോകകപ്പ് നേടാനുള്ള...
ന്യൂയോർക്ക്: ഇതിഹാസതാരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത റിപ്പോർട്ടു ചെയ്തത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് പോകുമെന്നാണ് എൽ നാഷണൽ പറയുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നാണ് മെസ്സി മേജർ സോക്കർ ലീഗിലെത്തിയത്.
ഇന്റർ...
ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കുന്ന ലോകകപ്പിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ബാബര്‍ അസമിനും കൂട്ടര്‍ക്കും കാണികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉയര്‍ന്ന സുരക്ഷയ്ക്ക് പുറമേ, പാകിസ്ഥാന്‍ ടീം ഹൈദരാബാദില്‍ ചില സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കുന്നു. വെള്ളിയാഴ്ച (സെപ്റ്റംബര്‍ 29) ന്യൂസിലന്‍ഡിനെതിരായ അവരുടെ ആദ്യ സന്നാഹ മത്സരത്തിന്...
ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ...
ഇന്ത്യയില്‍ നടക്കുന്ന 2023 ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്റെ പേസര്‍ നവീന്‍ ഉള്‍ ഹഖ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് 24 കാരനായ താരം വിരമിക്കല്‍ അറിയിച്ചത്. ടി20യിലെ തന്റെ കരിയര്‍ നീട്ടാനും ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് നവീന്‍ പറഞ്ഞു.
നവീന്‍...
ക്രിക്കറ്റ് രക്തത്തിലോടുന്ന ഒരു തലമുറയ്ക്ക് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയെന്നത് എക്കാലവും വികാരമാണ്. ഓരോ കാലഘട്ടത്തിലെയും കളിപ്രേമികളോട് ചോദിച്ചാല്‍ ഇന്നുമവര്‍ പറയും, ഇന്ത്യന്‍ ടീം ഓരോ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന ജേഴ്സിയുടെ കളറും ഡിസൈനും സ്പോണ്‍സര്‍മാരുടെ പേരുമടക്കം. ഓരോ കാലഘട്ടത്തേയും അടയാളപ്പെടുത്തുന്ന ജേഴ്സികള്‍ക്കും പ്രത്യേകം പ്രത്യേകം ഫാന്‍ബേസ് തന്നെയുണ്ട്.
ഓരോ താരങ്ങളുടെയും പല വ്യക്തിഗത നേട്ടങ്ങളും, ടീമിന്‍റെ പല...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...