Tuesday, May 13, 2025

National

കൊവിഡ് കാരണം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് സൗദി അംബാസിഡര്‍, ഇന്ത്യയിലെ നിക്ഷേപം തുടരും

ന്യൂദല്‍ഹി: കൊവിഡ്-19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതി. സൗദിയില്‍ നിലവില്‍ ഉള്ള 30 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്കടക്കം കൊവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നുണ്ടെന്നും നിയമപരമല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കു പോലും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നുമാണ് സൗദി അംബാസിഡര്‍...

മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ക്രൂരമർദ്ദനം; യു.പി പൊലീസിന്റെ വീഡിയോ പ്രചരിക്കുന്നു

ലക്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്കെതിരെ യു.പി പൊലീസിന്റെ ക്രൂരത.ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലാണ് സംഭവം നടന്നത്.സുനില്‍ യാദവ് എന്ന ആളാണ് പൊലീസിന്റെ അതിക്രമത്തിന് ഇരയായത്. മാനസിക വെല്ലുവിളി നേരിടുന്ന സുനില്‍ യാദവിനെ പൊലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിനെതിരെ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ലാത്തികൊണ്ടടിക്കുന്നതായും...

അസ്വാഭാവികത തോന്നി കോൺക്രീറ്റ് മിക്‌സര്‍ തടഞ്ഞു, ദ്വാരത്തിലൂടെ പുറത്ത് വന്നത് 18 തൊഴിലാളികൾ- വിഡിയോ

ഇൻഡോർ: വീടെത്താനായി കാല്‍നടയായും അടച്ചിട്ട ട്രക്കുകളിലും സ്വന്തം നാട്ടിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകളും ദൃശ്യങ്ങളിലും ലോക്ക് ഡൗണിലെ പതിവുകഴ്ചയാണ്. എന്നാല്‍ നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മികസറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ലോക്ക് ഡൗണ്‍ കാലത്തെ അരക്ഷിതാവസ്ഥയുടെ കാഠിന്യം വെളിവാക്കുന്നതായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ പരിശോധനയിൽ 18 കുടിയേറ്റ തൊഴിലാളികളെയാണ് കോണ്‍ക്രീറ്റ് മികസറിനുള്ളിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 2411 പേര്‍ക്ക്​ ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച്‌​ 1223 പേരാണ്​ മരിച്ചത്​. അതില്‍ ശനിയാഴ്​ചയാണ്​ 71 പേരുടെ മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഡല്‍ഹിയിലെ കപാഷേരയില്‍ 44 പേര്‍ക്ക്​...

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍: ജമ്മു കശ്മീരില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: (www.mediavisionnews.in) ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്‍, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരുമൃത്യുവരിച്ചു. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. 21 രാഷ്ട്രീയ റൈഫിള്‍സ് (ആര്‍.ആര്‍) യൂണിറ്റിലെ...

ലോക്ക്ഡൗണിനിടെ കാർ നിർത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വലിച്ചിഴച്ച് ഡ്രൈവർ

ജലന്ധറില്‍ ലോക്ക്ഡൗണിനിടെ പരിശോധനക്കായ് വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അക്രമണം. വാഹന പരിശോധനക്കായ് കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റുപയോഗിച്ച് വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുപതുകാരനായ അമോൽ മെഹ്മിക്കെതിരെ ജലന്ധര്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തിയാണ് ഇരുപതുകാരന്‍ മീറ്ററുകളോളം വണ്ടിയോടിച്ചത്. https://youtu.be/nNss1iDbSBU

കൊവിഡ് വ്യാപിച്ചതിന് കാരണം തബ്‌ലീഗുകാര്‍; വര്‍ഗീയ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ന്യൂദല്‍ഹി: രാജ്യത്താകമാനം കൊവിഡ് വ്യാപിക്കുന്നതിന് കാരണം തബ്ലീഗ് ജമാഅത്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊറോണ വൈറസിന്റെ വാഹകരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘ജമാഅത്തുകാര്‍ ചെയ്തത് അപലപനീയമാണ്. രാജ്യം കൊവിഡിനെ ആദ്യഘട്ട ലോക്ക് ഡൗണ്‍ മുതല്‍ പ്രതിരോധിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇങ്ങനെ...

കോവിഡിനെതിരായ പോരാട്ടത്തില്‍ 40 പൈസ മാത്രമുള്ള ഈ മരുന്നാണ് പുതിയ പ്രതീക്ഷ

ആന്റാസിഡ് വിഭാഗത്തില്‍ പെടുന്ന വില കുറഞ്ഞ ഒരു മരുന്നാണ് ഇപ്പോള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ പ്രതീക്ഷകളിലൊന്ന്. ഒരു ഗുളികക്ക് വെറും 40പൈസയില്‍ താഴെ മാത്രം വില വരുന്ന ഫാമോടിഡൈനാണ് പുതിയ പ്രതീക്ഷ. കോവിഡിനെതിരെ വിജയിച്ചാല്‍ ആവശ്യകത കുതിച്ചുയരുമെന്ന് കണ്ട് ഈ മരുന്ന് ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മരുന്നു വിതരണ ശൃഘലയായ ജന്‍ഔഷധിക്കും...

ലോക്ക് ഡൗണ്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം

ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്ക് ഡൗണ്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വളരെ കുറച്ച് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതോ കൊവിഡ് കേസുകള്‍ ഇല്ലാത്തതോ ആയ പ്രദേശങ്ങള്‍ക്കുള്ളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ബാക്കിയുള്ള...

വേദനയായി ഹരിപ്രസാദ്; ബം​ഗളുരുവിൽ നിന്ന് ആന്ധ്രയിലെ വീട്ടിലേക്ക് കാൽനടയായി പോയ യുവാവ് മരിച്ചു വീണു; കാരണം ഇതാണ്

ബം​ഗളുരു: (www.mediavisionnews.in) രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു, മിട്ടാപ്പള്ളി സ്വദേശിയായ ഹരിപ്രസാദ്(28) ആണ് മരിച്ചത്, ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്കാണ് ഇയാള്‍ കാല്‍നടയായി യാത്രതിരിച്ചത്, ചിറ്റൂരിലെ മിട്ടാപ്പള്ളിയിലെ ഇയാളുടെ വീടിന് കിലോമീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് കുഴഞ്ഞ് വീണതും മരണപ്പെട്ടതും. എന്നാൽ...
- Advertisement -spot_img

Latest News

പാസ്പോർട്ടും ഹൈ-ടെക്കായി; ഇനി കിട്ടുന്നത് ചിപ്പുള്ള ഇ-പാസ്പോർട്ട്, ആദ്യ ഘട്ടത്തിൽ 12 സ്ഥലങ്ങളിൽ വിതരണം തുടങ്ങി

ദില്ലി: രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി...
- Advertisement -spot_img