Sports

പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് നാളെ തുടക്കമാനിരിക്കെ പരിശീലനത്തില്‍ സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ്. നാളെ തുടങ്ങുന്ന ആദ്യ ടി20ക്ക് മുമ്പ് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ കണ്ണുംപൂട്ടിയുള്ള സഞ്ജുവിന്‍റെ സിക്സടിയാണ് സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചത്. സഞ്ജുവിന് പുറമെ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,...

കേരളത്തില്‍ നിന്ന് സഞ്ജുവിന് ശേഷം രോഹന്‍! ഐപിഎല്‍ ടീമുകള്‍ പൊക്കികൊണ്ട് പോയാലും അത്ഭുതപ്പെടാനില്ല

ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കേരളത്തിന്റെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍. കഴിഞ്ഞ ദിവസം രോഹന്റെ സെഞ്ചുറി കരുത്തില്‍ കേരളം ഗോവയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന്‍ കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം മറികടന്നു. സച്ചിന്‍ ബേബി...

ഇനിയും ദിനേശ് കാര്‍ത്തിക് വേണോ? സഞ്ജു സാംസണ് അവസരം നല്‍കൂ! മലയാളി താരത്തെ പിന്തുണച്ച് മുന്‍ ഓപ്പണര്‍

ബംഗളൂരു: ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടി20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ചില സീനിയര്‍ താരങ്ങളുടെ സ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രല്ല ക്യാപ്റ്റന്‍സി വിഭജനവും ചര്‍ച്ചയിലുണ്ട്. ടി20 ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയെ ഏല്‍പ്പിക്കാനാണ് സാധ്യത. അതോടൊപ്പം ടി20 ടീമിന്റെ ഡയറക്റ്ററായി മുന്‍ ക്യാപ്റ്റന്‍ എം എസ്...

ആരായിക്കും ഐപിഎല്‍ താരലേലത്തിലെ സൂപ്പര്‍സ്റ്റാറുകള്‍? ഇംഗ്ലീഷ് താരങ്ങളുടെ പേര് പറഞ്ഞ് മഞ്ജരേക്കര്‍

മുംബൈ: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തില്‍ ആര്‍ക്കാകും ലോട്ടറി അടിക്കുക എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയെങ്കിലും...

ഉഗ്രൻ കിക്കിൽ സഹതാരങ്ങളെ അതിശയിപ്പിച്ച് നെയ്മർ; വീഡിയോ വെെറൽ

ഖത്തർ ലോകകപ്പിന് ഇനിവെറും അഞ്ച് നാളുകൾ മാത്രം. അഞ്ച് തവണ ലോകകപ്പ് നേടിയ ശക്തമായ ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകമെമ്പാടും ആരാധകർ ബ്രസീലിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോളിതാ ടീമിന്റെ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡ്രോണിൽ നിന്ന് വീഴുന്ന ഫുട്ബോൾ അനായാസം കാലിൽ വരുതിയിലാക്കുന്ന നെയ്മറിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. താരം പന്ത് കിക്ക് ചെയ്യുമ്പോൾ...

ഫിഞ്ചിനെയും മുഹമ്മദ് നബിയെയും കൈവിട്ടു, യുവ പേസറെ ഒഴിവാക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ തവണ മെഗാ താരലേത്തില്‍ സ്വന്തമാക്കിയ അലക്സ് ഹെയ്ല്‍സ് പിന്‍മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊല്‍ക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയെയും കൊല്‍ക്കത്ത ഒഴിവാക്കി. ഇന്ത്യന്‍ യുവ പേസറായ ശിവം മാവിയാണ് കൊല്‍ക്കത്ത ഒഴിവാക്കിയ...

സിഎസ്‍കെയില്‍ വന്‍ ട്വിസ്റ്റ്; ജഡേജ തുടരും, ഇതിഹാസ താരം ബ്രാവോ പുറത്തേക്ക്

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ മിനി താരലേലത്തിന് മുമ്പ് നിലനിർത്തിയ താരങ്ങളുടെ പട്ടിക ടീമുകള്‍ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്ക് അന്തിമ പട്ടിക ടീമുകള്‍ കൈമാറണം. ഇതിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പില്‍ നിന്ന് വലിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. സിഎസ്കെയുടെയും എം എസ് ധോണിയുടേയും...

ക്യാപ്റ്റന്‍ മാറിയ കൊണ്ട് മാത്രം കാര്യമില്ല; ഇന്ത്യന്‍ ടീമില്‍ വരേണ്ട മാറ്റങ്ങള്‍ അക്കമിട്ട് നിരത്തി ഇർഫാന്‍

മുംബൈ: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്കേറ്റ തോല്‍വിയെ ചൊല്ലിയുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. രോഹിത് ശർമ്മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ ഇന്ത്യയുടെ തോല്‍വിയില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ഇർഫാന്‍ പത്താന്‍. ഓസ്ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യന്‍ ടീം...

നാല് ബാറ്റര്‍മാരെ കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്, ഹെയ്ല്‍സ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത

ദില്ലി: ഐപിഎല്‍ ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്‍റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി കൈവിട്ടത്. മന്‍ദീപ് സിംഗ്, കെ എസ്‍ ഭരത്, ടിം സീഫര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍ എന്നിവരെയാണ് ഡല്‍ഹി ടീമില്‍ നിന്നൊഴിവാക്കിയത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്. വിക്കറ്റ്...

മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

മുംബൈ: ഐപിഎല്‍ ലേലത്തിന് മുമ്പ് ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്, താരമായിരുന്ന കെയ്റോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈക്കായി കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാല്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കില്ലെങ്കിലും അടുത്ത സീസണില്‍ അവരുടെ ബാറ്റിംഗ്...
- Advertisement -spot_img

Latest News

പുരസ്കാരം ബുംറയ്ക്ക് അർഹതപ്പെട്ടത്; ‘മാൻ ഓഫ് ദി മാച്ച്’ പുരസ്‌കാരം ബുംറയ്ക്ക് സമർപ്പിച്ച് സഞ്ജു

മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് തുടർച്ചയായ രണ്ടാം തവണയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആ പുരസ്കാരം സഹതാരം...
- Advertisement -spot_img