Wednesday, August 6, 2025

Sports

റസല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്! പകരക്കാരനെ പ്രഖ്യാപിച്ചു

ലണ്ടന്‍ (www.mediavisionnews.in): പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ റസലിന് നഷ്ടമാകുമെന്ന് ഐസിസി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ മത്സരത്തില്‍ റസല്‍ കളിക്കില്ലെന്ന് ഉറപ്പായി. റസലിന് പകരം സുനില്‍ ആംബ്രിസ് വിന്‍ഡീസ് സ്‌ക്വാഡിനൊപ്പം ചേരും.  https://twitter.com/cricketworldcup/status/1143157542899605505 കാല്‍‍മുട്ടിനേറ്റ പരിക്ക് റസലിനെ ലോകകപ്പ് മത്സരങ്ങളില്‍ അലട്ടിയിരുന്നു. ന്യൂസീലന്‍ഡിന്...

ഒടുവില്‍ സഞ്ജു സാംസണ്‍ ടീം ഇന്ത്യയിലേക്ക്

ലണ്ടന്‍(www.mediavisionnews.in) :മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുളള സാധ്യത തെളിയുന്നു. ലോക കപ്പിന് ശേഷം ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുക. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാകും ടി20 പരമ്പരയില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുക. മൂന്ന് മത്സരമാണ് പരമ്പരയിലുളളത്. ഓഗസ്റ്റ് മൂന്ന്, നാല്, ആറ് തിയതികളിലാണ്...

അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്ക്; ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി

സ​താം​പ്ട​ണ്‍ (www.mediavisionnews.in) :  ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ചാമ്ബ്യന്മാരായ ഇന്ത്യയെ വിറപ്പിച്ച്‌ അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സിന്‍െറ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.ഇന്ത്യക്ക് 11 റണ്‍സിന്‍റെ ജയം. അവസാന ഓവറില്‍ പേസര്‍ മുഹമ്മദ് ഷമി ഹാട്രിക് വിക്കറ്റോടെ അഫ്ഗാന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ക്യാപ്റ്റന്‍ വിരാട്...

പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല

ലണ്ടന്‍ (www.mediavisionnews.in):  ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്ത്. വിരലിന് പൊട്ടലേറ്റതോടെ താരത്തിന് വിശ്രമം നല്‍കിയ ടീം മാനേജ്മെന്‍റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താം എന്ന തീരുമാനത്തിലായിരുന്നു. സ്റ്റാന്‍ഡ് ബെെ താരമായ ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായുള്ള പ്രഖ്യാപനവും നടത്തിയില്ല. ലോകകപ്പ് പുരോഗമിക്കുമ്പോള്‍ സെമിയില്‍ എങ്കിലും...

ലോക ക്രിക്കറ്റിന് തന്നെ നാണക്കേട്: ടീം പുറത്തായത് വെറും ആറ് റൺസിന്

മാലി (www.mediavisionnews.in): അന്താരാഷ്ട്ര ട്വന്റി-20യിൽ നാണക്കേടിന്റെ റെക്കോഡുമായി മാലി വനിതാ ടീം. റുവാണ്ട വനിതാ ടീമിനെതിരേ വെറും ആറു റൺസിന് മാലി ടീം പുറത്തായി. കഴിഞ്ഞ വർഷം എല്ലാ അംഗരാജ്യങ്ങളുടേയും ട്വന്റി-20 മത്സരങ്ങൾക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാലിയുടെ ഈ സ്കോർ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ ആകും. റുവാണ്ടയിൽ...

ഇന്ത്യ-പാക് ക്രിക്കറ്റ്: ടിക്കറ്റ് മറിച്ച് വില്‍ക്കുന്നത് വന്‍തുകയ്ക്ക്

ലണ്ടന്‍ (www.mediavisionnews.in):  ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യയും പാകിസ്താനും കളിക്കാനിരിക്കെ കരിഞ്ചന്തയില്‍ ടിക്കറ്റ് കൊടുക്കുന്നത് വന്‍വിലക്ക്. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായതിനാല്‍ തന്നെ ലോകകപ്പ് ടിക്കറ്റുകള്‍ വില്‍പനക്ക് വെച്ച സമയത്ത് തന്നെ മുഴുവനും വിറ്റുപോയിരുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. 20,000 ആണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 20,000...

സെമിയിലും ഫൈനലിലും മഴ പെയ്താല്‍ എന്ത് സംഭവിക്കും?

ലണ്ടന്‍ (www.mediavisionnews.in):  ഏകദിന ലോക കപ്പ് തുടങ്ങും മുമ്പ് ക്രിക്കറ്റ് ലോകം മനസ്സില്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ആവേശത്തിന്റെ എല്ലാപരിധികളും ലംഘിച്ച് ആര്‍ത്തിരമ്പാന്‍ ഒരുങ്ങിയ ആരാധകരെ നിരാശരാക്കി നാല് മത്സരങ്ങളാണ് മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്. ഏകദിന ലോക കപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയും മത്സരങ്ങള്‍ നടക്കാതെ പോകുന്നത്. 1992- ലും...

ലോക കപ്പിന് ശരാശരി 10.72 കോടി പ്രേക്ഷകർ

ലണ്ടന്‍ (www.mediavisionnews.in):  ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഒരു വാരം പിന്നിടുമ്പോൾ ലോകമെമ്പാടുമായി മത്സരങ്ങളുടെ ശരാശരി പ്രേക്ഷകരുടെ എണ്ണം 10.72 കോടി കവിഞ്ഞു. ലോക കപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു റെക്കോഡാണ്. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ് വർക്കാണ് വ്യൂവർഷിപ്പ് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. മത്സരങ്ങളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി...

ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശിഖാര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത്

ലണ്ടന്‍ (www.mediavisionnews.in):ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടി. കൈവിരലിനു പരിക്കേറ്റ ഓപ്പണര്‍ ശിഖാര്‍ ധവാന് ലോകകപ്പിലെ തുടര്‍മത്സരങ്ങള്‍ നഷ്ടമാകും. ഇതോടെ ധവാനെ ടീമില്‍ നിന്നു പുറത്താക്കിയ ഇന്ത്യ, പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി. ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന്...

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ (www.mediavisionnews.in)  ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. 2000ല്‍ കെനിയക്കെതിരെ ഏകദി ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20...
- Advertisement -spot_img

Latest News

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...
- Advertisement -spot_img