National

ബിരിയാണി പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചെന്നൈ അയനവാരത്ത് തിങ്കളാഴ്ചയാണ് സംഭവം. 70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍...

ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി; തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല, ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗാട്‌ലോഡിയയില്‍നിന്ന് മത്സരിക്കും. തൂക്ക് പാലം ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് ഇത്തവണ സീറ്റില്ല. തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു മെര്‍ജ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്....

പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം,200 രൂപയുടെ പെറ്റി കേസ് സുപ്രീംകോടതി വരെ എത്തി; ഒടുവില്‍ തള്ളി

അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമവിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെവേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2015-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്നമനട ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.കെ. രവി നമ്പൂതിരി, കേസില്‍ ശിക്ഷിക്കപ്പെട്ടവിവരം നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

ചീഫ് ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കാത്തത് അഹങ്കാരം,​ വിശദീകരണം നൽകുകയോ മാപ്പ് പറയുകയോ ചെയ്യണം; ബി ജെ പി നേതാവ്

ന്യൂഡൽഹി: ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് ബി ജെ പി നേതാവും മുൻ എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കാത്തത് ഭരണഘടനയോടും ഭാരതീയ സംസ്കാരത്തോടുമുള്ള അവഹേളനമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ വിമർശിച്ചു. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി...

PFI-ക്ക് ബദല്‍സംഘടന വരാതിരിക്കാന്‍ കര്‍ശന നിരീക്ഷണം; വിവരങ്ങള്‍ ശേഖരിച്ച് NIA

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) നിരോധനത്തിനുശേഷം ബദല്‍സംഘടന രംഗത്തുവരാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). സന്നദ്ധസംഘടനകളുടെ രജിസ്‌ട്രേഷന്‍, അസാധാരണമായ കൂട്ടായ്മകള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയെല്ലാം എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. നിരോധനത്തിനുമുന്‍പുതന്നെ പി.എഫ്.ഐ. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചിരുന്നു. ഇവരുടെ തൊഴിലിടങ്ങള്‍, ഇവര്‍ പോകുന്ന സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരം എന്‍.ഐ.എ.യുടെ കൈവശമുണ്ട്. പ്രവര്‍ത്തകര്‍...

ബാബരി മസ്ജിദ് ഗൂഢാലോചന: അഡ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി

അലഹാബാദ്: ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ അലഹാബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോദ് യാദവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരെയാണ് ലക്‌നൗവിലെ സിബിഐ...

സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍; നോട്ടുനിരോധനത്തിന് എതിരായ ഹര്‍ജി മാറ്റി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ മാസം 24ലേക്കു മാറ്റി. വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ച് ചേര്‍ന്നയുടനെ...

ബുള്ളറ്റുകള്‍ വാങ്ങാൻ തള്ളിക്കയറി ജനം, ഇടറിവീണ് കെടിഎം മുതൽ ഹോണ്ട വരെയുള്ള വമ്പന്മാര്‍!

രാജ്യത്തെ പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ഒക്ടോബർ മാസത്തെ അതത് വിൽപ്പന ഫലങ്ങൾ പുറത്തുവിട്ടു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ ബൈക്കുകൾ വിറ്റഴിച്ച കമ്പനിയാണ് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 പ്രീമിയം ബൈക്കുകളിൽ കമ്പനിയുടെ ആറ് ബൈക്കുകൾ ഇടം നേടി. ഉപഭോക്താക്കൾ വാങ്ങിക്കൂട്ടിയ കമ്പനിയുടെ രണ്ട് ബൈക്കുകളെക്കുറിച്ച്...

തമിഴ്‌നാട്ടിലും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്; ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചത്. ഭരണ സംബന്ധമായ പല നിലപാടുകളിലും ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഭിന്നത പ്രകടമായിരുന്നു. 20 ഓളം ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ...

സിപിഐഎമ്മും ബിജെപിയും ഒന്നിച്ചു; തൃണമൂൽ സ്ഥാനാർത്ഥികൾ തോറ്റു തുന്നം പാടി; ബംഗാളിലെ സംഘത്തിൽ അരിവാൾ ചുറ്റിക താമര സഖ്യം

സിലിഗുഡിയിലെ മുതിർന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യക്ക് ബിജെപി നേതാക്കൾ ദീപാവലി ആശംസ നേരാനെത്തിയതിൻ്റെ വെടിക്കെട്ട് ബംഗാൾ രാഷ്ട്രീയത്തിൽ കത്തിനിൽക്കെ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിച്ചു വിജയിച്ചതാണ് പുതിയ വിശേഷം കിഴക്കൻ മേദിനിപ്പൂർ ജില്ലയിലെ നന്ദകുമാർ ബ്ലോക്കിലെ ബെറാംപൂർ കാർഷിക വായ്പാ സഹകരണ സംഘത്തിലാണ് സിപിഐഎമ്മും ബിജെപിയും കൈകോർത്തത്. കർഷക രക്ഷാ സമിതി എന്ന പേരിൽ...
- Advertisement -spot_img

Latest News

ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ; പാചകവാതക ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് ആശ്വാസം

ഡൽഹി: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കത്തിൽ ആശ്വാസം. ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ കൂടി വിജയകരമായി കടലിടുക്ക് പിന്നിട്ടു. ബിഡബ്ല്യു ടൈർ,...
- Advertisement -spot_img