മുംബൈ (www.mediavisionnews.in) : ഇന്ത്യൻ പ്രീമിയർ ലീഗിൻെറ 2021 സീസണിൽ ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. 2020 സീസണോടെ തന്നെ പുതിയ രണ്ട് ടീമുകളെ ക്ഷണിച്ച് ബിസിസിഐ ടെൻറർ പുറത്തിറക്കും. നിലവിൽ എട്ട് ടീമുകളാണ് ഐപിഎല്ലിൽ കളിക്കുന്നത്. 2021 സീസണിൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2023ഓടെ...
അബുദാബി (www.mediavisionnews.in) :ഐപിഎല്ലില്‍ സ്വന്തം ടീമില്‍ നിന്നും ക്രിസ് ലിന്നിനെ ഒഴിവാക്കിയതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ തലയില്‍ കൈവക്കുന്നുന്നുണ്ടാകും. അബുദാബിയില്‍ വെച്ച് നടന്ന ടി10 ക്രിക്കറ്റ് ലീഗില്‍ അവിശ്വസനീയ പ്രകടനമാണ് ക്രിസ് ലിന്‍ കാഴ്ച്ചവെച്ചത്. കേവലം 30 പന്തില്‍ നിന്നും 91 റണ്‍സാണ് ലിന്‍ തന്റെ ടീമായ മറാത്ത അറേബ്യന്‍സിന് വേണ്ടി വാരിക്കൂട്ടിയത്.
ടീമിന്റെ...
ദില്ലി: (www.mediavisionnews.in) 1983-ല്‍ കപിലിന്റെ ചെകുത്താന്‍ന്മാര്‍ ലോക കിരീടം ഉയര്‍ത്തിയ ശേഷം 22 വര്‍ഷം കാത്തിരുന്ന ശേഷമാണ് ഇന്ത്യയ്ക്ക് മറ്റൊരു ഏകദിന ലോക കിരീടം ലഭിച്ചത്. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന് കീഴിലായിരുന്നു ഇന്ത്യയുടെ ലോക കപ്പ് നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.
മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഗംഭീര്‍ 122 പന്തില്‍...
മുംബൈ (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നായകന്‍ എം എസ് ധോണിയുടെ പ്രിയ താരങ്ങളിലൊരാളായ മോഹിത് ശര്‍മ്മയാണ് പുറത്തുപോകുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖന്‍, വലിയ...
ദുബായ്(www.mediavisionnews.in):അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സസ്പെൻഡ് ചെയ്തു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് ഇരുപത്തിനാലുകാരനായ പുരാനെതിരെ കടുത്ത നടപടി. നാലു മത്സരങ്ങളിൽനിന്നാണ് വിലക്ക്.
ലക്നൗവിൽ നവംബർ 11ന് നടന്ന മൂന്നാം ഏകദിനത്തിനിടെ പുരാൻ പെരുവിരലിന്റെ...
ദുബായ് (www.mediavisionnews.in): വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം അറിയ്ക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ഇരയായ ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്കിബ് ഹസനെതിരെ മറ്റൊരു കടുത്ത നടപടി കൂടി സ്വീകരിച്ച് ഐസിസി. ടി20 റാങ്കിംഗില്‍ നിന്നും ബംഗ്ലാദേശ് മുന്‍ നായകന്‍ കൂടിയായ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കിയിരിക്കുകയാണ് ഐസിസി.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍...
ബംഗളൂരു: (www.mediavisionnews.in) കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് പ്രമുഖ കളിക്കാര്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, കളിക്കാരനായ അബ്രാര്‍ കാസി എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടക പ്രീമിയര്‍ ലീഗ് 2019ല്‍ ബെല്ലാരി ടീമും ഹൂബ്ലി...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...