കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സഫര്‍ സര്‍ഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. സര്‍ഫ്രാസ് മരണപ്പെടുകയായിരുന്നു.
https://twitter.com/SAfridiOfficial/status/1271720209657630720
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് താരത്തിന് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു....
എക്കാലവും ഇന്ത്യക്കാരന്റെ ഇന്ത്യക്കുവേണ്ടിയുള്ള അഭിപ്രായങ്ങളാണ് തന്റേതെന്നും അഭിപ്രായം പറയുന്നത് തുടരുമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വംശീയാധിക്ഷേപത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കിടെയാണ് വിശ്വാസപരമായ വേര്‍തിരിവുകളും വംശീയാധിക്ഷേപമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് ഇര്‍ഫാന്‍ പത്താന്‍ നിലപാട് സുവ്യക്തമാക്കിയത്.
ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ...
ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
'തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല...
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്ന കാലത്ത് വംശീയ അധിക്ഷേപത്തിനിരയായെന്ന് കഴിഞ്ഞ ദിവസമാണ് വിന്‍ഡീസ് താരം വെളിപ്പെടുത്തിയത്. അന്ന് സമ്മിയെ അധിക്ഷേപിച്ചവരില്‍ ഒരു ഇന്ത്യന്‍ താരത്തെ സോഷ്യല്‍മീഡിയ കണ്ടെത്തി.
ഇഷാന്ത് ശര്‍മ്മയുടെ 2014ലെ ഇന്‍സ്റ്റഗ്രാം ചിത്രമാണ് സമ്മിയുടെ ആരോപണത്തിന് അടിവരയിടുന്നത്. സഹതാരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഡേല്‍ സ്റ്റെയിന്‍, സമ്മി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് പങ്കുവെച്ചിരിക്കുന്നത്. അതിന്...
ദുബായ്: കൊവിഡ് 19 മഹാമാരിമൂലം മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ. ഐപിഎല്‍ ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വേദിയൊരുക്കാന്‍ സന്നദ്ധമാണെന്ന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് പല അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും...
ന്യൂയോര്‍ക്ക് (www.mediavisionnews.in): ശതകോടീശ്വരനായ ലോകത്തിലെ ആദ്യ ഫുട്ബോളറെന്ന ബഹുമതി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ടീം സ്പോര്‍ട്സില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ കായികതാരമാണ് റൊണാള്‍ഡോ. 105 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം റൊണാള്‍ഡോ സ്വന്തമാക്കിയതെന്ന് ഫോര്‍ബ്സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ 100 പ്രമുഖ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം...
ഇംഗ്ലണ്ട് സൂപ്പര്‍ താരം ലിയാം പ്ലങ്കറ്റ് ടീം വിടുന്നതിനെ കുറിച്ചുളള ആലോചനയിലാണ്. ഭാവിയില്‍ അമേരിക്കയ്ക്കായി കളിക്കാനാണ് പ്ലങ്കറ്റ് സാദ്ധ്യത തേടുന്നത്. ഇംഗ്ലണ്ട് കിരീടം ചൂടിയ 2019- ലെ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് പ്ലങ്കറ്റ്,
എന്നാല്‍ ലോക കപ്പിന് ശേഷം പ്ലങ്കറ്റ് ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനും താരത്തിന്...
ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്ന വിവാദ വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ഇതിന് പിന്നില്‍ വലിയൊരു മാഫിയയുണ്ടെന്നും ചൗള ഡല്‍ബി പൊലീസിനോട് വെളിപ്പെടുത്തി.
ക്രിക്കറ്റിലെ ഒരു മല്‍സരം പോലും സത്യസന്ധമല്ല. നിങ്ങള്‍ കാണുന്ന ഓരോ ക്രിക്കറ്റ് മത്സരവും...
സിഡ്‌നി: ടിക് ടോക് ചെയ്തുചെയ്ത് ഡേവിഡ് വാര്‍ണറുടെ പല്ല് പോയോ..? ക്രിക്കറ്റ് ആരാധകരുടെ സംശയം ഇതാണ്. ഓസ്‌ട്രേലിയന്‍ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് അത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്. ഡ്രില്‍ ഉപയോഗിച്ച് ചോളം കഴിച്ചതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്. ഡ്രില്ലില്‍ കുത്തിവച്ച് തിരിയുന്ന ചോളം വായില്‍ വച്ച് കഴിക്കാനാണ് വാര്‍ണര്‍ ശ്രമിച്ചത്.
also read; ഭർത്താവ് ക്വാറൻൈനിൽ;...
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...