Sunday, November 9, 2025

National

കോടികൾ വിലവരുന്ന ലഹരിമരുന്നുമായി ഉപ്പള സ്വദേശികളടക്കം നാലുപേർ ബംഗളൂരുവിൽ പിടിയിൽ

ബം​ഗ​ളൂ​രു(www.mediavisionnews.in): അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ളാ​യ ര​ണ്ടു ഉപ്പള സ്വദേശികളടക്കം നാ​ലു​പേ​ര്‍ ബം​ഗ​ളൂ​രു​വില്‍ നാ​ര്‍​ക്കോ​ട്ടി​ക്​ സെല്ലിന്റെ പി​ടി​യി​ലാ​യി. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്നാ​ണ്​​ കാ​രി​യ​റാ​യ സ്​​ത്രീ​യെ​യ​ട​ക്കം നാ​ലു​പേ​രെ​യും പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​കോ​ട്​ ഉ​പ്പ​ള സ്വ​ദേ​ശി​ക​ളാ​യ അ​ബു താ​ഹി​ര്‍ (23), മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ല്‍ (23), ഉ​ത്ത​രാ​ഖ​ണ്ഡ്​ സ്വദേ​ശി​നി ഖു​ശ്​​​ബു ശ​ര്‍​മ (22), മം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ആ​സി​ഫ്​...

പെട്രോളും ഡീസലും ലഭിക്കാന്‍ ഇനിമുതല്‍ പമ്പുകളില്‍ ക്യൂ നിൽക്കേണ്ട; സൂപ്പർമാർക്കറ്റിൽ ലഭിക്കും

ന്യൂദല്‍ഹി(www.mediavisionnews.in): പെട്രോളും ഡീസലും ലഭിക്കാന്‍ ഇനിമുതല്‍ പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ധനം ലഭ്യമാകുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളില്‍ പെട്രോളും ഡീസലും നിറയ്ക്കാന്‍ പമ്പുകളില്‍ പോകുന്ന പതിവ് ഇനി ഒഴിവാക്കാം. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കൂട്ടത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇന്ധനവും വാങ്ങാം. നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ പെട്രോളിയം മന്ത്രാലയം ക്യാബിനറ്റ്...

അയോധ്യ ഭീകരാക്രമണ കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

അലഹാബാദ്(www.mediavisionnews.in): 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ നാല് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അലഹാബാദ് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ആക്രമണത്തില്‍ അഞ്ച് ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദികളടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇര്‍ഫാന്‍, ആഷിഖ് ഇഖ്ബാല്‍(ഫാറൂഖ്),...

‘ജയ് ഭീം, ജയ് മീം, അല്ലാഹു അക്ബര്‍’- സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം മുഴക്കിയ ബി.ജെ.പി എം.പിമാര്‍ക്ക് ഉവൈസിയുടെ മറുപടി

ന്യൂദല്‍ഹി (www.mediavisionnews.in)  : ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞ ചെയ്യവേ ജയ് ശ്രീറാം മുദ്രാവാക്യം വിളിയുമായി പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍. ഉവൈസിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതിനു പിന്നാലെ അദ്ദേഹം മുന്നോട്ടേക്ക് കടന്നുവന്നുകൊണ്ടിരിക്കെയാണ് എം.പിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് സത്യവാചകം...

‘ബാബ്‌റി മസ്ജിദ് പൊളിച്ചവര്‍ വിഡ്ഢികള്‍’; പുരാതന മസ്ജിദ് തകരാന്‍ അനുവദിക്കാതെ ലുധിയാനയിലെ സിഖുകള്‍

ലുധിയാന (www.mediavisionnews.in):  ഇന്ത്യ-പാക് വിഭജന കാലത്തിന് മുമ്പുള്ള മസ്ജിദ് സംരക്ഷിക്കുകയാണ് ലുധിയാനയിലെ ഹെദോന്‍ ബെട്ട് ഗ്രാമത്തിലെ സിഖുകള്‍. ഡെയിലി സിഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം 1920ലാണ് ഈ മസ്ദിജ് നിര്‍മ്മിക്കുന്നത്. സംരക്ഷിക്കുക മാത്രമല്ല മറ്റാരെയും കയ്യേറാന്‍ അനുവദിക്കുന്നതും ഇല്ല. ഈ ഗ്രാമത്തില്‍ മുസ്‌ലിം മതത്തില്‍പ്പെട്ട ആരും ഇപ്പോള്‍ ഇല്ല. മസ്ജിദില്‍ നമസ്‌ക്കാരവും...

ഹിന്ദി പഠിച്ചത് വെറുതെയായി; രാജ്മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍

ദില്ലി (www.mediavisionnews.in):  ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നില്‍ സുരേഷിന് സോണിയ ഗാന്ധിയുടെ ശകാരം കിട്ടിയതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ സ്വന്തം ഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍...

പ്രഗ്യാസിങ് ഠാക്കൂറിന്‍റെ സത്യ പ്രതിജ്ഞ ചോദ്യം ചെയ്ത് പ്രതിപക്ഷം: ലോക്സഭയിൽ ബഹളം

ദില്ലി (www.mediavisionnews.in):  പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞക്കിടെ ലോക്സഭയിൽ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്‍റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയിൽ ബഹളമായത്. ശരിയായ പേര് പറഞ്ഞ് മാത്രമെ സത്യപ്രതിജ്ഞ ചെയ്യാനാകു എന്ന് പറഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിൽ ബഹളം വച്ചത്. തെരഞ്ഞെടുപ്പ് രേഖയിൽ പ്രഗ്യ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരിൽ മാത്രമെ...

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിയ്ക്കും കൈകൊടുത്ത് സത്യപ്രതിജ്ഞ ചെയ്ത് എ.എം ആരിഫ്; മലയാളത്തില്‍ സത്യപ്രതിജ്ഞ

ഡൽഹി(www.mediavisionnews.in):  കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. ഇടതുപക്ഷ എം.പിമാര്‍ കൂടുതല്‍ എത്താറുള്ള കേരളത്തില്‍ നിന്ന് ഒറ്റയാള്‍ മാത്രമായതിനാല്‍ തന്നെ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പേള്‍ അംഗങ്ങളുടെ ശ്രദ്ധ ആരിഫിലേക്ക് മാറി. സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കൈകൊടുത്തതിന്...

എടിഎമ്മുകളിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴ: പുതിയ നീക്കവുമായി റിസർവ് ബാങ്ക്

ഡൽഹി(www.mediavisionnews.in): എടിഎമ്മുകളിൽ നിന്നും  ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന പണം ഈടാക്കുമെന്നാണ് റിസര്‍ബ് ബാങ്കിന്റെ അറിയിപ്പ്. എംടിഎം കാലിയായാല്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ബാങ്കുകള്‍ക്ക്  എടിഎം ഉണ്ടെങ്കിലും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ...

ചുംബിക്കുവാനെന്ന വ്യാജേന ഹെൽമറ്റ് അഴിപ്പിച്ചു; പിന്നാലെ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം

ഡൽഹി(www.mediavisionnews.in): വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത്. ന്യൂഡൽഹിയിലാണ് സംഭവം.  ജൂണ്‍ 11 നാണ് സംഭവം നടന്നത്. കാമുകനെ കാമുകി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img