കണ്ണുകെട്ടി തേങ്ങ പൊട്ടിച്ച് ലോക റെക്കോഡ് നേടി യുവാവ്. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശിയായ മാർഷ്യൽ ആർട്സ് വിദ്യാർത്ഥി ബോയില്ല രാകേഷ് ആണ് സാഹസിക പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിൽ ഇടം നേടിയത്.
രാകേഷിന്‍റെ മാസ്റ്ററായ പ്രഭാകര്‍ റെഡ്ഡിയും ഈ പ്രകടനത്തില്‍ പങ്കാളിയായി. നിലത്ത് കിടന്ന പ്രഭാകറിന്‍റെ ശരീരത്തോട് ചേർത്താണ് തേങ്ങകൾ അടുക്കിവച്ചിരുന്നത്. കറുത്ത...
ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ തിരക്കേറിയ റോഡില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ 400 മീറ്ററോളം ബോണറ്റില്‍ വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
കാറിന്റെ ബോണറ്റില്‍ പിടിച്ചുകിടന്ന പൊലീസുകാരന്‍ കുറച്ചു സമയത്തിനുള്ളില്‍ റോഡിലേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തലനാരിഴ്ക്കാണ് കാലില്‍ കാര്‍ കയറാതെ രക്ഷപ്പെട്ടത്. പിന്നാലെ വന്ന മറ്റു വാഹനങ്ങള്‍ ശരീരത്തിലൂടെ കയറാതെ നിര്‍ത്തിയതു കൊണ്ടും...
ഒരു രൂപ നാണയംകൊണ്ട് 25ലക്ഷം നേടാം. അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതുസത്യമാണുതാനും. പക്ഷേ, ഒരുകാര്യമുണ്ട്. നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം.അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലംചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാം. 1913ലെ ഒരു രൂപ നാണയമുണ്ടെങ്കില്‍ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മിച്ച ഈ വെള്ളിനാണയത്തിന്...
മുംബൈ: വയോധികയെ ക്രൂരമായി കൊലപ്പെടുത്തി ചെറുമകൻ. മുംബൈയിലെ കോസ്മോ ചൗളിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. റോസി ഡയസ് എന്ന എൺപതുകാരിയാണ് ലഹരിക്കടിമയായ ചെറുമകന്‍റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റഫര്‍ ഡയസ് എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്.
അതിക്രൂരമായ നിലയിലാണ് ഇയാൾ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വയോധികയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ചിരുന്നു. ആന്തരികാവയവങ്ങൾ...
പാനിപ്പത്ത്: ഒരു വര്‍ഷത്തോളം ഭാര്യയെ ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിട്ടു. ഹരിയായനയിലെ റിഷിപൂര്‍ ഗ്രാമത്തിലാണ് യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ രജനി ഗുപ്തയും സംഘവുമെത്തിയാണ് ഒരു വര്‍ഷത്തെ ക്രൂര ജീവിത്തതില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചത്.
ഒരു വര്‍ഷമായി ഒരു സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍...
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും...
ഹൈദരാബാദ്: ബഹുനില കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ അരികിലൂടെ നടന്നുപോയ സ്ത്രീ പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈദരാബാദിലെ മോഗല്‍പുരയിലാണ് സംഭവം. രണ്ടുനില കെട്ടിടം ഒന്നായി നിലംപൊത്തുമ്പോള്‍ ഇഞ്ചുകള്‍ മാത്രം അകലത്തില്‍ നടന്നു പോവുകയായിരുന്നു സ്ത്രീ.
സംഭവസ്ഥലത്തിനരികെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ കാണുമ്പോള്‍ ആ സ്ത്രീ രക്ഷപ്പെട്ടത് തികച്ചും അദ്ഭുതകരമായി നമുക്ക് തോന്നും. തിരക്കേറിയ റോഡിലൂടെ കറുത്ത...
അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന് പേടിയെത്തുടര്‍ന്ന് കര്‍ണാടക സ്വദേശി തന്റെ രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തി. ചിത്രദുര്‍ഗ ജില്ലയിലുള്ള നിനഗപ്പ(35) എന്ന രാഷ്ട്രീയക്കാരനാണ് ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. ഒരു മാസത്തിന് മുന്‍പാണ് കൊലപാതകം നടന്നതെങ്കിലും കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ശശികല(29) എന്ന യുവതിയുമായി...
ഹൈദരാബാദ്: ഒന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് മഴവെള്ളത്തിൽ ഒലിച്ചുപോയെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നു. സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് പോലീസ് കണ്ടെടുത്തെങ്കിലും സ്വർണം മാത്രം കിട്ടിയില്ല. ഇതോടെ സ്വർണം കൊണ്ടുപോയെ ജൂവലറി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. സംഭവം മോഷണമാണെന്നാണ് പോലീസിന്റെ സംശയം.
ദിവസങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിലെ ജൂവലറി ഉടമയും ജീവനക്കാരനും സ്വർണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്....
കണ്ണൂർ: പണം നൽകാത്തതിന്‍റെ വിരോധത്തിൽ മാതാവിനെയും സഹോദരിയെയും വീട്ടിൽ കയറി ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി സ്വദേശി റസീനയെയാണ് ധർമടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡിൽ...