Tuesday, May 13, 2025

National

ശുഭ വാർത്ത; കൊറോണ ബാധിച്ച ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി

മുംബൈ: (www.mediavisionnews.in) കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി. പൂണെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് ഇരുപത്തി അഞ്ചുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെയാണ് കു‍ഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഖഡ്കിയിൽ താമസിക്കുന്ന യുവതിയാണ് പൂർണ ആരോ​ഗ്യത്തോടെയുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.5 കിലോഗ്രാം ഭാരമുള്ള...

കർണാടകത്തില്‍ ഏപ്രില്‍ 22 മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍

ബെംഗളൂരു (www.mediavisionnews.in): കർണാടകത്തിൽ തീവ്രബാധിതം അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 22 മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കും. 21 അര്‍ധരാത്രി വരെ ലോക്ക് ഡൗണ്‍ തുടരും. കർണാടകത്തിൽ ഇന്ന് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 16 ആയി ഉയര്‍ന്നു. ഇന്ന് സംസ്ഥാനത്ത് ആറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  അതേസയമം ലോക്ഡൗണുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച...

തമിഴ്‌നാട്ടിൽ 105 പേർക്ക് കൂടി കൊവിഡ് ബാധ; ആകെ രോഗബാധിതർ 1477

ചെന്നൈ (www.mediavisionnews.in) : തമിഴ്നാട്ടില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്ന് 50 പേര്‍ രോഗബാധിതരായി. മൂന്ന് ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 285 ആയി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.  ചെന്നൈയിലെ റെഡ് സേണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കും കോണ്‍സ്റ്റബളിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത്...

ചികിത്സയിലുണ്ടായിരുന്ന അവസാനരോഗിയും ആശുപത്രി വിട്ടു: ഗോവ കൊവിഡ് മുക്തം

പനാജി (www.mediavisionnews.in) : ഗോവയില്‍ ആശ്വാസം.ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ സംസ്ഥാനം കൊവിഡ് രോഗമുക്തമായി. ഏപ്രില്‍ മൂന്നിനുശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. https://twitter.com/DrPramodPSawant/status/1251825939400413184 രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഈ നേട്ടത്തിന്റെ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു....

54 ജില്ലകളില്‍ 14ദിവസത്തിനിടെ പുതിയ കേസുകളില്ല, 2,231 പേര്‍ രോഗമുക്തരായി: ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്തെ 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് 2,231 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27...

രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ; പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം

ദില്ലി: (www.mediavisionnews.in) കൊവി‍ഡ് 19 വ്യാപനം തുടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌. കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റിലൂടെയാണ് കൂടുതല്‍ ഇളവുകളെ കുറിച്ചറിയിച്ചത്.  ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും...

രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം; പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: (www.mediavisionnews.in) രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം ഉപസമിതിയിലെ മുതിന്ന മന്ത്രി മാധ്യമങ്ങളോട് അനൗദ്യോഗികനായി പങ്കുവച്ചു. മെയ് മൂന്നിനു ശേഷം പൊതുഗതാഗതം അനുവദിച്ചാൽ സംസ്ഥാനാന്തര യാത്രകൾ വലിയ രീതിയിൽ നടക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളിയാകും. അതു...

മും​ബൈ ആ​ശ​ങ്ക​യി​ല്‍; ധാ​രാ​വി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 16 പു​തി​യ കോ​വി​ഡ് കേ​സുകള്‍

മും​ബൈ: മുംബൈയില്‍ കോ​വി​ഡ് ഭീതി ഒഴിയുന്നില്ല. ധാ​രാ​വി​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 117 ആ​യി. മും​ബൈ​യി​ല്‍ ധാ​രാ​വി ഉ​ള്‍​പ്പെ​ടെ 184 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മും​ബൈ​യി​ല്‍ കൊ​റോ​ണ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 2,269 ആ​യി ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​ന്ന് 328 പു​തി​യ...

ലോക്ക്ഡൗണ്‍: കര്‍ണാടകയില്‍ ഏപ്രില്‍ 20നു ശേഷം ഇളവുകള്‍

ബംഗളൂരു: ലോക്ക്ഡൗണില്‍ ഏപ്രില്‍ 20നു ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക. മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ 28 ദിവസങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചറിയാനും മറ്റു മേഖലകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയന്ത്രണങ്ങള്‍ മെയ് മൂന്ന് വരെ തുടരും. നിയന്ത്രണങ്ങള്‍ തുടരുന്ന മേഖലയ്ക്ക് പുറത്ത് ഇരുചക്ര വാഹനങ്ങളും ചരക്ക്...

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിലുള്ള ഒരു കുടുംബത്തിലെ 26 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ഹോട്ട് സ്പോട്ടായി ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജഹാംഗീർപുരിയിൽ പല വീടുകളിലായി താമസിക്കുന്ന ഒരു കുടുംബത്തിൽപ്പെട്ടവർക്കാണ് വൈറസ് ബാധ. 26 പേർക്കും വൈറസ് ബാധ കണ്ടെത്തിയയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിരീകരിച്ചു. എവിടെനിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ആരോഗ്യ...
- Advertisement -spot_img

Latest News

പാസ്പോർട്ടും ഹൈ-ടെക്കായി; ഇനി കിട്ടുന്നത് ചിപ്പുള്ള ഇ-പാസ്പോർട്ട്, ആദ്യ ഘട്ടത്തിൽ 12 സ്ഥലങ്ങളിൽ വിതരണം തുടങ്ങി

ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...
- Advertisement -spot_img