Tuesday, May 13, 2025

National

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ മെയ് 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്. വിമാന നിരക്കുകള്‍ അബുദാബി-...

കൊറോണ ആശങ്കയേറുന്നു: 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 195 പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3900 കോവിഡ് കേസുകളും 195 മരണവും. രാജ്യത്ത് കൊറോണ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു.   ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 46,433 ആയി. മരണപ്പെട്ടവരുടെ എണ്ണം 1568...

ബീഹാറിൽ മുടിവെട്ടാൻ വിസമ്മതിച്ച ബാർബറെ വെടിവെച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ബീഹാർ: ​ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ​ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ​ ​ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടികൊടുക്കാനും ഷേവ് ചെയ്ത് കൊടുക്കാനും ​ഗ്രാമവാസികൾ സ്ഥിരമായി കൊല്ലപ്പെട്ട ദിനേഷ് താക്കൂറിനെ നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് ഭാര്യ മുസോ...

ഏഴ് ദിവസം 64 വിമാനങ്ങള്‍, കേരളത്തിലേക്ക് 15 സര്‍വീസുകള്‍; പ്രവാസികളുടെ വരവ് വ്യാഴാഴ്ച മുതല്‍

ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. രണ്ടെണ്ണം യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി...

പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ കിടിലന്‍ ഡാന്‍സ്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍: വീഡിയോ

പൊലീസ് സ്റ്റേഷനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ യുവാവിന്റെ കിടിലന്‍ ഡാന്‍സ്. യുവാവ് ഡാന്‍സ് കളിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ നയാ ഷഹര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു യുവാവിന്റെ ഡാന്‍സ്. കാഴ്ചക്കാരായി ഇരുന്ന പൊലീസുകാരില്‍ ചിലര്‍ യുവാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്...

പ്രവാസികള്‍ക്കുള്ള ആദ്യ വിമാനം യുഎഇയില്‍ നിന്ന്; മടങ്ങേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത് എംബസികള്‍

ദില്ലി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തില്‍ ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. മാലിദ്വീപില്‍ കുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കപ്പല്‍ അയക്കുമെന്ന് കഴിഞ്ഞ ദിവസം...

ഐ.സി.യുവിലെത്തി കൊവിഡ് രോ​ഗിയെ ലൈം​ഗികമായി ഉപദ്രവിച്ച് ഡോക്ടർ; കൊറോണ ഭയന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാതെ ക്വാറന്റയിനിലാക്കി പൊലീസ്

മുംബൈ: മുംബൈയിൽ 44കാരനായ കൊവിഡ് രോ​ഗിയെ ഡോക്ടർ ലൈം​ഗികമായി ഉപദ്രവിച്ചെന്ന് പരാതി. വോക്ക്ഹാർഡ് ഹോസ്പിറ്റലിലെ ഐ.സി.യു വാർഡിൽവെച്ച് 34 കാരനായ ഡോക്ടർ ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് കൊറോണ വെെറസ് ഭയന്ന് ഡോക്ടറെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഡോക്ടറെ താനെയിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ക്വാറന്റയിനിലാക്കിയിരിക്കുകയാണ്. പ്രതിയുടെ...

കർണാടകയിൽ ഗ്രീൻസോണായി പ്രഖ്യാപിച്ച സ്ഥലത്ത് ഒറ്റ ദിവസത്തിനിടെ 21 പേർക്ക് കോവിഡ്

ബെംഗളൂരു: കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏറ്റവും ഉയർന്ന ഏകദിന വർധനവാണ് ദാവെൻഗരെയിൽ രേഖപ്പെടുത്തിയത്. 21 കോവിഡ് -19 കേസുകളുടെ വിവരം ലഭിച്ചതിനെത്തുടർന്ന് ദാവൻഗരെ പട്ടണത്തിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്ന് ഡെപ്യൂട്ടി...

മരണക്കണക്കിൽ മുന്നിൽ ആത്​മഹത്യ; മാ​ർ​ച്ച്​ 19 മു​ത​ൽ മേ​യ്​ ര​ണ്ടു​വ​രെ​ ജീവനൊടുക്കിയത്​ 338 പേർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്​ മു​ന്നി​ൽ പ​ത​റി​യ​വ​ർ മ​ര​ണ​ത്തോ​ട്​ അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ക്ക്​ ന​ഷ്​​ട​പ്പെ​ട്ട​ത്​ 1300ലേ​റെ ജീ​വ​ൻ. അ​ത്​ ക​ഴി​ഞ്ഞാ​ൽ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്​ ആ​ത്​​മ​ഹ​ത്യ​യി​ലൂ​ടെ. എ​ണ്ണ​ക്ക​ണ​ക്കി​ൽ അ​ത്​ മു​ന്നൂ​റി​ലേ​റെ. മാ​ർ​ച്ച്​ 19 മു​ത​ൽ മേ​യ്​ ര​ണ്ടു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മേ​യ്​ ര​ണ്ടു​വ​രെ ക​ണ​ക്ക​നു​സ​രി​ച്ച്​ 338 പേ​രാ​ണ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത​ത്. അ​തി​ൽ 80 പേ​രെ ഏ​കാ​ന്ത​ത​യും കോ​വി​ഡ്​...

ലോക്ക്ഡൗണില്‍ ഇങ്ങനെയും; വിവാഹം നടത്താന്‍ ബന്ധുക്കള്‍ അടുത്തില്ല, കൈപിടിച്ചുകൊടുക്കാന്‍ പൊലീസുകാര്‍

പൂനെ: ലോക്ക്ഡൗണില്‍ പൊലീസുകാരുടെ സാന്നിദ്ധ്യത്തിലൊരു വിവാഹം. പൂനെയിലാണ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും ഡോക്ടറും പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹിതരായത്. പൊലീസ് ഓഫീസര്‍മാരിലൊരാളും അദ്ദേഹത്തിന്‍റെ ഭാര്യയും ഇവരുടെ രക്ഷിതാക്കളായി നിന്ന് കന്യാദാനം നടത്തി.  ആദിത്യ ബിഷ്തും നേഹാ കുശ്വാഹയുമാണ് മെയ് 2 ന് പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തി വ്യത്യസ്തരായത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വച്ചാണ് ഇവര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍...
- Advertisement -spot_img

Latest News

‘സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്, കേരളത്തിലെ കാവി പൊലീസിന് ഇല്ലാതെ പോയതും അതാണ്’; പൊലീസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

കോഴിക്കോട്: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം നിർത്തിവെപ്പിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്,...
- Advertisement -spot_img