National

ലോൺ ആപ്പുകളെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി എസ്ബിഐ

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക്...

ഭീഷണിയായി അഞ്ചാംപനി, മലപ്പുറത്ത് രോഗവ്യാപനം; ഒരു മാസത്തിൽ മുംബൈയിൽ 13 മരണം

ദില്ലി : പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയായി രാജ്യത്ത് വീണ്ടും അഞ്ചാംപനി പടരുന്നു. മുംബൈയിൽ ഒരു മാസത്തിനിടെ 13 പേരാണ് രോഗം ബാധിച്ചു മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. തീവ്രവ്യാപന ശേഷിയുള്ള മീസിൽസ് വൈറസാണ് അഞ്ചാംപനിക്ക് കാരണമാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം കൂടുതലും  കുട്ടികളിലാണ് കണ്ടു വരുന്നത്....

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

ഡൽഹി: ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളും പൂർത്തിയായാൽ രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു ജനസംഘം കാലം മുതൽ ജനങ്ങൾക്കു നൽകിയിട്ടുള്ള വാഗ്ദാനമാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ പാർലമെന്റ്...

കാട്ടിൽ ലൈംഗിക ബന്ധത്തിനിടെ സൂപ്പർ ഗ്ലൂ ഒഴിച്ച് കൊല; ഉദയ്പുരിൽ ദുർമന്ത്രവാദി പിടിയിൽ

ജയ്പുർ∙ കാട്ടിൽ ലൈംഗിക ബന്ധത്തിനിടെ സൂപ്പർ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്‌ധി വനമേഖലയിലാണ് സംഭവം. സർക്കാർ സ്കൂൾ അധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയുമാണ്‌ (31) നഗ്നരായി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും മറ്റ് ആളുകളെ വിവാഹം...

കര്‍ണാടകയില്‍ മുസ്‌‌ലിമിനെയോ ദലിതനെയോ മുഖ്യമന്ത്രിയാക്കാം: എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് അധികാരത്തില്‍ എത്തിയാൽ മുസ്‌‌ലിമിനെയോ ദലിതനെയോ മുഖ്യമന്ത്രിയാക്കാൻ തയാറാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സംസ്ഥാനത്ത് പര്യടനം തുടരുന്ന പഞ്ചരത്ന യാത്രയ്ക്കിടയാണ് കുമാരസ്വാമിയുടെ പ്രസ്താവന. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 123 മണ്ഡലങ്ങൾ പിടിക്കലാണ് ജെഡിഎസ് ലക്ഷ്യമെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ആദ്യ ഘട്ടമായി മത്സരിക്കുന്ന 100...

സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍; ലക്ഷ്യം ശ്രദ്ധിക്കപ്പെടല്‍

ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ് (40)അറസ്റ്റിലായത്. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പൊലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാല്‍ ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ...

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നു ; 50 ശതമാനം രോഗികളും പുകവലിക്കാത്തവർ

ഇന്ത്യയിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി വിദ​ഗ്ധർ. 50 ശതമാനം രോഗികളും പുകവലിക്കാത്തവരാണെന്ന് ഗുരുഗ്രാമിലെ മെദാന്ത ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഒരു സംഘം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2012 മാർച്ചിനും 2022 നവംബറിനും ഇടയിൽ ചികിത്സയ്ക്ക് വിധേയരായ 300 ലധികം ശ്വാസകോശ അർബുദ രോഗികളെ ഗുരുഗ്രാമിലെ മെദാന്തയിലെ ചെസ്റ്റ് ഓങ്കോ സർജറി ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ...

ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍

ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയെയുമാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ട് പേരെ വീടിനുള്ളിലെ ശുചിമുറിയിലും മറ്റുള്ളവരെ മുറികളിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിടിയിലായ കേശവ് ലഹരി...

എംഎൽഎയെ മർദിച്ച് ആൾക്കൂട്ടം; ഓടി രക്ഷപെട്ട് എംഎൽഎ– വിഡിയോ

എഐപി എംഎൽഎയ്ക്ക് ആൾക്കൂട്ടത്തിന്റെ മർദനം. മാട്യാലയിലെ എംഎൽഎ ഗുലാബ് സിങ്ങ് യാദവിനാണ് മർദനമേറ്റത്. ഡൽഹിയിലെ ശ്യാം വിഹാറിൽ പാർട്ടി പ്രവർത്തകരോട് സംവദിക്കുന്നതിന്റെ ഇടയ്ക്കാണ് ഒരുകൂട്ടം ആളുകളെത്തി എംഎൽഎയെ മർദിച്ചത്. സ്വയം രക്ഷാർഥം എംഎൽഎ ഓടി രക്ഷപെടുന്നതും വിഡിയോയിൽ കാണാം. https://twitter.com/sambitswaraj/status/1594730911190241287?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594730911190241287%7Ctwgr%5Eb7f4654e89193adb90eb465d5dd837b2ead8b9fc%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Findia%2F2022%2F11%2F22%2Fcamera-aap-mla-gulab-singh-yadav-beaten-up.html ബിജെപി പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. എന്നാൽ ഇത് സ്ഥിതീകരിച്ചിട്ടില്ല, വീഡിയോ ഷെയർ ചെയ്തവരിൽ ബിജെപിയുടെ...

കാമുകി മരിച്ചു, മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് കാമുകൻ

പ്രണയം വലിയ ശക്തിയുള്ള വികാരമാണ്. പ്രണയിക്കുന്നവരെ വേർപിരിയുക എന്നത് അങ്ങേയറ്റം വേദനാജനകവും. അപ്പോൾ, ഏറെക്കാലമായി പ്രണയിക്കുന്ന കാമുകനോ കാമുകിയോ മരിച്ചാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നു പോകും അല്ലേ? ഇവിടെ ഒരാൾ തന്റെ കാമുകി മരിച്ചതിനെ തുടർന്ന് അവളുടെ മൃതദേഹത്തെ വിവാഹം ചെയ്തു. വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അസ്സമിൽ നിന്നുള്ള ബിതുപൻ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img