Saturday, June 21, 2025

National

സ്‌കൂളുകളും തിയേറ്ററുകളും നാളെ തുറക്കും; കേന്ദ്രത്തിന്റെ ഇളവുകള്‍ ഇങ്ങനെ

ഡല്‍ഹി: കണ്ടയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. രാജ്യവ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവുകള്‍ സ്‌കൂളുകള്‍: ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും...

ഹൈദരാബാദിൽ കനത്ത മഴ; വെള്ളപ്പാച്ചിലിൽ ഒരാൾ ഒലിച്ചുപോയി – വിഡിയോ

ഹൈദരാബാദ്∙ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഹൈദരാബാദിൽ ഒരാൾ ഒലിച്ചുപോയി. ഇയാളെ രക്ഷപ്പെടുത്തിയോ എന്ന് വ്യക്തമായിട്ടില്ല. നഗരത്തിലെ ബർക്കാസിൽനിന്നുള്ള ഞെട്ടിക്കുന്ന വിഡിയോയിലാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒരാൾ ഒഴുകിപ്പോകുന്നത് ദൃശ്യമായിരിക്കുന്നത്. ഒഴുകിപ്പോകുന്നതിനിടെ എവിടെയൊക്കെയോ അയാൾ പിടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ശക്തമായ ഒഴുക്കിൽ സാധിക്കാതെ പോകുന്നു. രക്ഷപ്പെടുത്താനായി ടയർ ഇട്ടുകൊടുക്കുന്നുമുണ്ട്. വാഹനങ്ങളും ഒഴുക്കിൽ ഒലിച്ചുപോകുന്നതിന്റെ വിഡിയോ...

ആനപ്പുറത്തിരുന്ന് യോഗാ ക്ളാസ് നടത്തുന്നതിനിടെ പിടിവിട്ട് താഴെവീണു: അതും അഭ്യാസമാക്കി ബാബാ രാംദേവ്, വീഡിയോ കാണാം…

മഥുര: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബാ രാംദേവ് താഴെവീണു. മഥുരയിലെ ഗുരുശരണം ആശ്രമത്തിലെ സന്ന്യാസിമാർക്ക് യോഗ പരീശീലനം നൽകുന്നതിനിടെയായിരുന്നു സംഭവം. പെട്ടെന്ന് ഒരുവശത്തേക്ക് ആന ചലിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബാബാ രാംദേവ് പിടിവിട്ട് താഴെ വീഴുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആനപ്പുറത്ത്നിന്ന് വീണെങ്കിലും അദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല...

“അതൊരു അദൃശ്യശക്തിയോ..?” ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം! (വീഡിയോ)

ഡ്രൈവറില്ലാതെ പായുന്ന വാഹനങ്ങള്‍ നമ്മള്‍ സിനിമകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഡ്രൈവര്‍ സീറ്റ് ശൂന്യമായി കിടക്കുമ്പോളും താനേ തിരയുന്ന സ്റ്റിയറിംഗ് വീലുകളും അനായാസേന മുന്നോട്ടും പിന്നോട്ടുമൊക്കെ നീങ്ങുന്ന ഗിയര്‍ ലിവറുകളും തനിയെ താഴുകയും പൊങ്ങുകയും ചെയ്യുന്ന ക്ലച്ച് - ആക്സിലേറ്റര്‍ പെഡലുകളുമൊക്കെ ഹൊറര്‍ സിനിമകളിലെ മാത്രം കാഴ്‍ചയാണ്.  ഭാവിയിൽ ഓട്ടോണോമസ് കാറുകൾ വിപണിയിൽ എത്തുന്നതോടെ ഈ...

‘വിവാദ പരസ്യം’; തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം

അഹമ്മദാബാദ്: വിവാദമായ പരസ്യത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. ഗാന്ധിധാമിലാണ് ജ്വല്ലറിക്ക് നേരെ ആക്രമണമുണ്ടായത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയിലടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു.  ഗാന്ധിധാമില്‍ ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച് ജില്ലയിലെ ആളുകള്‍ക്കാണ് ആക്രമണത്തെ തുടര്‍ന്ന് മാനേജര്‍ മാപ്പ് എഴുതി നല്‍കിയത്. പരസ്യം ഒരുവിഭാഗത്തെ...

