റോഡിലേക്ക് അതിവേഗം ഉരുണ്ടുവരുന്ന ഒരു വാക്കർ. അതുവഴി വന്ന ബൈക്ക് യാത്രികൻ ബൈക്കുപേക്ഷിച്ച് ഓടിപ്പോയി താഴേക്ക് ഉരുങ്ങിറങ്ങിയ ആ വാക്കർ പിടിച്ചു നിർത്തി അതിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിനെ വാരിയെടുക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയാണിത്. കോവിഡിന്‍റെ ഈ പ്രതിസന്ധി കാലത്തും മനുഷ്യത്വം പ്രകടമാകുന്ന ഇത്തരം കാഴ്ചകളാണ് മനസിന്...
ലഖ്നൗ: തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഒരു പതിനാറുകാരി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയാൻ ബാങ്കിൽ എത്തിയപ്പോഴാണ് 9.99 കോടി രൂപ അക്കൗണ്ടിൽ ഉണ്ടെന്ന കാര്യം പെൺകുട്ടി അറിഞ്ഞത്. എന്നാൽ, ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന്...
മുംബൈ: കാറിന്റെ ചക്രത്തിനിടയില്‍ പെട്ടുപോയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒരുകൂട്ടം രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്താണ് കാറിന്റെ ചക്രത്തിനുള്ളില്‍ അബദ്ധത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് കുടുങ്ങിയത്.
പൊലീസ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാര്‍ തൊഴിലാളികള്‍ ഉയര്‍ത്തിക്കൊടുത്തതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദൗത്യം എളുപ്പമായി. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...
ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാര്‍ച്ച് മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍...
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്.
2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ...
കോവിഡ് ബാധിതനാണോ എന്ന് നിമിഷങ്ങൾക്കകം അറിയാൻ സാധിക്കുന്ന വളരെ ലളിതമായ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (സിഎസ്‌ഐആർ-) രണ്ട് ബംഗാളി ശാസ്ത്രജ്ഞരായ ഡോ. സൗവിക് മായിതിയും ഡോ. ദേബജ്യോതി ചക്രബർത്തിയും. ഫെലൂഡ എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന...
മുംബൈ: ഭിവണ്ടിയിലെ കെട്ടിടം തകര്‍ന്ന് വീണ് പത്ത് മരണം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 25 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച അതിരാവിലെയോടെയാണ് ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകര്‍ന്നുവീണത്. ഒരു കുട്ടിയുള്‍പ്പെടെ 31 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
പുലര്‍ച്ചെ 3.40 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണതെന്നും ഉടന്‍ തന്നെ പ്രദേശവാസികളെത്തി...
ലക്‌നൗ| ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിക്ക് പരാമ്പരാഗത ആകൃതിയിലുള്ള പള്ളികളില്‍ നിന്ന് വ്യത്യസ്തമായ ആകൃതിയായിരിക്കുമെന്നും ഏതെങ്കിലും രാജാവിന്റെയോ ചക്രവര്‍ത്തിയുടെയോ പേര് നല്‍കില്ലെന്നും ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. അയോധ്യയിലെ ധാനിപൂര്‍ ഗ്രാമത്തില്‍ 15,000 സ്വകയര്‍ ഫീറ്റിലാണ് പള്ളി നിര്‍മ്മിക്കുന്നതെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ പറഞ്ഞു.
ബാബരി മസ്ജിദിന്റെ അതേ വലിപ്പം തന്നെയായിരിക്കും...