ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.
സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്കൂളുകള്‍ തുറക്കുക. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. അതേസമയം കോവിഡ് വ്യാപന സാധ്യതകള്‍ കൂടി...
ലക്നൗ: (www.mediavisionnews.in) അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.
ഉദ്ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.
‘മുഖ്യമന്ത്രിയെന്ന നിലയില്‍ ആരെയും മാറ്റി നിര്‍ത്തില്ല. എന്നാല്‍ യോഗി...
ചെന്നൈ: കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതില്‍ പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോറോണില്‍ എന്ന പേരില്‍ കൊവിഡ് രോഗ പ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍ വില്ക്കുന്നതില്നിന്നും പതഞ്ജലിയെ വിലക്കിയുള്ള ഇടക്കാല സ്റ്റേ തള്ളാനും കോടതി വിസമ്മതിച്ചു.
ചെന്നൈ ആസ്ഥാനമാക്കിയുള്ള അരൂദ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ...
ബംഗ്ലൂരു (www.mediavisionnews.in) : കര്‍ണാടകയിൽ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് പ്രളയ സാധ്യതയെന്നാണ് വിലയിരുത്തൽ. വിവിധ ജില്ലകളിലായി ഒമ്പത് ഇടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായെന്നും അടിയന്തരമായി ദുരന്ത നിവാരണ നടപടികൾ ആരംഭിച്ചെന്നും റവന്യു മന്ത്രി ആർ അശോക അറിയിച്ചു. വിവിധയിടങ്ങളിൽ ദുരന്ത നിവാരണ ക്യാമ്പുകൾ...
ന്യൂദല്‍ഹി (www.mediavisionnews.in): മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.
https://twitter.com/CPIM_WESTBENGAL/status/1291309621303365633?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1291309621303365633%7Ctwgr%5E&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fnational%2Fwest-bengal-cpm-shyamal-chakraborty-passes-away-coronavirus%2F
1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ട്രേഡ് യൂണിയന് നേതാവായ ഇദ്ദേഹം രണ്ട് തവണ രാജ്യസഭാംഗമായിരുന്നു....
ദില്ലി: കൊവിഡ് ഭീഷണിയില്‍ ആണെങ്കിലും ഓണ്‍ലൈന്‍ വഴി രാജ്യത്തെ വിപണികള്‍ ഉണരുകയാണ്. രാജ്യത്തെ രണ്ട് വലിയ ഓണ്‍ലൈന്‍ വിപണികളായ ഫ്ലിപ്പ്കാര്‍ട്ടും, ആമസോണും വമ്പിച്ച വില്‍പ്പന മേളയാണ് ഓഗസ്റ്റ് 6 മുതല്‍ തുടങ്ങുന്നത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേസ് ഓഗസ്റ്റ് 6ന് തുടങ്ങി നാല് ദിവസം നീണ്ടു നില്ക്കും. ആമസോണിന്റെ പ്രൈം ഡേ ഓഗസ്റ്റ് 6,7...
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട യുവാവിനെ മരിച്ചോ എന്ന് ഉറപ്പ് വരുത്താന്‍ അക്രമികള്‍ ഇദ്ദേഹത്തെ തീകൊളുത്തിയെന്ന് ദല്‍ഹി പൊലീസ് ദല്‍ഹി കോടതിയില്‍ അറിയിച്ചു.
യുവാവ് മുസ്ലിം സമുദായത്തില്‍പ്പെട്ട ആളാണ് എന്ന് അറിഞ്ഞ അക്രമികള്‍ യുവാവിനെ ആക്രമിക്കുകയും ബോധരഹിതനായി വീണ യുവാവ് ” യഥാര്‍ത്ഥത്തില്‍ മരിച്ചോ അതോ ബോധരഹിതനായി അഭിനിയിക്കുകയാണോ” എന്നറിയാന്‍ അക്രമികള്‍ തീയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞതായി...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് പേര് മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. 40ഓളം രോഗികളെ അപകടത്തെ തുടര്‍ന്ന് സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ആശുപത്രിയിലെ അപകടത്തില്‍ മരിച്ചവര്‍ക്ക്...
കശ്മീർ (www.mediavisionnews.in): ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിൽ നിശ്ചയിച്ചിരുന്ന യോഗം നടത്താനായില്ല. കർശന നിയന്ത്രണങ്ങൾ കാരണമാണ് യോഗം നടത്താൻ കഴിയാതെ പോയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികം കൂട്ടംകൂടി ബിജെപി പ്രവർത്തകർ ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം...
ന്യൂഡല്‍ഹി: (www.mediavisionnews.in) അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂർ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററിൽ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...