തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരത്ത് രണ്ടാം ടി20യ്ക്കിടെ വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. റിഷഭ് പന്തിനെ ലക്ഷ്യമിട്ട് കാണികള്‍ ഉച്ചത്തില്‍ ധോണിയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നു. ഇതോടെ കാണികള്‍ക്കെതിരെ തിരിഞ്ഞ കോഹ്ലി കാണികളോട് നിശബ്ദമാകാന്‍ ആവശ്യപ്പെട്ടു.
സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തരായ കാണികളാണ് അതിന് കാരണക്കാരനായ പന്തിന് നേരെ തിരിഞ്ഞത്....
ഹൈദരാബാദ് (www.mediavisionnews.in) : വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിന് തുടക്കമാകുമ്പോള്‍ മലയാളികള്‍ക്ക് ഒറ്റക്കാര്യം മാത്രമാണ് അറിയേണ്ടത്. മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയില്‍ ഉണ്ടാകുമോയെന്ന്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുളള സൂചനകള്‍ പ്രകാരം അത്തരമൊരു സാദ്ധ്യതയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെ...
തിരുവനന്തപുരം(www.mediavisionnews.in) :വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിയ്ക്കുന്നത് ഓപ്പണിംഗ് സ്ഥാനത്തേയ്‌ക്കെന്ന് സ്ഥിരീകരണം. തിരുവനന്തപുരം കാര്യവട്ടം ടി 20യില്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് സ്ഥിരീകരിച്ചു.
അടുത്ത സീസണില്‍ കാര്യവട്ടത്ത് ഏകദിന മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് ജയേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്ലേയിംഗ് ഇലവനെ...
അഡ്‌ലെയ്ഡ് (www.mediavisionnews.in): ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡ് മറികടക്കാന്‍ കഴിവുള്ള ഒരേയൊരു താരം ഇന്ത്യയ്ക്കാരനാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അഡ്‌ലെയ്ഡില്‍ പുറത്താകാതെ 335 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷമാണ് ഓസീസ് താരം ഈ പ്രവചനം നടത്തിയത്.
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെയാണ് വാര്‍ണര്‍ ലാറയുടെ 400...
മുംബൈ : (www.mediavisionnews.in) കായിക ലോകത്തെ പുതിയ ബ്രാന്‍ഡ് ഐക്കണായി ഇന്ത്യന്‍ ഉപനായകന്‍ രോഹിത്ത് ശര്‍മ്മ വളരുകയാണ്. ഒരു പിടി ബ്രാന്‍ഡുകളുടെ അമ്പാസിഡറാണ് നിലവില്‍ രോഹിത്ത് ശര്‍മ്മ. ദിവസത്തിന് ഒരു കോടി രൂപയാണ് രോഹിത് ശര്‍മ്മയുടെ നിരക്ക്. വര്‍ഷത്തില്‍ രണ്ടു ദിവസം പൂര്‍ണമായും ബ്രാന്‍ഡുകള്‍ക്കായി ചെലവിടാമെന്ന മിനിമം ഗ്യാരണ്ടിയും ഹിറ്റ്മാന്‍ നല്‍കുന്നുണ്ട്.
നിലവില്‍ 22 ബ്രാന്‍ഡുകളെ രോഹിത്...
മുംബൈ (www.mediavisionnews.in) :അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍ അകൗണ്ട് വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. അര്‍ജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണെന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടില്‍ നിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സച്ചിന്‍ പറയുന്നു.
https://twitter.com/sachin_rt/status/1199600708892278784
ഈ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ഇന്ത്യയോട് അപേക്ഷിക്കുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ...
ദില്ലി: (www.mediavisionnews.in) വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചിരുന്നെങ്കിലും ശിഖര്‍ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ശിഖര്‍ ധവാന് തിരിച്ചടിയായത്.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഫിസിയോ ആഷിഷ് കൗഷികുമായി ധവാന്റെ പരിക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു....
മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്തായി എന്ന വാര്‍ത്ത അങ്കലാപ്പോടെയാണ് മലയാളി ക്രിക്കറ്റ് ലോകം കേട്ടത്. ബംഗ്ലാദേശിനെതിരെ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു വിന്‍ഡീസിനെതിരെ കളിയ്ക്കുമെന്ന് ക്രിക്കറ്റ് ലോകത്തിന് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍ ടീം പ്രഖ്യാപനം പുറത്ത് വന്നപ്പോള്‍ അവിശ്വസനീയമായി സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു. എന്നാല്‍...
സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ...