ഗുജറാത്ത്(www.mediavisionnews.in): ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ആരംഭിച്ച ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായി. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തില്‍...
ന്യൂഡൽഹി (www.mediavisionnews.in): കൂടുതല്‍ മികച്ച സേവനം നല്‍കുന്ന മറ്റു ടെലികോം കമ്പനികളെ തേടി ഉപഭോക്തകള്‍ പോകുന്നത് പതിവാണ് . ഇതിനായി കമ്പനി ഒരുക്കി തരുന്ന സേവനമാണ് ' പോര്‍ട്ട് ' . ഉപയോഗിക്കുന്ന നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോര്ട്ടിംഗ് വഴി സാധ്യമാകും . എന്നാല്‍ ഇത്തരമൊരു സേവനം തിരഞ്ഞെടുക്കുമ്പോൾ സേവനം ലഭ്യമാകാന്‍...
ന്യൂഡല്‍ഹി (www.mediavisionnews.in):കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളാണ് വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.
പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ...
ന്യൂഡല്‍ഹി(www.mediavisionnews.in): മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
നാണയത്തിന്റെ സവിശേഷതകള്‍
* ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം
* ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും.
* ചിത്രത്തിന് താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ
* മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം
* സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ...
ന്യൂദല്‍ഹി (www.mediavisionnews.in): ഏത് അത്യാവശ്യ ഘട്ടങ്ങളിലും പെട്ടെന്ന് മനസിലേക്കോടിയെത്തുന്ന 100,101,108 നമ്പറുകള്‍ ഇനി ഓര്‍ത്തുവെയ്‌ക്കേണ്ട
പൊലീസ്, ആംബുലന്‍സ്,അഗ്നിശമന സേന എന്നിവരെ വിളിക്കാന്‍ ഇവയ്ക്ക് പകരം പുതിയ നമ്പര്‍ വന്നു. 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ആണ് ആപത്ഘട്ടങ്ങളില്‍ വിളിക്കാനുള്ള പുതിയ നമ്പര്‍.
പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഈ മൂന്നു സേനകള്‍ക്കും ഇനി ഒരേ നമ്പര്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ വ്യത്യസ്ഥ നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള...
മുംബൈ (www.mediavisionnews.in):ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം നടന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ്...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...