ന്യൂഡല്‍ഹി(www.mediavisionnews.in): വാരണാസിയില്‍ നരേന്ദ്ര മോദിക്ക് എതിരാളിയായി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായേക്കും. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിന് എസ് പി – ബി എസ് പി സഖ്യവും പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിക്ക് പ്രധാന എതിരാളിയായിരുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്റെ എ എ പിയും പ്രിയങ്ക മത്സരിച്ചാല്‍ പിന്തുണ നല്‍കും. ഈ സാഹചര്യത്തില്‍ മറ്റൊരു...
ന്യൂഡല്‍ഹി(www.mediavisionnews.in): സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചു. രാജ്യത്ത് നിരോധനം നിലവില്‍ വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു.
ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാര്‍ട്ടി വെബ് സൈറ്റുകളില്‍നിന്നാണ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): ജുഡീഷ്യറി കടുത്ത ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച രഞ്ജന്‍ ഗൊഗോയി അതിന് മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണവും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് സുധാകര്‍...
ദില്ലി(www.mediavisionnews.in): സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണെന്ന് നോട്ടീസിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസിൽ പറയുന്നു.
സാധാരണ ഒരാൾ ഹർജി നൽകുമ്പോഴോ, അല്ലെങ്കിൽ...