ബിഹാർ (www.mediavisionnews.in) : ജീവിച്ചിരിക്കുമ്പോൾ തന്നെ കുഴിമാടം തയ്യാറാക്കി ബിഹാർ സ്വദേശി. ഇതിനായി ചിലവാക്കിയതാകട്ടെ 25000 രൂപ. ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശി മൻസൂർ ഹസനാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ കുഴിമാടം തയ്യാറാക്കി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. അമ്മയോടുള്ള സ്‌നേഹമാണ് മൻസൂറിനെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്.
അമ്മയുടെ മൃതദേഹം സംസ്‌കരിച്ചതിന് സമീപം തന്നെയാണ് ഹസൻ കുഴിമാടം തയ്യാറാക്കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ താൻ...
ദില്ലി: (www.mediavisionnews.in) മുഗൾ ചക്രവർത്തി ബാബർ അയോദ്ധ്യ സന്ദർശിക്കുകയോ 1528 ൽ ‘രാം ജൻഭൂമി-ബാബ്രി പള്ളി’ സ്ഥലത്ത് പള്ളി പണിയാൻ ക്ഷേത്രം പൊളിക്കാൻ ഉത്തരവിടുകയോ ചെയ്തിട്ടില്ലെന്ന് ഹിന്ദു സംഘടന ബുധനാഴ്ച സുപ്രീം കോടതിയിൽ വാദിച്ചു.
കേസിൽ ഒരു മുസ്ലീം പാർട്ടി സമർപ്പിച്ച വ്യവഹാരത്തിലെ പ്രതിയായ അഖിൽ ഭാരതീയ ശ്രീ രാം ജന്മ ഭൂമി പുനരുധാർ...
ന്യൂഡല്‍ഹി (www.mediavisionnews.in) : ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന.
https://twitter.com/ANI/status/1166647577875369986
ഉടന്‍ തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം...
ന്യൂദല്‍ഹി: (www.mediavisionnews.in) പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍...
ദില്ലി: (www.mediavisionnews.in) ഹെഡ്‌ഫോണിന്റെ വിലയെ ചൊല്ലിയുള്ള തകര്‍ക്കത്തിന് പിന്നാലെ ഡല്‍ഹിയിലെ രണ്ട് കച്ചവടക്കാര്‍ മദ്രസ അദ്ധ്യാപകനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലക്കാരനായ മൊഹമ്മദ് ഒവൈസ്(27) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ മദ്രസയില്‍ അദ്ധ്യാപകനായിരുന്നു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഓള്‍ഡ് ദില്ലി റെയില്‍വെ സ്റ്റേഷന്റെ കവാടത്തിന് സമീപം ഒരാള്‍ ബോധമില്ലാതെ കിടക്കുന്നതായി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍...
ബംഗളൂരു: (www.mediavisionnews.in) അധികാരമേറ്റ മന്ത്രിമാര്‍ക്ക് വകുപ്പുകളും മൂന്നു ഉപമുഖ്യമന്ത്രിമാരെയും നിയമിച്ചതോട് കൂടി കര്‍ണാടക ബി.ജെ.പിയില്‍ ഭിന്നത. ടൂറിസം മന്ത്രിയായി ചുമതലയേറ്റ സി.ടി രവി രാജിവെച്ചേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം റിപ്പോര്‍ട്ടുകളെ സി.ടി രവി തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ വിമതനല്ലെന്നും ബി.ജെ.പിയുമായുള്ള തന്റെ ബന്ധത്തിനിടയില്‍ അധികാരവും പദവിയും വരില്ലെന്നും സി.ടി രവി പറഞ്ഞു.
മുന്‍ ബി.ജെ.പി സര്‍ക്കാരില്‍...
ന്യൂദല്‍ഹി: (www.mediavisionnews.in) മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണാണ് പോക്കറ്റടിച്ചത്.
‘അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം...
ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രസർക്കാരിന് സഹായവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ ധനസഹായം നൽകാൻ തീരുമാനമായി. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് തീരുമാനം. ബിമൽ ജലാൻ സമിതി നിർദേശം അംഗീകരിച്ച ആർബിഐ സെൻട്രൽ ബോർഡ്...
മുംബൈ (www.mediavisionnews.in) : സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. 10 വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് തിരിച്ചുവരവ്.
മഹാരാഷ്ട്രയിലെ മന്ത്രി മഹാദേവ് ജങ്കറാണ് സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശനം...
ഭോപ്പാല്‍: (www.mediavisionnews.in) സംഘ്പരിവാര്‍ നേതാവ് അടക്കം അഞ്ചു പേര്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്ന് കമല്‍നാഥ് പറഞ്ഞു.
ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്ങാണ് സമാനമായ കേസില്‍ വീണ്ടും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...