പതിവായ ഭക്ഷണം നൽകിയ വ്യക്തി മരിച്ചതറിയാതെ പൊതുദർശനത്തിൽ എത്തി എഴുന്നേൽപ്പിക്കാനുള്ള കുരങ്ങിന്റെ ശ്രമം ഇപ്പോൾ സോഷ്യൽമീഡിയയിൽ കണ്ണ് നിറയ്ക്കുന്നു. ശ്രീലങ്കയിലെ ബാട്ടിക്കലോവയിൽ നിന്നുള്ളതാണ് വേദന നിറയ്ക്കുന്ന ദൃശ്യം. പീതാംബരം രാജൻ എന്നയാളാണ് ഈ കുരങ്ങന് എന്നും ഭക്ഷണം നൽകിയിരുന്നത്.
56 വയസായിരുന്നു പ്രായം. മൃതദേഹം വീടിനുള്ളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് കുരങ്ങൻ പിതാംബരന് അരികിൽ എത്തിയത്. മൃതദേഹത്തിനു...
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വാര്‍ത്തകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. അതില്‍ കുട്ടികളുടെ ചില വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്.
ഇത്തരമൊരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബര്‍ഗര്‍ വാങ്ങാന്‍ പത്ത് രൂപയുമായി കടയിലെത്തിയ ഒരു പെണ്‍കുട്ടിയുടെ രംഗം ആണ് ഇപ്പോള്‍...
ഹൈദരാബാദ്: ഹൈദരാബാദിൽ കുളിമുറിയിലെ ഗീസർ പൊട്ടിത്തെറിച്ച് മരിച്ച ഡോക്ടർ ദമ്പതികൾ വിവാഹിതരായത് ഒരുമാസം മുമ്പ്. മധുവിധു നാളുകൾ അവസാനിക്കും മുമ്പാണ് ഇരുവരും വൈദ്യുതാഘാതമേറ്റ് മരിച്ചത്. സയ്യിദ് നിസാറുദ്ദീൻ എന്ന യുവാവും ഭാര്യ ഉമ്മി മൊഹിമീൻ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്....
തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശമുന്നയിച്ച് ഒരു വ്യക്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാവിയില്‍ ഈ വിഷയത്തില്‍ ഒരു ഹര്‍ജി പരിഗണിക്കരുതെന്ന് സുപ്രീംകോടതി സുപ്രീകോടതി രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണിതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത്തരം ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ വ്യക്തി,കോടതിയെ...
ദില്ലി: ഉത്സവ മാസമാണ് ഒക്ടോബർ. 21 ദിവസമാണ് ഈ മാസം ബാങ്കുകൾക്ക് അവധിയുള്ളത്. പ്രാദേശികമായുള്ള അവധികൾ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകൾ വിവിധ ദിവസങ്ങളിലായി അടഞ്ഞുകിടക്കും. വിപണികൾ കൂടുതൽ ആവേശത്തോടെ ഉണരുന്നതും വില്പന കൂടുന്നതുമായ മാസമാണ് ഇത് അതിനാൽത്തന്നെ ബാങ്ക് അവധികൾ ശ്രദ്ധിക്കണം.
കേരളത്തിൽ മൂന്ന് ദിവസം അടുപ്പിച്ച് ബാങ്കുകൾ അവധിയായിരിക്കും. ബാങ്കുകൾ അവരവരുടെ എടിഎമ്മുകളിൽ...
ഖദ്ദ : നാല് മുസ്ലീങ്ങള്‍ ട്രെയിനിൽ നിസ്കാരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുകയാണ്. ഉത്തർപ്രദേശിലെ മുൻ എംഎൽഎ ദീപ്ലാൽ ഭാരതിയാണ് ഈ രംഗം പുറത്തുവിട്ടത് എന്നാണ് വിവരം. വീഡിയോയിൽ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ നാല് മുസ്ലീംങ്ങള്‍ നിസ്കാരം നടത്തുകയായിരുന്നു എന്നാണ് പറയുന്നത്.
ഒക്ടോബർ 20നാണ് സംഭവം എന്നാണ് ദീപ്ലാൽ ഭാരതി പറയുന്നത്. താൻ സത്യാഗ്രഹ...
അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്.
കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം...
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീംകോടതിയുടെ നടപടി. യുജിസി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിചാരണ നടത്തുന്ന ജഡ്ജിയോട് വായ് അടച്ച് ഇരിക്കാന്‍ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി വ്യക്തമാക്കി.
ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ടോ ?. ഇതിന്...
ഉത്തര്‍പ്രദേശില്‍ രക്തത്തിന് പകരം മൊസമ്പി ജ്യൂസ് കയറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 32-കാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രി അടപ്പിച്ചു.
പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമ സെന്ററില്‍ നിന്ന് നല്‍കിയ...