ജയ്പുർ: ഐ.പി.എലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിന്റെയും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെയും വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. യു.എസ്. ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നത്. ആദിത്യ ബിർളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും...
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി രൂപ) നൽകിയാണ് ഏറ്റെടുക്കുന്നത്.
ഡീൽ നടക്കുകയാണെങ്കിൽ ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസിയാകും ആർ.സി.ബി. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുമെന്ന റിപ്പോർട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ്...
ഐപിഎൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് പുതിയ ഉടമസ്ഥാവകാശത്തിലേക്ക്. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് റെക്കോർഡ് തുകയ്ക്ക് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ഏകദേശം 15,286 കോടി രൂപ (1.63 ബില്യൺ യുഎസ് ഡോളർ) ആണ് വിൽപന തുകയായി കണക്കാക്കപ്പെടുന്നത്.
ഐപിഎൽ ടീമുകളുടെ വിൽപന മൂല്യത്തിൽ രാജസ്ഥാൻ റോയൽസ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ 100...
ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി. മുൻ വർഷത്തെ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും കരുത്തരായ ടീമായിട്ടാണ് ഇറങ്ങുന്നത്. കുറച്ച് ദിവസം മുന്നേ ലണ്ടനിലേക്ക് പറക്കാൻ തനിക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വിരാട് കോഹ്‌ലി ആവശ്യപ്പെതായുള്ള വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ വിഷയത്തിൽ കോഹ്‌ലി തന്നെ...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി രൂപയാണ് പിഴ. വ്യാഴായ്ചയാണ് ഫിഫയുടെ അച്ചടക്ക സമിതി ഇത് സംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ഇസ്രായേലിലെ പ്രമുഖ ക്ലബായ 'ബീത്താർ ജറുസലേം' ആരാധകർക്കിടയിലെ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിൽ...
ഹൈദരാബാദ്: ഐപിഎല്ലില്‍ പത്തൊമ്പതാം സീസൺ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ നിർണായക മാറ്റം. പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന നായകൻ പാറ്റ് കമ്മിൻസിന് പകരം ഇന്ത്യൻ താരം ഇഷാൻ കിഷനെ ടീമിന്‍റെ ഇടക്കാല നായകനായി നിയമിച്ചു. യുവ ഓപ്പണർ അഭിഷേക് ശർമയാണ് ടീമിന്‍റെ പുതിയ വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനെ നയിച്ച പാറ്റ്...
ന്യൂഡൽഹി: ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ശുഭ്മാൻ ഗില്ലിന്. മികച്ച വനിത ക്രിക്കറ്റർക്കുള്ള പുരസ്കാരം ഓപണർ സ്‌മൃതി മന്ദനക്ക്. രാഹുൽ ദ്രാവിഡിനും റോജർ ബിന്നിക്കും മിതാലി രാജിനും ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
രണ്ടാം തവണയാണ് ഗിൽ പുരസ്‌കാരത്തിന് അർഹനാകുന്നത്. ഒരു വർഷം 1,703 റൺസ് എന്ന റെക്കോർഡ്...
തെൽഅവീവ്: ഇസ്രായേൽ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രി ഒറിറ്റ് സ്ട്രോക്കിന്റെ മകൾ ശോശന്നയെ(34)യാണ് വടക്കൻ ഇസ്രായേലിലെ മോഷാവിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടതെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാതാപിതാക്കളും സഹോദരനും ചേർന്ന് കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഏപ്രിലിൽ ശോശന്ന ഇറ്റലി...
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ചിട്ടയായ ജീവിതത്തെക്കുറിച്ചും ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷെഫ് പിള്ള എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.
മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ സഞ്ജുവിന്റെ മാനേജർ ഇഖ്‌ലാസ് ഷെഫ് പിള്ളയെ വിളിച്ച...
ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി ലഭിക്കാൻ ഇറാനുമായി ചർച്ച നടത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചക്ക് ശേഷമാണ് ഹുർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ.പി.ജി...
മുംബൈ: ഒടുവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം. ലക്നൗ സൂപ്പർ ജയന്‍റ്സ് നായകനായിരുന്ന റിഷഭ് പന്ത് തന്‍റെ പഴയ തട്ടകമായ...