ധാര്‍വാഡ്(www.mediavisionnews.in): കര്‍ണാടകയിലെ ധാര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു.15 ലധികം പേര്‍ക്ക് പരിക്കേറ്റു. 40 ഓളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കുമാരേശ്വറിലാണ് കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്.
രണ്ട് വര്‍ഷത്തോളമായി നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. അപകടസമയത്ത് കെട്ടിടത്തിന് സമീപം...
ഭോപ്പാൽ: (www.mediavisionnews.in): മധ്യപ്രദേശിലെ സാഗറില്‍ പന്ത്രണ്ട് വയസുകാരിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി തലയറുത്തു കൊന്നു. മാര്‍ച്ച് 14 നാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട ശേഷവും കുട്ടിയെ കാണാതിരുന്നതിനാല്‍ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഗ്രാമത്തിനടുത്ത് തലയറുത്ത നിലയില്‍ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും...
അഗര്‍ത്തല (www.mediavisionnews.in): ത്രിപുരയിലെ ബി ജെ പി വൈസ് പ്രസിഡന്റ് സുബൽ ഭൗമിക് കോണ്‍ഗ്രസിലേക്ക്. ബിജെപിയില്‍ നിന്ന് പടിയിറങ്ങിയ ഭൗമിക് കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റുകയാണെന്ന് അറിയിച്ചു. പശ്ചിമ ത്രിപുരയില്‍നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭൗമിക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ത്രിപുര പിസിസി പ്രസിഡന്‍റ് പ്രത്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്‍ചയ്ക്ക് ശേഷമായിരുന്നു ഭൗമികിന്‍റെ കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി(www.mediavisionnews.in): ഇന്ത്യയിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ എണ്ണം 2,293. കേട്ട് അമ്പരക്കേണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് പത്തിന് ഒരുദിവസം മുമ്പുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള കണക്കാണിത്. അതില്‍ 149 എണ്ണം രജിസ്‌റ്റര്‍ ചെയ്‌തതാവട്ടെ ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കലായളവിലും. അംഗീകാരമുള്ള ഏഴ് ദേശീയ പാര്‍ട്ടികളും അംഗീകാരമുള്ള 59 സംസ്‌ഥാന പാര്‍ട്ടികളും അടക്കമാണിത്. ...
ന്യൂദല്‍ഹി: (www.mediavisionnews.in): വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ അമൃത്‌സറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്ന അഭ്യൂഹത്തിന് വിരാമം. മത്സരിക്കുന്നില്ലയെന്നായിരുന്നു താരത്തിന്റെ മറുപടി. രാഷ്ട്രീയം തന്റെ അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയം തന്റെ അജണ്ടയല്ല. സിനിമയിലൂടെ ഞാന്‍ എന്തൊക്കെ ചെയ്യുന്നുണ്ട് അത് രാഷ്ട്രീയത്തിലൂടെ എനിക്ക് ചെയ്യാന്‍ കഴിയില്ല.’അക്ഷയ് കുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച...
ഗോവ(www.mediavisionnews.in): മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമം ഊര്‍ജ്ജിതമാക്കി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള നേതാക്കളെ ഞായറാഴ്ച തന്നെ ബി ജെ പി രംഗത്തിറക്കിയിരുന്നു. പരീക്കര്‍ നാലു തവണയാണ് ഗോവയുടെ മുഖ്യമന്ത്രി പദമലങ്കരിച്ചത്.
അന്നൊന്നും സഖ്യകക്ഷികളെ പരിഗണിച്ചിരുന്നില്ലെന്നും പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രി...
ലഖ്‍നൗ(www.mediavisionnews.in) : ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിൽ എസ്‍പി - ബിഎസ്‍പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോൺഗ്രസ്. സമാജ്‍വാദി പാർട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിൻപുരി, അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്ന കനൗജ് എന്നിവയിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ല.
ബിഎസ്‍പി അധ്യക്ഷ മായാവതി എവിടെ മത്സരിച്ചാലും കോൺഗ്രസ് എതിർ സ്ഥാനാർഥിയെ നിർത്തില്ല. രാഷ്ട്രീയലോക് ദൾ നേതാക്കളായ...
ന്യൂദല്‍ഹി(www.mediavisionnews.in) : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദല്‍ഹിയിലെ മുസ്‌ലിം പള്ളികളില്‍, പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ പള്ളികളില്‍ പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ദല്‍ഹി ബി.ജെ.പിയുടെ കത്ത്.
‘രാഷ്ട്രീയ നേതാക്കളും മത പണ്ഡിതന്മാരും തെരഞ്ഞെടുപ്പ് സമയത്ത് മതദ്രുവീകരണത്തിലേക്ക് നയിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും, മാതൃകാ പെരുമാറ്റ ചട്ടം...
ദല്‍ഹി(www.mediavisionnews.in): മുസ്‌ലിം വോട്ടര്‍മാരില്‍ 25%വും വോട്ടര്‍പട്ടികയ്ക്ക് പുറത്തെന്ന് പഠന റിപ്പോര്‍ട്ട്. മിസ്സിങ് വോട്ടര്‍ ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെലാബ്‌സ് സി.ഇ.ഒയുമായ ഖാലിത് സെയ്ഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആകെ വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മുസ്‌ലിം വോട്ടര്‍മാരില്‍ മൂന്ന് കോടി വോട്ടര്‍മാര്‍ക്കും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയില്ലെന്നാണ്...
കൊല്‍ക്കത്ത(www.mediavisionnews.in): 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു സ്ഥാനാര്‍ത്ഥി പോലും ബി.ജെ.പിക്ക് പശ്ചിമബംഗാളില്‍ ഇല്ലെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ സ്ഥാനാര്‍ഥികളെ ലഭിച്ചിട്ടില്ലെന്നും വിജയ സാധ്യതയുള്ളവരെ കണ്ടുപിടിക്കാന്‍ പാര്‍ട്ടിക്കായില്ലെന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞത്.
”പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി അണികളും നേതാക്കളും ബി.ജെ.പിയിലുണ്ട്. ഇവരില്‍ മക്ക...
ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്‌ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ...