Sports

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് വിജയന്‍; അനസിന്റെ കാര്യത്തില്‍ നടക്കുന്നത് കടുത്ത അനീതി

കൊച്ചി(www.mediavisionnews.in):ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണില്‍ ഇതുവരെ ഫോം കണ്ടെത്താതിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍. ബെംഗളൂരു എഫ്‌സിയുമായി ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്. സ്വന്തം സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത് കാണികള്‍ക്ക് സങ്കടമുളവാക്കുന്ന...

ആരാധകർ കട്ടക്കലിപ്പിൽ, റഫറിക്കും ഐഎസ്എല്ലിനും പൊങ്കാല മേളം

പുനെ (www.mediavisionnews.in) :ഐഎസ്എല്ലിൽ ഇന്നലെ പൂനെ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ നിരവധി പിഴവുകൾ വരുത്തിയ റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം തിളക്കുന്നു. റഫറി ഓം പ്രകാശ് താക്കൂറിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് ആരാധകർ തങ്ങളുടെ ദേഷ്യം തീർക്കുന്നത്. ഇതിനു പുറമേ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളിലും ആരാധകർ രോഷം പ്രകടിപ്പിക്കുന്നുണ്ട്‌. ഐഎസ്എൽ റഫറിയിങ്ങിന്റെ...

ചരിത്രമെഴുതി പാകിസ്ഥാന്‍, ആര്‍ക്ക് തകര്‍ക്കാനാകും ഈ റെക്കോഡ്

ദുബായ് (www.mediavisionnews.in):ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി പാകിസ്ഥാന്‍ ടീം. ന്യൂസിലന്‍ഡിനെ രണ്ടാം ടി20യിലും തകര്‍ത്ത് തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടം പാകിസ്ഥാന്‍ സ്വന്തം പേരിലെഴുതി. ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ വെച്ച് നടന്ന രണ്ടാംടി20 മത്സരത്തില്‍ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയം ആഘോഷിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ 2-0ത്തിന്...

ചറപറ സിക്സുമായി രോ’ഹിറ്റ്’ തിരുവനന്തപുരത്തും ജയ്‌ഹോ, ഇന്ത്യയ്ക്ക് പരമ്പര

തിരുവനന്തപുരം(www.mediavisionnews.in): വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഒന്നിനെതിരെ മൂന്ന് ജയവുമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കിയത്. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌പോട്‌സ് ഹബ്ബില്‍ നടന്ന അവസാന ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന് അനായാസം വിജയിച്ചാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ്...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img