Thursday, June 12, 2025

National

ഷോപ്പിം​ഗ്, തൊഴിൽ, പഠനം എന്നിവയുടെ രീതികൾ മാറുന്നു: വിശദമായ പഠന റിപ്പോർട്ട് പുറത്തുവിട്ട് ഏർണസ്റ്റ്

ആരോഗ്യം, സ്വകാര്യത, ഹൈപ്പർ-ലോക്കലൈസേഷൻ എന്നിവ മൂലം ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുന്നതായി ഇവൈ (ഏർണസ്റ്റ് ആൻഡ് യങ്). പ്രൊഫഷണൽ സേവന സ്ഥാപനമായ ഇ വൈയുടെ ഏറ്റവും പുതിയ പഠനമനുസരിച്ച് 94.5% ഇന്ത്യക്കാർ വർക്ക് ഫ്രം ഹോം (WFH) സംവിധാനത്തിലേക്ക് മാറി. 80% പേർ ആരോഗ്യകരമായതും വീട്ടിൽ തന്നെ പാകം ചെയ്യുന്നതുമായ ഭക്ഷണം...

കോവിഡ്; വിനായക ചതുര്‍ത്ഥി റാലികള്‍ക്ക് വിലക്ക്, ഇത്തവണ ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ മാത്രമായിരിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. രോഗവ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി റാലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. പൊതുജനങ്ങള്‍ വിനായക ചതുര്‍ത്ഥി സ്വന്തം വീട്ടില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗണേശ വിഗ്രഹങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനും, റാലിയായി പോയി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിനാല്‍...

പ്രധാനമന്ത്രിപദത്തിൽ റെക്കോർഡിട്ട് മോദി

ന്യൂഡൽഹി (www.mediavisionnews.in) : രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. രണ്ട് സർക്കാറുകളിലായി 2,271 ദിവസം പ്രധാനമന്ത്രിപദത്തിൽ മോദി ഇന്ന് പിന്നിട്ടു. പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏറ്റവുമധികം ദിവസങ്ങൾ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനവും...

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  'സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍' എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍...

കൂർക്കംവലി കാരണം ഉറക്കം തടസ്സപ്പെട്ടു, ഉലക്ക കൊണ്ട് തലക്കടിച്ച് അച്ഛനെക്കൊന്ന് മകൻ

ഉത്തർപ്രദേശ്(www.mediavisionnews.in) : മറ്റൊരു ഞെട്ടിക്കുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള വാർത്തകൂടി ഉത്തർപ്രദേശിൽ നിന്ന് പുറത്തു വന്നിരിക്കുകയാണ്. ഇരുപത്തെട്ടു വയസ്സുള്ള നവീൻ എന്ന യുവാവിന്റെ ഉലക്കകൊണ്ടുള്ള തലയ്ക്കടിയേറ്റ് അച്ഛൻ രാം സ്വരൂപ് (65) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് പിലിഭിത് ജില്ലയിലെ സോൻധാ ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ട് ഇങ്ങനെ ഒരു സംഭവം നടന്നത്. അച്ഛന്റെ ഉച്ചത്തിലുള്ള കൂർക്കം വലി തന്റെ ഉറക്കം...

അയോധ്യ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് തലവന് കൊവിഡ്

അയോധ്യ(www.mediavisionnews.in): ഉത്തർപ്രദേശിലെ രാമജന്മഭൂമി ട്രസ്റ്റിന്‍റെ തലവൻ നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് എന്നിവ‍ർ പങ്കെടുത്ത ചടങ്ങിൽ വേദി പങ്കിട്ടയാളാണ് നൃത്യഗോപാൽ ദാസ്. പ്രധാനമന്ത്രിക്ക് പുറമേ നാല് പേർക്ക് മാത്രമാണ് ചടങ്ങിൽ വേദിയിലിരിക്കാൻ അനുമതിയുണ്ടായിരുന്നത്.  കഴിഞ്ഞ ബുധനാഴ്ചയാണ് രാമക്ഷേത്രത്തിന്‍റെ...

ബംഗളൂരു സംഘര്‍ഷം: നവീന്‍ ബിജെപി അനുഭാവിയെന്ന് കോൺഗ്രസ്, അല്ലെന്ന് ബിജെപി

ബംഗളൂരു സംഘര്‍ഷത്തിന് കാരണമായി പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധു നവീൻ ബിജെപി അനുഭാവിയാണെന്ന് കോൺഗ്രസ്. ഇതിന് തെളിവായി നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന നിലപാടിൽ തന്നെയാണ് നവീൻ. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് നവീൻ. 'നവീന്‍ എന്‍റെ സഹോദരിയുടെ...

എസ്ഡിപിഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ

ബംഗളൂരു: (www.mediavisionnews.in) എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കർണാടക സർക്കാർ കത്തയച്ചു. എസ്ഡിപിഐയേയും പോപ്പുലർ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

കര്‍ഷകരില്‍ കണ്ണീര് വീഴ്ത്തി ഉള്ളിവില, കിലോയ്ക്ക് ഒരു രൂപ, വാങ്ങാനാളില്ല

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ മൊത്ത വിപണിയില്‍ ഉള്ളിവില കുത്തനെ ഇടിഞ്ഞു. ഒരു കിലോ ഉള്ളിക്ക് ഒരു രൂപയാണ് വില. വാങ്ങാന്‍ ആളില്ലാത്തതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഉള്ളിവില ഇടിയാന്‍ കാരണം. മഹാരാഷ്ട്രയിലെ ഈ സീസണിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് ഒരു രൂപ മുതല്‍ 4 രൂപ വരെയാണ് വില. ഇടത്തരം ഉള്ളിക്ക്...

സുശാന്ത് ആരാധകര്‍ ‘കട്ടകലിപ്പില്‍’; ആലിയ ഭട്ടിന്റെ സഡക്ക് 2 ട്രെയ്‌ലറിന് റെക്കോര്‍ഡ് ഡിസ്‍ലൈക്ക് (ട്രെയ്‌ലർ)

ആലിയ ഭട്ട് നായികയായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം സഡക് 2 വിന്റെ ട്രെയ്‌ലറിന് റെക്കോര്‍ഡ് ഡിസ്‍ലൈക്ക്. 24 മണിക്കൂറിനിടെ മുപ്പത് ലക്ഷത്തിന് മുകളില്‍ ഡിസ്‌ലൈക്ക് ആണ് ലഭിച്ചത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങളാണ് സിനിമക്കെതിരായി ഉയര്‍ന്ന പുതിയ ഡിസ്‍ലൈക്ക് ക്യാംമ്പെയിന് പിന്നില്‍. മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമാണെന്ന...
- Advertisement -spot_img

Latest News

ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്നു വീണു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട AI - 171 എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്....
- Advertisement -spot_img