ലൈംഗികാരോപണം ഉന്നയിച്ചത് അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് : ചിന്മയാനന്ദിനെതിരായ പരാതിയില്‍ പെണ്‍കുട്ടി മൊഴിമാറ്റി

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണക്കേസില്‍ വഴിത്തിരിവ്. ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച 24കാരിയായ നിയമ വിദ്യാര്‍ത്ഥിനി കോടതിയില്‍ മൊഴിമാറ്റി. ലഖ്‍നൌവിലെ പ്രത്യേക കോടതിയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസില്‍ ഒക്ടോബര്‍ 15ന് കോടതി വീണ്ടും വാദം കേള്‍ക്കും. അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് താന്‍ ലൈംഗികാരോപണം ഉന്നയിച്ചതെന്നാണ് ഇന്നലെ പെണ്‍കുട്ടി നല്‍കിയ മൊഴി. അഡീഷ്ണല്‍ ജില്ലാ...

ശരദ് യാദവിന്റെ മകള്‍ കോണ്‍ഗ്രസിലേക്ക്

പാറ്റ്‌ന: ലോക് താന്ത്രിക് ജനാതാദള്‍ (എല്‍ജെഡി) അധ്യക്ഷന്‍ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസില്‍ ചേരുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷിണി കോണ്‍ഗ്രസില്‍ ചേരുന്നത്. ബുധനാഴ്ച ഡല്‍ഹിയിലെത്തി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സുഭാഷിണി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ...

കൊവിഡ് കണക്കുകളിൽ രാജ്യത്ത് ചെറിയ ആശ്വാസം; പ്രതിദിന രോഗബാധ മെല്ലെ താഴേക്കെന്ന് സർക്കാർ കണക്കുകൾ

ദില്ലി: (www.mediavisionnews.in) രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,389 ആയി.  730 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി.  8,26,876 പേർ രോഗം ബാധിച്ച്...

ബാങ്കിൽ നിന്നും 20 ലക്ഷം കവർന്ന 11 വയസുകാരൻ ‘ചെറിയ പുള്ളിയല്ല’; കരാർ എടുത്ത് മോഷണം നടത്തൽ പതിവ്; ഞെട്ടി പോലീസ്

ചണ്ഡീഗഢ്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ധിലെ ശാഖയിൽ നിന്നും 20 ലക്ഷം കവർന്ന പതിനൊന്നുകാരൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കുട്ടി അറിവില്ലായ്മ കൊണ്ട് മോഷ്ടിച്ചതല്ലെന്നും കരാർ എടുത്ത് മോഷണം നടത്തലാണ് ഈ പ്രായത്തിൽ കുട്ടിയുടെ ‘തൊഴിൽ’ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മോഷണത്തിന് മുമ്പ് രണ്ട് ലക്ഷം വരെ അഡ്വാൻസ് തുകയായി കൈപ്പറ്റുന്നതാണ് കുട്ടി കള്ളന്റെ...

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയാൻ ചാണകത്തിൽ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ

ന്യൂഡൽഹി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തിൽ നിന്ന് നിർമ്മിച്ച ഒരു' ചിപ്പിനെയും' അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തി. മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോഴുള്ള റേഡിയേഷൻ മനുഷ്യരെ ബാധിക്കുന്നത് തടയാൻ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. 'ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും....
- Advertisement -spot_img

Latest News

പണം നൽകാത്തതിന് അമ്മയുടെ മുടി പിടിച്ചുവലിച്ചു, തടയാനെത്തിയ സഹോദരിയെ പാത്രമെടുത്ത് തല്ലി; റസീനയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: പണം നൽകാത്തതിന്‍റെ വിരോധത്തിൽ മാതാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡിൽ...
- Advertisement -spot_img