ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് വീണ്ടും കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിലാണ് നിയമത്തെ പിന്തുണച്ചും ന്യായീകരിച്ചുമുള്ള നിലപാട് കേന്ദ്രസർക്കാർ എടുത്തത്. ആർക്കും യാതൊരു വിധ ദോഷവും ചെയ്യാത്തതാണ് പൗരത്വ ഭേദഗതി നിയമമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പൗരത്വ ഭേദതഗതി നിയമം നിർദോഷകരമായ നിയമനിർമ്മാണമെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. നിയമം...
മോദിയുടെ പിതാവിനെ അപമാനിച്ചെന്ന് ആരോപിച്ച് കാഡ്‌ബെറിയുടെ ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം. കാഡ്‌ബെറിയുടെ ദീപാവലി സ്‌പെഷ്യല്‍ പരസ്യമാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായിയിരിക്കുകയാണ്.
പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നല്‍കിയെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതേക്കുറിച്ച് ഭഗ്‌വ ക്രാന്തി സേന ദേശീയ പ്രസിഡന്റ് പ്രാചി...
ആങ്സൈറ്റി, വിഷാദം പോലെയുള്ള അവസ്ഥകൾ ഇന്ന് പല മനുഷ്യരിലും കാണുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടി ചികിത്സയും മറ്റുമായി മുന്നോട്ട് പോകുന്നവരും ഉണ്ട്. എന്നാൽ, ഒരു കമ്പനി ആങ്സൈറ്റി ഇല്ലാതെയാക്കാൻ എന്നും പറഞ്ഞ് വളരെ വ്യത്യസ്തമായ ഒരു പ്രതിവിധിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
എന്നാൽ, ആ പ്രതിവിധി അത്ര എളുപ്പമുള്ള ഒന്നല്ല. കേൾക്കുമ്പോൾ തന്നെ ചെറിയ ഭീതിയോക്കെ തോന്നും....
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ് ബിജെപി വീമ്പിളക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇതേ വാഗ്ദ്ധാനം നല്‍കിയിരുന്നുവെന്നും അത് നടപ്പാലിക്കിയില്ലെന്നും കെജ്രിവാള്‍ പരിഹസിച്ചു.
ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ...
വാഷിങ്ടൻ ∙ സൂര്യൻ ചിരിക്കുമോ? സൂര്യനു മനുഷ്യനു സമാനമായ മുഖമുണ്ടോ? സാങ്കൽപ്പികമായ ചോദ്യങ്ങളെന്നു തോന്നാമെങ്കിലും, അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ചിത്രത്തിൽ സൂര്യൻ ‘ചിരിക്കുന്ന’തു കാണാം. മനുഷ്യനോടു രൂപസാദൃശ്യമുള്ള മുഖവും ഈ ചിത്രത്തിൽ സൂര്യനുണ്ട്! നാസ ട്വിറ്ററിൽ പങ്കുവച്ചതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
https://twitter.com/NASASun/status/1585401697819656193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1585401697819656193%7Ctwgr%5E8bf07e000d35635b50e4d0444911f3acc370f7c4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F10%2F29%2Fcaptures-shots-of-coronal-holes-causing-happy-face-on-the-sun.html
സോളർ ഡൈനമിക്സ് ഒബ്സർവേറ്ററിയാണ് സൂര്യൻ...
ഭര്‍ത്താവിനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഒരാള്‍ക്ക് എത്രത്തോളം പോകാനാകും? തന്റെ പീഡോഫൈല്‍ ഭര്‍ത്താവിന്റെ 'വികൃതമായ' ലൈംഗിക പ്രേരണകളെ തൃപ്തിപ്പെടുത്താന്‍, ഒരു സ്ത്രീ ചെയ്ത കടുംകൈ കേള്‍ക്കണോ? നായയുമായി ലൈംഗികബന്ധം!
കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നുന്ന ഈ വാര്‍ത്ത സത്യമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. എങ്കിലും ഇത് സത്യമാണ്. ഇവര്‍ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമല്ല...
മക്കളുടെ കുട്ടിക്കാലത്തെ പ്രിയ വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. കുട്ടികള്‍ വളര്‍ന്നു വലുതായി കഴിയുമ്പോള്‍ അവരുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള വലിയ ഓര്‍മ്മകളായി അവ മാറുന്നു. മുമ്പൊക്കെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കുട്ടിക്കാലത്തെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒക്കെയാണ് വലുതായി കഴിയുമ്പോള്‍ കുട്ടികളെ കാണിക്കാനായി ശ്രദ്ധാപൂര്‍വ്വം സൂക്ഷിച്ചുവച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ ഡിജിറ്റല്‍ ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെ,...
ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ നായക്കുട്ടിയെ കളിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. വെളുത്ത കളര്‍ ഉള്ള ലാബ്രഡോര്‍ നായയെയാണ് അദ്ദേഹം കളിപ്പിക്കുന്നത്. നായയോടൊപ്പം രാഹുല്‍ ഗാന്ധി സമയം ചിലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നാലക്ഷരമുള്ള വാക്കാണ് സ്‌നേഹം (ലവ് ഈസ് എ ഫോര്‍ ലെഗ്ഡ് വേഡ്)...
ഭോപാൽ: മധ്യപ്രദേശില്‍ പതിനാറുകാരിയായ വിദ്യാര്‍ത്ഥിയും ഉറ്റ കൂട്ടുകാരികളായ രണ്ടുപേരും വിഷം കഴിച്ച് മരിച്ചു. വരുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം. കാമുകന്‍ ഒഴിവാക്കിയതില്‍ മനം നൊന്താണ് പതിനാറുകാരി വിഷം കഴിച്ച് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്തുക്കാളായ മൂന്ന് വിദ്യാര്‍ത്ഥിനികളും കൂടെ വിഷം കഴിക്കുകയായിരുന്നു. ഇന്‍ഡോറിലുള്ള കാമുകനെ കാണാനെത്തിയെങ്കിലും...