Thursday, June 19, 2025

National

ഓൺലൈൻ ഗെയിം കളിച്ച് 12കാരനായ മകൻ നഷ്ടപ്പെടുത്തിയത് 90000 രൂപ; വിചിത്രമായ ശിക്ഷയുമായി അച്ഛൻ

ഓൺലൈൻ ഗെയിം കളിച്ച് 12കാരനായ മകൻ നഷ്ടപ്പെടുത്തിയത് 90000 രൂപ. തമിഴ്നാട്ടിലാണ് സംഭവം. അമ്മയുടെ എടിഎം കാർഡ് വിവരങ്ങൾ ഉപയോഗിച്ചാണ് ഒരു ലക്ഷത്തോളം രൂപ വിവിധ ഓൺലൈൻ ഗെയിമുകൾക്കായി മകൻ ചെലവഴിച്ചത്. ബാലൻസ് നോക്കാനായി എടിഎം സന്ദർശിച്ചപ്പോഴാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. തമിഴ്നാട് മധുരയിലെ മേലകിദാരത്തിലാണ് സംഭവം. കൊവിഡ് പശ്ചാത്തലത്തിൽ ഗെയിം കളിക്കാൻ...

രാജ്യസഭയിൽ കയ്യാങ്കളി, പ്രതിഷേധം; കാർഷിക ബില്ലുകൾ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ കാർഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ഭരണപക്ഷ – പ്രതിപക്ഷ വാക്പോരുകൾക്കാണു ഞായറാഴ്ച രാജ്യസഭ വേദിയായത്. ഭേദഗതി നിർദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രതിപക്ഷ...

മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ചു; 30 പേര്‍ക്ക് പരുക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്ക്.ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം സെപ്റ്റംബര്‍ 17 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പടക്കങ്ങളില്‍ നിന്നുള്ള ഒരു തീപ്പൊരി ഗ്യാസ് നിറച്ച ബലൂണുകളില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെയെല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടി സംഘടിപ്പിക്കാന്‍...

ഏതൊക്കെ സംസ്ഥാനങ്ങളാണ് സെപ്റ്റംബർ 21ന് സ്‌കൂളുകൾ തുറക്കുന്നത്

അൺലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്‌കൂളുകൾ തുറക്കുന്നുവെന്ന വാർത്ത സെപ്റ്റംബർ ആദ്യ ആഴ്ചയാണ് പുറത്തുവരുന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായതുകൊണ്ട് സ്‌കൂളുകൾ തുറക്കേണ്ട എന്ന നിലപാടിലാണ് മിക്കവരും. ഈ പശ്ചാത്തലത്തിൽ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്/തുറക്കാത്തത് എന്ന സംശയം നമ്മുടെ ഉള്ളിലുണ്ടാകുക സ്വാഭാവികമാണ്. ഒൻപതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള...

‘ലൗ ജിഹാദി’ന്റെ പേരിൽ മതപരിവർത്തനം കൂടുന്നു; നിയമനിർമാണത്തിന് ഉത്തര്‍പ്രദേശ്

ലക്നൗ∙ ‘ലൗ ജിഹാദി’ന്റെ പേരിൽ മതപരിവർത്തനം കൂടുന്നതിനിടെ ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാര്‍. മതപരിവർത്തനത്തിനെതിരെ മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ, നിയമങ്ങൾ തുടങ്ങിയവ പരിശോധിച്ച് പഠിച്ച് ഉത്തര്‍പ്രദേശിൽ സ്വന്തം നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന നിയമവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അരുണാചൽ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ എട്ടു...

നവംബറില്‍ കോവിഡ് വാക്‌സിന്‍: അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഡോ.റെഡ്ഡീസ് ലാബ്

ന്യൂഡല്‍ഹി (www.mediavisionnews.in) :നവംബറോടെ റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് റഷ്യയിലെ സര്‍ക്കാര്‍ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തി. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടു(ആര്‍ഡിഐഎഫ്)മായാണ് 10 കോടി വാക്‌സിന്‍ നിര്‍മിക്കാന്‍ കരാര്‍. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്‌നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കുംശേഷമാകും വിപണിയിലെത്തുക.  ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.റെഡ്ഡീസ് ലാബ് ഇതുസംബന്ധിച്ച്...

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയം: ഈ മാസം 25 ന് ഭാരത് ബന്ദിന് ആഹ്വാനം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 25 ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.  കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഓര്‍ഡിനന്‍സുകളെയും ഇവയെ അടിസ്ഥാനമാക്കി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിര്‍ത്തുകൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആള്‍ ഇന്ത്യ കിസാന്‍...

എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമിങ്ങനെ

ന്യൂഡൽഹി : എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ നിരോധിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ .ദേശസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ എസ് ഡിപിഐ , പോപ്പുലർ ഫ്രണ്ട് സംഘടനകൾ ചെയ്തതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയാൽ അവയെ നിരോധിക്കുന്ന നടപടികളിലേയ്ക്ക് സർക്കാർ കടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, എസ്.ഐ.ഒ...

നിരന്തരമായ ശാരീരിക മര്‍ദ്ദനം: രണ്ട് കുട്ടികള്‍ അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

ഭൂവനേശ്വര്‍: മക്കളെ നിരന്തരം മര്‍ദ്ദിച്ച അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. പോലിസ് റിപോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച രാത്രി പുറത്തുനിന്ന് കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മയുമായി കുട്ടികള്‍ വഴക്കുകൂടി. അവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ കവര്‍ മുഖത്ത്...

ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും, നിയമവുമായി നൈജീരിയന്‍ സംസ്ഥാനം

അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നു. ലൈംഗിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാനാണ് നിയമമെന്ന്...
- Advertisement -spot_img

Latest News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

പിണറായി: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന്...
- Advertisement -spot_img