മുംബൈ (www.mediavisionnews.in): സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള വ്യാജപ്രചാരണത്തിന് മറുപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ. "സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്' എന്ന തലക്കെട്ടോടെ വ്യാജ പോർട്ടലുകളിൽ നിന്നാണ് വാർത്ത പ്രചരിപ്പിക്കുന്നത്. നരസയ്യ ആദം എന്ന പേരുപോലും തെറ്റിച്ചാണ് കോൺഗ്രസ്, സംഘപരിവാർ പോർട്ടലുകൾ വാർത്ത ഇറക്കുന്നത്.
പ്രചരണത്തിൽ ഒരു സത്യവുമില്ല....
ന്യൂഡല്‍ഹി(www.mediavisionnews.in): അധികാരത്തിൽ വന്നാൽ ജി എസ് ടി ഘടനയിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങി കോൺഗ്രസ്. നിലവിലെ അഞ്ച് നിരക്കുകൾക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോൺഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കിൽ 18 ശതമാനം ആക്കാനാണ് നിർദേശം. ഇത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്ന് ലൈവ് മിന്റ് റിപ്പോർട്ട്...
ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ നിരസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഡല്‍ഹിയിലെ ഉന്നത നേതാവാണ് സേവാഗ് ബിജെപിയുടെ വാഗ്ദാനം നിരസിച്ച വിവരം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചു.
സേവാഗും സഹതാരം ഗൗതം ഗംഭീറും രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനില്‍ക്കുകയാണ്. ഇരുവരും ഡല്‍ഹിയില്‍ ബിജെപി ടിക്കറ്റില്‍...
ദില്ലി(www.mediavisionnews.in): വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന്...
ക്രൈസ്റ്റ് ചര്‍ച്ച്(www.mediavisionnews.in): ന്യൂസിലാന്‍ഡിലെമുസ്ലീം പള്ളിയില്‍ വെടിവെപ്പ്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന.
സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ നിന്നും...
ദില്ലി(www.mediavisionnews.in): കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും കോൺഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു.
വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം...
ഹാസന്(www.mediavisionnews.in): ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായ ഹാസന് ലോക്സഭാ മണ്ഡലം ചെറുമകന് പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി എം എല്‍ എ മാഞ്ചു ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി അനുയായികളുടെ യോഗം വിളിച്ചിരിക്കുകയാണ് മാഞ്ചു.
കര്‍ണാടക നിയമസഭയില്‍ മൂന്ന് ടേമായി പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മാഞ്ചു ഹാസനില്‍ പ്രജ്വലിനെതിരായി...
ഹരിയാന (www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ പുതിയ സഖ്യസാധ്യതകള്‍ തേടി ആം ആദ്മി. ഡല്‍ഹിയില്‍ നടക്കാത്ത സഖ്യം ഹരിയാനയില്‍ യഥാര്‍ത്ഥ്യമാക്കുന്നതിനാണ് ആം ആദ്മിപാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ നീക്കം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ ഹരിയാനയിലെ 10 സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കേജരിവാള്‍ പറയുന്നത്.
നേരത്തെ ഡല്‍ഹിയിലെ...
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ...