Wednesday, August 20, 2025

Sports

അമ്മയ്ക്ക് ആഡംബര കാർ സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗലിലെ മാതൃദിനത്തിൽ അമ്മ മരിയ അവീറോയ്ക്ക് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് ഫുട്ബോൾ ലോകത്തെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ ആണ് ആ സമ്മാനം.  ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന് സഹോദരന്മാരും ചേർന്നാണ് മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനമായി മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ സമ്മാനിച്ചത്. മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്...

ക്രിക്കറ്റിലല്ല, ഒളിമ്പിക്‌സില്‍ പങ്കെടുക്കാനൊരുങ്ങി ഇന്ത്യന്‍ താരം

അടുത്ത ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുളള കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി. 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ആണ് തിവാരി ഇന്ത്യയ്ക്കായി കളിക്കാന്‍ ശ്രമിക്കുന്നത്. 34-കാരന്‍ തിവാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ എനിക്ക് താത്പര്യമുണ്ട്. ഒളിമ്പിക്സില്‍ എന്നെ ചിലപ്പോള്‍ നിങ്ങള്‍ കണ്ടേക്കാം. എന്നാല്‍ വ്യക്തി എന്ന...

മുതിര്‍ന്ന താരങ്ങളെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

കളിക്കാര്‍ക്കുളള വാര്‍ഷിക കരാറില്‍ നിന്ന് മുതിര്‍ന്ന താരങ്ങളെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പ്രമുഖ താരങ്ങളായ ഉസ്മാന്‍ ഖ്വാജ, സ്റ്റൊയ്നിസ് എന്നിവരേയാണ് വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ഇവര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോണ്‍ട്രാക്റ്റില്‍ നിന്ന് പുറത്താക്കിയത്. അതെസമയം ലാബുഷെയ്ന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള തന്റെ ആദ്യ ഫുള്‍ ടൈം...

എന്തൊരു ശല്യമാണ് നീ, ബ്ലോക്ക് ചെയ്യാന്‍ പോകുന്നു, ചഹലിനെതിരെ ആഞ്ഞടിച്ച് ഗെയില്‍

ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ടിക് ടോക്കില്‍ സജീവ സാന്നിദ്ധ്യമാണ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹല്‍. ഡാന്‍സും പാട്ടുമെല്ലാമായി ലോക് ഡൗണ്‍ കാലത്തും ചഹല്‍ ആടിതിമിര്‍ക്കുകയാണ്. ചഹലിന്റെ ടിക് ടികോ വീഡിയോകള്‍ കണ്ട് കളിയാക്കി ഇന്ത്യന്‍ നായകന്‍ കോഹ്ലി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചഹലിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത് ക്രിസ് ഗെയ്ലാണ്. ഇനിയും ശല്യം...

റമദാൻ ആശംസനേർന്നു; ക്രിക്കറ്റ്​ താരത്തിന്​ സൈബർ ആക്രമണം

കൊൽക്കത്ത: റമദാൻ ആശംസനേർന്ന ഇന്ത്യൻ ക്രിക്കറ്റ്​ താരം മനോജ്​ തിവാരിക്ക്​ നേരെ വർഗീയ വാദികളുടെ സൈബർ ആക്രമണം. റമദാൻ ആശംസക്കൊപ്പം മുസ്​ലിം വേഷത്തിലുള്ള ചിത്രവും​ മനോജ്​ തിവാരി ഫേസ്​ബുക്കിൽ പങ്കുവെച്ചിരുന്നു.  താങ്കളെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്യുകയാണെന്നും രാഷ്​ട്രീയത്തിലിറങ്ങാനുള്ള ​ മുന്നൊരുക്കത്തിൻെറ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച്​ നിരവധി പേർ കമൻറ്​ ചെയ്​തു. വംശീയ പരാമർശങ്ങളടങ്ങിയ നിരവധി...

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്നീടൊരിക്കലും ഒന്നിച്ച് കളിച്ചിട്ടില്ല;എല്ലാം തുറന്നെഴുതുമെന്ന് ഹര്‍ഭജന്‍

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്നീടൊരിക്കലും ഒന്നിച്ച് കളിച്ചിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ഉള്ളുകളികളെക്കുറിച്ച് തുറന്നെഴുതുമെന്നാണ് ഹര്‍ഭജന്‍ സിംങ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ പുസ്തകം എഴുതിയാലും ഇല്ലെങ്കിലും ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ് ഹര്‍ഭജന്‍. സെവാഗ്, സച്ചിന്‍, ഗംഭീര്‍, കോഹ്‌ലി, യുവരാജ്, ധോണി, റെയ്‌ന, ഹര്‍ഭജന്‍, സഹീര്‍, മുനാഫ്, ശ്രീശാന്ത്...

