Thursday, May 16, 2024

National

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്; യുഎഇ സന്ദര്‍ശന വേളയില്‍ രാഹുല്‍ പ്രഖ്യാപനം നടത്തിയേക്കും

ന്യൂഡല്‍ഹി(www.mediavisionnews.in): കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ഉള്‍പ്പെടുത്തും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരിച്ചാല്‍ മൃതദേഹം...

റെയില്‍വെ സ്റ്റേഷനുകളും ചെക്ക് ഇന്‍ രീതിയിലേക്ക്, യാത്രക്കാര്‍ 20 മിനിറ്റ് മുമ്പെത്തണം

ന്യൂഡല്‍ഹി(www.mediavisionnews.com): ട്രെയിന്‍ യാത്രയില്‍ സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന മാറ്റമാണ് വരുത്താനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കായി ബുക്ക് ചെയ്തിരിക്കുന്ന ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധന...

ഭക്ഷണം കടലാസ്, പ്ലാസ്റ്റിക് എന്നിവയിൽ പാക്ക് ചെയ്യുന്നതിന് നിരോധനം, ജൂലൈ ഒന്ന് മുതൽ ഇത് നിയമവിരുദ്ധം

ന്യൂഡല്‍ഹി(www.mediavisionnews.in):ഭക്ഷണ സാധനങ്ങൾ പേപ്പർ, പ്ലാസ്റ്റിക് കണ്ടെയ്‌നർ,കാരി ബാഗ് എന്നിവയിൽ പൊതിഞ്ഞു നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധിച്ചു. ജൂലൈ ഒന്ന് മുതൽക്ക് നിരോധനം നിലവിൽ വരിക. പേപ്പറുകൾ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് തുടങ്ങിയവ ഭക്ഷണം പൊതിഞ്ഞു നൽകാനോ, സ്റ്റോർ ചെയ്യാനോ, കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നത് വിലക്കികൊണ്ടാണ് അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്. പാക്ക്...

അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന് 10ന് മുന്‍പ് തീരുമാനിക്കും. ഭൂമിതര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് അയോധ്യകേസ് പരിഗണിക്കുന്നത്...

ഫോണ്‍ കോള്‍ മൂലം മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ

മുംബൈ (www.mediavisionnews.in): സിംകാർഡ് മാറ്റിയുള്ള തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ. മുംബൈയിലെ മാഹിം സ്വദേശിയും വ്യാപാരിയുമായ വി ഷായ്ക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. സിം കാർഡ് ഉപയോ​ഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെ ഷായുടെ കമ്പനി ഫോണിൽ ആറ്...

വായ്പയെടുത്ത് വിദേശത്തേക്ക് പറക്കുന്നവർക്ക് പൂട്ട് വീഴും; പാസ്പേർട്ട് ഇനി ബാങ്കുകൾക്കും പിടിച്ചുവെക്കാം?

ചെന്നൈ (www.mediavisionnews.in): ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പാലായനം ചെയ്യുന്നവർക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി പാസ്പോർട്ട് നിയമത്തിൽ ഭോദ​ഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ്‌ എസ്‌ വൈദ്യനാഥനാണ് കേന്ദ്ര സർക്കാരിനോട് നിയമത്തിൽ ഭേദ​ഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്. നിയമത്തിൽ ഭോദ​ഗതി...

പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം

ചെന്നൈ (www.mediavisionnews.in): തമിഴക രാഷ്ട്രീയത്തില്‍ സിനിമയില്‍ നിന്ന് പുത്തന്‍ രംഗപ്രവേശനം. നടന്‍ പ്രകാശ് രാജാണ് പുതുവര്‍ഷ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമര്‍ശനകനാണ് പ്രകാശ്...

ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ(www.mediavisionnews.in): ഒരു കാലത്തെ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്ന നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരം മരിച്ചത്. അസുഖം മൂര്‍ഛിച്ചിരുന്നതിനാല്‍ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഖാദര്‍ ഖാന്‍ അന്തരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം സത്യമല്ലെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷദിനത്തില്‍ ആരാധകരെ സങ്കടത്തിലാക്കി കൊണ്ടായിരുന്നു ഖാദര്‍ ഖാന്റെ...

പാചക വാതകത്തിന് വില കുറഞ്ഞു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in):: രാജ്യത്ത് പാചക വാതകത്തിന് വില കുറച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്.പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡല്‍ഹിയിലെ വില. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന്...

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; ബുധനാഴ്ച്ച വരെ രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി(www.mediavisionnews.in): മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച്ച വീണ്ടും ചേരും. ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. കാലത്ത് കാവേരി വിഷയം ഉന്നയിച്ച് അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ...
- Advertisement -spot_img

Latest News

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും...
- Advertisement -spot_img