Friday, May 3, 2024

National

സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയ്ക്ക് വേണ്ടിയും വോട്ട് ചെയ്യും: മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി പോര് രൂക്ഷമാകുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകുമെന്നും മായാവതി പറഞ്ഞു. https://twitter.com/ANI/status/1321684767926964224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1321684767926964224%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.doolnews.com%2Fwill-even-vote-for-bjp-to-defeat-sp-candidate-mayawati-132.html ‘എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട്...

‘സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തിന്’; വിമർശനവുമായി സുപ്രീംകോടതി

ദില്ലി: സാമൂഹ്യമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി. ഇത് ഭീഷണിയാണ്. പൊലീസ് പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിർത്തണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.  കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് കൊൽക്കത്ത പൊലീസ്, ദില്ലിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹർജിയിലാണ് പൊലീസ്...

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് കോവിഡ്

കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു. സ്‌മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി ട്വറ്ററിൽ കുറിച്ചു. നേ​ര​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അ​ന്ത​രി​ച്ച മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി, ഉ​പ​രാ​ഷ്ട്ര​പ​തി...

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഇദ്ദേഹം റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്താനുള്ള നീക്കങ്ങള്‍...

പട്ടാപ്പകല്‍ യുവാവിനെ വെടിവച്ച് കൊന്ന് ഫോട്ടോ എടുത്ത് കൊലയാളി-വിഡിയോ

കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹികമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കൊലപാതക വീഡിയോ ഉണ്ട്. ഹെൽമെറ്റ് കയ്യിൽ പിടിച്ചുകൊണ്ട് ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുന്ന ഒരു യുവാവ്. അയാൾക്ക്‌ പിന്നാലെ കയ്യിൽ തോക്കും ചൂണ്ടിപ്പിടിച്ച് ചെല്ലുന്ന മറ്റൊരു യുവാവ്. പെട്ടെന്ന് വെടിപൊട്ടുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട ആദ്യത്തെ വെടിയുണ്ട തന്നെ മുന്നിൽ ഓടിപ്പോയ യുവാവിന്റെ...

ഇതൊരു തുടക്കം മാത്രം; അസമിലെ മദ്രസകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ദല്‍ഹിയില്‍ മുസ്‌ലിം ലീഗിന്റെ പ്രതിഷേധ സമരം

ന്യൂദല്‍ഹി: അസമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അസമിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. അസമിന്റെ ജനസംഖ്യയുടെ 34 ശതമാനം...

ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവെപ്പ്, ഗായകന് പരിക്ക്- വിഡിയോ

ബല്ലിയ∙ ഉത്തർപ്രദേശിൽ ബിജെപി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകനു വെടിയേറ്റു. പരുക്കേറ്റ ഇദ്ദേഹം ഇറങ്ങിയോടി. മഹാകൽപുർ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ് ആഘോഷം  സംഘടിപ്പിച്ചത്. ഭാനു ദുബെയുടെ മകന്റെ പിറന്നാൾ ആയിരുന്നു. ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പാട്ടിനൊപ്പം സ്ത്രീകളുടെ...

രാജ്യത്ത് അണ്‍ലോക്ക് 5 നീട്ടി; നവംബര്‍ 30 വരെ തുടരും

ദില്ലി (www.mediavisionnews.in): രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരും. കഴിഞ്ഞ മാസം 30 ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.  പുതിയ രോഗികളുടെ എണ്ണത്തിലും  മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികൾ ഉള്ളത്....

‘ഗോ കൊറോണ ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ്

മുംബൈ(www.mediavisionnews.in): കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിനെതിരെ 'ഗോ കൊറോണ, കൊറോണ ഗോ..' മുദ്രവാക്യം വിളിച്ച് ലോകശ്രദ്ധ നേടിയിരുന്നു അത്തേവാല. കോവിഡിനെ തുടര്‍ന്ന് മന്ത്രിയെ ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും എന്‍.ഡി.എ സഖ്യകക്ഷിയുമായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കും മുന്‍പ് അത്തേവാല...

മൂന്നുവയസ്സുകാരിയെ തട്ടിയെടുത്തതായി പരാതി: 241 കി.മി നിർത്താതെ ഓടി ട്രെയിൻ; ഒടുവിൽ ട്വിസ്റ്റ്

ലളിത്പുർ∙ ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ എക്സ്പ്രസ് ട്രെയിൻ 241 കിലോമീറ്റർ നിർത്താതെ ഓടി. ലളിത്പുർ സ്റ്റേഷനിൽനിന്ന് പെൺകുട്ടിയും മറ്റൊരാളും ട്രെയിനിൽ കയറിയെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയതോടെയാണ് 241 കിലോമീറ്റർ അകലെയുള്ള ഭോപാലിൽ അല്ലാതെ മറ്റൊരു സ്റ്റേഷനിലും ട്രെയിൻ നിർത്തരുതെന്നു റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) നിർദേശിച്ചത്. എന്നാൽ ഭോപാലിലെത്തി തട്ടിയെടുത്തയാളെ ചോദ്യം ചെയ്തപ്പോഴാണ്...
- Advertisement -spot_img

Latest News

ടൂവീലറിൽ ഇതൊന്നും കയറ്റരുത്, ഗുഡ്‍സ് വാഹനം നിർബന്ധമെന്ന് എംവിഡി!

ഗുഡ്‍സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതിന്‍റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള...
- Advertisement -spot_img