നിങ്ങള്‍ എന്റെ മകന്റെ കരിയര്‍ ഏറെകുറെ അവസാനിപ്പിച്ചു; ബ്രോഡിന്റെ അച്ഛനുമായുള്ള സംഭാഷണം പങ്കുവച്ച് യുവി

മൊഹാലി (www.mediavisionnews.in):2007ല്‍ പ്രഥമ ടി20 ലോകകപ്പിന്റെ പ്രധാന സവിശേഷത മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ ആറ് സിക്‌സുകളായിരുന്നു. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ആറ് സിക്‌സുകള്‍ നേടിയത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്ദര്‍ഭത്തെ കുറിച്ച് സംസാരിക്കുകയാണ് യുവരാജ് സിംഗ്. അന്ന് ഇംഗ്ലീഷ് ടീമിലുണ്ടായിരുന്ന ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ബ്രോഡിനെതിരെ ഇങ്ങനെയൈാരു പരാക്രമണത്തിന് പ്രേരിപ്പിച്ചതെന്ന്...

കോവിഡ് പ്രതിരോധം; ജേഴ്‌സിയും ബാറ്റും സ്റ്റമ്പും ലേലത്തിന് വെച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ലണ്ടന്‍: കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. കോവിഡിനെതിരായ പോരാട്ടത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി താന്‍ ഒപ്പിട്ട ജേഴ്‌സിയും ബാറ്റും സ്റ്റമ്പുമാണ് ആന്‍ഡേഴ്‌സണ്‍ ലേലത്തിന് വെച്ചിരിക്കുന്നത്. https://twitter.com/jimmy9/status/1253985378735927296 ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ കേപ്ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ആന്‍ഡേഴ്‌സണ്‍ ഏഴു വിക്കറ്റുമായി തിളങ്ങിയിരുന്നു. ഇംഗ്ലണ്ട് 189 റണ്‍സിന് ജയിച്ച ഈ മത്സരത്തില്‍ ഉപയോഗിച്ച ജേഴ്‌സിയും ബാറ്റും സ്റ്റമ്പുമാണ്...

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വാട്‌സണ്‍ അന്തരിച്ചു

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്രെയിം വാട്‌സണ്‍(75) അന്തരിച്ചു. നീണ്ട കാലത്തെ ക്യാന്‍സര്‍ അസുഖ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം ഇന്നലെയാണ് അന്തരിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വെറും 5 ടെസ്റ്റും രണ്ട് ഏകദിനവും മാത്രമാണ് വാട്‌സണ്‍ കളിച്ചതെങ്കിലും വളരെ മികച്ച സ്‌പോര്‍ട്‌സ് താരമായാണ് അറിയപ്പെട്ടിരുന്നത്. 1960-70കളില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ച താരം ക്രിക്കറ്റില്‍ മാത്രമല്ല തിളങ്ങിയത്. ക്രിക്കറ്റും എഎഫ്‌എലും ഒരു...

സ്വവര്‍ഗാനുരാഗിയെന്ന്‌ സംശയം‌; നെയ്‌മറുടെ അമ്മ 23കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്‌

കഴിഞ്ഞ ആഴ്ച ഫുട്‌ബോള്‍ ലോകത്ത് നിന്നുളള കൗതുകകരമായ വാര്‍ത്തകളിലൊന്ന് നെയ്മറുടെ അമ്മയെ കുറിച്ചുളളതായിരുന്നു. നെയ്മറുടെ ആരാധകനായ 22-കാരനെ പങ്കാളിയാക്കിയതോടെയാണ് അമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. നെയ്മറുടെ കടുത്ത ആരാധകനായിരുന്നു ഇദ്ദേഹമെന്നതാണ് ഏറെ കൗതുകരം. അമ്മയുടെ പങ്കാളിയ്ക്ക് ആശംസകള്‍ നേര്‍ത്ത് സാക്ഷാല്‍ നെയ്മര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഇവര്‍ ബന്ധം പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്....
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img