കശ്മീർ (www.mediavisionnews.in): ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.
അഞ്ച് മണിയോട് കൂടിയാണ് വെടിവപ്പാരംഭിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ അനന്ത്നാഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരാക്രമികളിൽ ഒരാളെ സുരക്ഷാ സേന...
ന്യൂഡൽഹി(www.mediavisionnews.in): റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികള്‍ക്ക് സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് അനുമിതി നല്‍കിയേക്കും. രാജ്യത്തെ സ്വകാര്യകമ്പനികളുടെ ഏറെ നാളായുള്ള ആവശ്യമാണിത്.
ഈ രംഗത്തെ നിവലിവെ പൊതുമേഖല കുത്തക അവസാനിപ്പിച്ച് റിലയന്‍സ് അടക്കമുള്ള വരെ ഈ മേഖലയിലേക്ക്് കൊണ്ടുവരാനാണ് നീക്കം. ഈ പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ വിപണി വിലയ്ക്ക് സബ്സിഡിയില്ലാതെ ഉപഭോക്താവിന് നല്കുന്ന സിലിണ്ടറിന് സബ്സിഡി അക്കൗണ്ടിലൂടെ കൈമാറുകയാണ്.
ആഗോള...
ന്യൂഡല്‍ഹി(www.mediavisionnews.in): ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണമേറ്റ മുസ്ലിം യുവാവിനെ രക്ഷിക്കാനെത്തിയത് ഉറ്റ ചങ്ങാതിയായ ഹിന്ദു യുവാവിന്റെ ബന്ധുക്കള്‍. ഡല്‍ഹിയിലെ ജെയ്റ്റ്പൂര്‍ സ്വദേശി മുഹമ്മദ് സാജിദും സുഹൃത്ത് ഗൗരവും കടയില്‍ നിന്നു മടങ്ങുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമകാരികള്‍ നെഞ്ചില്‍ ചവിട്ടിയതോടെ ഉച്ചത്തില്‍ അല്ലാഹ് എന്നു വിളിച്ചതായിരുന്നു സാജിദ്. അതോടെ അക്രമകാരികളില്‍ ഒരാള്‍ ‘ഇവന് ഒരു മുല്ലയാണ്,...
തമിഴ്നാട് (www.mediavisionnews.in) മൊബൈല്‍ ഗെയിം ആയ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്നാട് ഘടകം ചെന്നൈ പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്കി. ചൊവ്വാഴ്ചയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മുസ്ലിംങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ ഗെയിം നിരോധിക്കണമെന്നായിരുന്നു ആവശ്യം. പരാതിയ്ക്ക് പിന്നാലെ പബ്ബ്ജി ഗെയിമില്‍ വന്ന കഅ്ബയുടെ മാതൃക പിന്‍വലിച്ചു.
വളരെ ജനകീയമായ ഈ ഗെയിമിന്റെ പുതിയ പതിപ്പില്‍...
ദില്ലി (www.mediavisionnews.in) : ജമ്മു കശ്മീരിലെ കത്വയില്‍ പത്ത് വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ഇന്ന് പഠാന്‍കോട്ട് കോടതി വിധി പറഞ്ഞപ്പോള്‍, മുസ്ലിം യൂത്ത് ലീഗിനും അഭിമാനിക്കാനേറെ. ആദ്യ ഘട്ടത്തില്‍ത്തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നല്‍കാനെത്തിയവരില്‍ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു.
പിന്നീട് കേസില്‍ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും...
പഠാൻകോട്ട് (www.mediavisionnews.in) : കത്വ കൂട്ട ബലാത്സംഗക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ...
ഹൈദരാബാദ് (www.mediavisionnews.in) :ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് വയനാട്ടിലെ 40 ശതമാനം വരുന്ന മുസ്ലീങ്ങളുടെ വോട്ടു നേടിയാണെന്ന് അസദുദ്ദീൻ ഒവൈസി. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീങ്ങള്‍. അത്തരത്തില്‍ രാജ്യത്തെ മുസ്ലിംകൾക്ക് ലഭിക്കുന്ന സ്ഥാനത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ ഒരു പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷനും...
ന്യൂദല്‍ഹി: (www.mediavisionnews.in) ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന യമണ്ടന്‍ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വെ. ചുട്ടുപഴുക്കുന്ന കട്ടവെയിലില് വിജനമായ സ്ഥലത്ത് മണിക്കൂറുകള്‍ പിടിച്ചിടുമ്പോള്‍ ബോറടിക്കുന്ന യാത്രക്കാരെ തിരുമ്മി സന്തോഷിപ്പിക്കാന്‍ റെയില്‍വെയുടെ തീരുമാനം. പൈലറ്റ് പദ്ധതി എന്ന നിലയ്ക്ക് ആദ്യം ഇത് തുടങ്ങുന്നത് ഇന്‍ഡോറില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന 39 ട്രെയിനുകളിലാണ്.
പശ്ചിമ റെയില്‍വെയുടെ കീഴിലുള്ള രത്ലാം ഡിവിഷന്റെ പ്രൊപ്പോസലാണ് യാത്രക്കാരെ...
ജയ്പൂര്‍(www.mediavisionnews.in) : ജയ്പൂരില്‍ ഗവണ്മെന്റ് സെക്രട്ടറിയേറ്റ് മീറ്റിംഗിനിടെ സ്ക്രീനില്‍ തെളിഞ്ഞത് പോണ് വീഡിയോ. ചൊവ്വാഴ്ച രാജസ്ഥാന് ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പദ്ധതികളുടെ അവലോകനം നടക്കവെയായിരുന്നു സംഭവം ഉണ്ടായത്. ബിസിനസ് സ്റ്റാന്റേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് നിലവിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. 33...
ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയിൽ സംസ്ഥാനതെരഞ്ഞെടുപ്പിന് പിന്നാലെ, ലോക്സഭാ തെരഞ്ഞെടുപ്പിലും നാണം കെട്ട് തോറ്റ കോൺഗ്രസിന് കൂടുതൽ തിരിച്ചടി. കോൺഗ്രസിന്റെ 12 എംഎൽഎമാർ പാർട്ടിയെ ഭരണകക്ഷിയായ ടിആർഎസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കണ്ട് കത്ത് നൽകി.
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷൻ കൂടിയായ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജി വച്ചു....