മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്‌സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ്...
അനാവശ്യ ഫോൺ വിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്). കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം. 2018-ലെ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ (ഡി.എൽ.ടി) സംവിധാനത്തിന് കടിഞ്ഞാണിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം...
ബറെയ്‌ലി∙ വിവാഹത്തിനു ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽ വച്ച് വധുവിനെ വരൻ ചുംബിച്ചു. ഇതിനു പിന്നാലെ വധു വിവാഹത്തിൽനിന്നു പിന്മാറി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാർത്തിയ ഉടനെയായിരുന്നു വധുവിനു വരൻ അപ്രതീക്ഷിതമായി ചുംബനം നൽകിയത്. ഇതേത്തുടർന്ന് വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ...
രാജ്യത്തെ 100 അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ്. ആദ്യ നൂറു സ്ഥാനങ്ങളില്‍ അഞ്ച് മലയാളികള്‍ ഇടംപിടിച്ചു. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഫോബ്സിന്റെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ആദ്യമാണ്. രണ്ടാം സ്ഥാനത്ത് 710,723.26 കോടി രൂപയുടെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണുള്ളത്.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ടിന്റെ ഉടമ...
മുംബൈ: യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
മുംബൈയിലെ...
രാജ്യത്തെ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നാളെ തുടക്കമിടും. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2022 ല്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രധാന നിര്‍ദ്ദേശമായിരുന്നു ഡിജിറ്റല്‍ റുപ്പി. എന്താണ് ഡിജിറ്റല്‍ കറന്‍സി ? ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു ?
പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണം
പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ള ഡിജിറ്റല്‍ പണമാണ് ഡിജിറ്റല്‍ കറന്‍സി....
5ജി സിഗ്‌നലുകള്‍ വിമാന സര്‍വ്വീസുകളെ ബാധിക്കുമോയെന്ന ആശങ്കയെ തുടര്‍ന്ന് പ്രത്യേക നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. 5ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കാനുമാണ് നിര്‍ദേശമുണ്ടാകുക. അതിനാല്‍ നിശ്ചിത പരിധിക്കുളളിലെ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള ജനവാസ മേഖലകള്‍ക്ക് തല്‍ക്കാലം 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും.
5ജി സിഗ്‌നലുകള്‍ വിമാനത്തിന്റെ ഓള്‍ട്ടിമീറ്ററില്‍ ഉണ്ടാക്കുന്ന തടസ്സമാണ്...
ബെംഗലൂരു: കര്‍ണാടകയില്‍ സ്‌കൂള്‍കുട്ടികളുടെ ബാഗില്‍ നിന്നും കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ കണ്ടെത്തി. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗില്‍ നിന്നും മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ ബാഗുകള്‍ പരിശോധിച്ചത്.
മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നുണ്ടോ എന്നറിയാനാണ്...
ബെംഗലൂരു: പോപ്പുലർ ഫ്രണ്ട് നിരോധനം ശരി വച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര സര്‍ക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമെന്നായിരുന്നു പോപ്പുലർ ഫ്രണ്ട് വാദം. കർണാടക സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ പോപ്പുലർ ഫ്രണ്ട് സമൂഹത്തിലെ അധസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ച് വരികയായിരുന്നുവെന്നായിരുന്നു...
ബംഗളൂരു: ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്. സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ഹിജാബ് വിലക്ക് തുടരുന്നതിനിടെയാണ് വഖഫ് ബോർഡ് നീക്കം. ഉടൻതന്നെ സ്ഥാപനങ്ങൾ തുറക്കാനാണ് ആലോചിക്കുന്നത്.
മംഗളൂരു, ശിവമോഗ, ഹാസ്സൻ, കൊടഗു, ബീജാപൂർ, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാൻ പദ്ധതിയിടുന്നതെന്ന് കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...