Tuesday, November 11, 2025

National

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതല്‍ ചിലവേറും; സര്‍വീസ് ചാര്‍ജ് പുനസ്ഥാപിച്ച് ഐ.ആര്‍.സി.ടി.സി

ന്യൂദല്‍ഹി: (www.mediavisionnews.in) ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും നാളെ മുതല്‍ (സെപ്റ്റംബര്‍ 1) സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ) തീരുമാനം. സര്‍വീസ് ചാര്‍ജില്‍ ഐ.ആര്‍.സി.ടി.സി നല്‍കിപ്പോന്ന ഇളവാണ് നിര്‍ത്തലാക്കിയത്. ഐ.ആര്‍.സി.ടി.സി പുറപ്പെടുവിച്ച ഓഗസ്റ്റ് 30 ലെ ഉത്തരവ് പ്രകാരം നോണ്‍ എ.സി ക്ലാസുകളിലെ...

സാമ്പത്തിക പ്രതിസന്ധി കടുത്തു; കര്‍ണാടകത്തില്‍ അടച്ചൂപൂട്ടാനൊരുങ്ങി 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങള്‍

ബെല്ലാരി: (www.mediavisionnews.in) രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തെളിയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ മാത്രം അടച്ചൂപൂട്ടാനൊരുങ്ങുന്നത് 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ്. ചെറുതും വലുതുമായ എഴുപത് ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ പലതും വലിയ നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും നഷ്ടം സഹിക്കാനാവില്ല എന്നാണ് ഈ...

മലദ്വാരത്തിലൂടെ കമ്പി കയറ്റുന്നു; ലിംഗത്തില്‍ തീവെയ്ക്കുന്നു; കശ്മീരിലെ തടവുകാരോട് സൈന്യം ചെയ്യുന്ന ക്രൂരതകള്‍ വിവരിച്ച് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റഡ് കശ്മീരിലെ ജയിലുകളില്‍ തടവുകാരെ ഭീകരമായ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്. ”തല വെള്ളത്തില്‍ മുക്കുക, ഉറക്കം നഷ്ടപ്പെടുത്തുക, ലൈംഗികമായി പീഡിപ്പിക്കുക”തുടങ്ങി നിരവധി പീഢനമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കെതിരെ പ്രയോഗിക്കുന്നു. രണ്ട് മനുഷ്യാവകാശ സംഘടനകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഏകാന്തതടവ്, ഉറക്കം നഷ്ടപ്പെടുത്തല്‍ ബലാത്സംഗം, സ്വവര്‍ഗലൈംഗീക പീഡനം എന്നിവയെ പീഢനമുറകളായി കാശ്മീരികള്‍ക്കെതിരെ തടവറകളില്‍...

19 ലക്ഷം പേര്‍ പുറത്ത്;അസം ദേശീയ പൗരത്വ പട്ടിക പ്രസദ്ധീകരിച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19.06 ലക്ഷം ആളുകള്‍ക്ക് പട്ടികയില്‍ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. https://www.nrcassam.nic.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി...

പ്ലാസ്റ്റിക് നിരോധനം: ഒക്ടോബർ 2 മുതൽ കടുത്ത നടപടി; ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുമെന്ന് സൂചന

ന്യൂദല്‍ഹി (www.mediavisionnews.in) : പ്ലാസ്റ്റിക് നിരോധനം കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു നിരോധനമേർപ്പെടുത്തിയേക്കുമെന്നു സൂചന. കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ, ക്യാരിബാഗുകൾ തുടങ്ങിയവയ്ക്കും ചെറിയ കുപ്പികൾ, ഷാംപൂ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന സാഷെകൾ തുടങ്ങിയവയ്ക്കുമാണു നിരോധനം. ഇത്തരം വസ്തുക്കളുടെ നിർമാണവും ഇറക്കുമതിയും ഉപയോഗവും കർശനമായി തടയും. 6 മാസത്തിനു ശേഷം ഇതുപയോഗിക്കുന്നതിനു ശിക്ഷാ...

കര്‍ണാടകയില്‍ ബീഫ് നിരോധിച്ചേക്കും; ചര്‍ച്ച നടക്കുന്നതായി മന്ത്രി

ബെംഗളൂരു (www.mediavisionnews.in) : കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ” ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്ലിന്റെ...

തൃണമൂൽ പ്രവർത്തകരെ മർദ്ദിക്കാൻ ആഹ്വാനം ചെയ്‌ത ബിജെപി അദ്ധ്യക്ഷന് ബംഗാളിൽ ക്രൂര മർദ്ദനം

കൊൽക്കത്ത: (www.mediavisionnews.in) പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെ കൊൽക്കത്ത നഗരത്തിലെ ലേക് ടൗണിൽ പ്രഭാത സവാരിക്ക് ശേഷം ചായ് പേ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ആൾക്കൂട്ടം ആക്രമിച്ചെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന...

ഡി.കെ ശിവകുമാറിന് കുരുക്കിട്ട് കേന്ദ്രം; ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹവാല കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനാണ് ശിവകുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി...

നോട്ട് നിരോധനത്തിന് ശേഷവും വ്യാജകറന്‍സികള്‍ക്ക് പഞ്ഞമില്ല; പുതിയ 500 രൂപയുടെ 121 % വ്യാജനോട്ടുകള്‍ കണ്ടെത്തിയെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് വ്യാജകറന്‍സി നോട്ടുകള്‍ വര്‍ധിച്ചതായി കണ്ടെത്തല്‍. 5.6 ശതമാനം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും 94.4 ശതമാനം മറ്റ് കേന്ദ്ര ബാങ്കുകളില്‍ നിന്നും കണ്ടെത്തിയതായി റിസര്‍വ് ബാങ്കിന്റെ 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10, 20, 50 രൂപകളുടെ വ്യാജ നോട്ടുകളില്‍ 20.2 %,...

ഗോവധത്തിന് കടുത്ത ശിക്ഷകള്‍ നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍ , പുതിയ നിയമത്തിന് മൂര്‍ച്ചയേറും

ബംഗ്ലുരു (www.mediavisionnews.in): 9 വര്‍ഷത്തിന് മുമ്പ് എടുത്ത് കളഞ്ഞ ഗോവധ നിരോധന നിയമത്തെ പുതിയ ഭേദഗതികളോടെ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ബീഫ് നിരോധനമടക്കം ശക്തമായ നടപടികള്‍ ബിജെപി സര്‍ക്കാറിന്‌റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാതരം കന്നുകാലികളും നിയമത്തിന്റെ പരിധിയില്‍ വന്നേക്കും. 2018 ലെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ശക്തമായ ഗോവധ നിരോധന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img