Tuesday, May 13, 2025

Sports

ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടി20യില്‍ പിറന്നത് ഒരു അപൂര്‍വ റെക്കോഡ്

ഓക്‌ലന്‍ഡ് (www.mediavisionnews.in) : റണ്ണൊഴുകിയ ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടി20യില്‍ പിറന്നത് ഒരു അപൂര്‍വ റെക്കോഡ്. അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്. ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ടി20 മത്സരത്തില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ പിറക്കുന്നത്. ന്യൂസിലന്‍ഡ് താരങ്ങളായ കോളിന്‍ മണ്‍റോ (59), കെയ്ന്‍ വില്യംസണ്‍ (51), റോസ് ടെയ്‌ലര്‍ (54) ഇന്ത്യയുടെ...

ഇന്ത്യന്‍ ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്‍കി മൂന്ന് മുന്‍ താരങ്ങള്‍

മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ് സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. നാളെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. സെലക്ഷന്‍ കമ്മിറ്റിയിയില്‍ ഒഴിവുള്ള...

സിക്സറടിച്ച് ട്രിപ്പിള്‍; സെവാഗിന്റെ റെക്കോര്‍ഡ് ആവര്‍ത്തിച്ച് സര്‍ഫ്രാസ് ഖാന്‍

മുംബൈ (www.mediavisionnews.in) :രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ യുവതാരം സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ചുറി. സിക്സറടിച്ച് ട്രിപ്പിള്‍ തികച്ച സര്‍ഫ്രാസ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് ആവര്‍ത്തിക്കുകയും ചെയ്തു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒറു മുംബൈ താരം ട്രിപ്പിള്‍ സെഞ്ചുറി നേടുന്നത്. 2015ല്‍...

ന്യൂസിലൻഡിനെതിരായ 20-ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

മുംബൈ (www.mediavisionnews.in): ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഒടുവില്‍ ധോണിയുടെ പിന്‍ഗാമിയെ ഇന്ത്യ കണ്ടെത്തിയെന്ന് അക്തര്‍

കറാച്ചി  (www.mediavisionnews.in) :ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയുടെ സ്ഥാനത്തിന് പുതിയ അവകാശിയെത്തിയിരിക്കുന്നുവെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍ അത് ഋഷഭ് പന്തോ, കെ എല്‍ രാഹുലോ അല്ല, മനീഷ് പാണ്ഡെ ആണ് ധോണിയുടെ പിന്‍ഗാമിയെന്ന് അക്തര്‍ പറഞ്ഞു. ഒടുവില്‍ ഇന്ത്യ ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെ കണ്ടെത്തിയിരിക്കുന്നു. മനീഷ് പാണ്ഡെയാണ് ആ കളിക്കാരന്‍. ശ്രേയസ് അയ്യരും...

ധോണിയെ കരാറില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെ കാരണം പുറത്ത്

മുംബൈ (www.mediavisionnews.in) : ബിസിസിഐയുമായി ഈ വര്‍ഷത്തെ കരാറിലുളള കളിക്കാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നത് ഒരു വന്‍മരം കടപുഴകിയതിനെ കുറിച്ചായിരുന്നു. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ നിര്‍ദ്ദാക്ഷിണ്യം ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇതോടെ ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുളള തിരിച്ചുവരവ് കൂടുതല്‍ സങ്കീര്‍ണമായി മാറിയിരിക്കുകയാണ്. നിലവിലെ നിയമം പ്രകാരം...

ധോണി യുഗം അവസാനിക്കുന്നുവോ?; ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ പുറത്ത്

മുംബൈ: (www.mediavisionnews.in) എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈ അടുത്ത് വിരമിക്കുമോ? സംശയങ്ങള്‍ ബലപ്പെടുത്തി ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ ധോനിക്ക് സ്ഥാനമില്ല. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2019...

ബിസിസിഐ നിയമം തെറ്റിച്ചു; പ്രവീണ്‍ താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൊല്‍ക്കത്ത (www.mediavisionnews.in) : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പ്രവീണ്‍ താംബെയ്ക്ക് വിലക്ക്. ബിസിസിഐ നിയമപ്രകാരമാണ് താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രകാരം താരത്തിന് അടുത്ത സീസണില്‍ കളിക്കാനാകില്ല. അബുദാബിയിലെ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ബിസിസിഐയുടെ നിയമം അനുസരിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മറ്റു ലീഗുകളില്‍ നിന്നും വിട്ടുനില്‍ക്കണം. എന്നാല്‍ അബുദാബി...

സുവര്‍ണാവസരം കളഞ്ഞു കുളിച്ച് സഞ്ജു

പുണെ (www.mediavisionnews.in) : നാല് വര്‍ഷം കാത്തിരുന്ന് ഇന്ത്യക്കുവേണ്ടി കളിക്കാല്‍ ലഭിച്ച അവസരം കളഞ്ഞു കുളിച്ച് സഞ്ജു സാംസണ്‍. ആദ്യ പന്ത് സിക്‌സറടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. 2015ല്‍ ഇന്ത്യക്കുവേണ്ടി 21ആം വയസില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറിയ സഞ്ജു സാംസണ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടും നീല ജേഴ്‌സിയിലെത്തിയത്. വെറും രണ്ട് പന്ത് മാത്രം...

ധോണി വിരമിക്കുന്നു, നിര്‍ണായക വെളിപ്പെടുത്തലുമായി ശാസ്ത്രി

മുംബൈ (www.mediavisionnews.in) : മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റില്‍ നിന്ന് ധോണി ഉടന്‍ വിരമിയ്ക്കുമെന്നാണ് ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഇതോടെ ധോണി ഇനി ടി20യില്‍ മാത്രമായി ഒതുങ്ങിയേക്കും. ഭാവിയുമായി ബന്ധപ്പെട്ട് ധോണിയുമായി സംസാരിച്ചിരുന്നു. ടീമിലേക്കു തിരികെ വരാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു...
- Advertisement -spot_img

Latest News

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...
- Advertisement -spot_img