National

‘ഇയാള്‍ക്ക് കൊടുക്കണം ട്രോഫി!’; ഫുട്ബോള്‍ ആരാധകനെ കണ്ട് അത്ഭുതപ്പെട്ട് ആനന്ദ് മഹീന്ദ്ര, വൈറല്‍ ചിത്രം

ദില്ലി: ശസ്ത്രക്രിയക്കിടെ ലോകകപ്പ് മത്സരം വീക്ഷിക്കുന്ന വ്യക്തിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഈ ആരാധകന്‍ ഒരു ട്രോഫിക്ക് അര്‍ഹനല്ലേ എന്നും ചിത്രം പങ്കുവെച്ച്, ഫിഫയെ ടാഗ് ചെയ്ത് ആനന്ദ് മഹീന്ദ്ര ചോദിക്കുന്നു. പോളണ്ടിലെ കീല്‍സിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.  സ്പൈനല്‍ അനസ്തേഷ്യ സ്വീകരിച്ച് ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെയാണ്...

ഒരു മകന്‍ ഹിന്ദുമതവിശ്വാസി, മറ്റൊരു മകന്‍ ഇസ്ലാം മതവിശ്വാസി, അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം

രണ്ട് വ്യത്യസ്‍ത മതവിശ്വാസങ്ങള്‍ പിന്തുടരുന്ന രണ്ട് സഹോദരങ്ങള്‍ തമ്മില്‍ അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം. ചൊവ്വാഴ്ചയാണ് ഇവരുടെ അമ്മ മരിച്ചത്. മക്കളില്‍ ഒരാള്‍ അമ്മയെ അടക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു മകന്‍ അമ്മയെ ദഹിപ്പിക്കണം എന്നാണ് ആഗ്രഹിച്ചത്. മരിച്ച സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകന്‍ ഇസ്ലാം മതത്തിലാണ് വിശ്വസിക്കുന്നത്. അതേ സമയം രണ്ടാമത്തെ ഭര്‍ത്താവിലുണ്ടായ മകന്‍...

‘വോട്ടിംഗ് മെഷീനില്‍ കൃത്രിമം’; ഗുജറാത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത് സോളങ്കിയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ച സോളങ്കിയെ പ്രവർത്തകർ ഇടപെട്ട് പിന്തിരിപ്പിച്ചു. താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി...

കൊവിഡ് കൊള്ള: കെകെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാം, ലോകായുക്ത നോട്ടീസ് റദ്ദാക്കില്ല

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ അടക്കമുള്ളവർക്കെതിരായാണ് അന്വേഷണം.  ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ്...

ഹിമാചലിൽ ജയമുറപ്പിച്ച് കോൺഗ്രസ്; എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും

ദില്ലി: ഹിമാചലിൽ വ്യക്തമായ ലീഡോഡെ മുന്നേറുന്ന കോൺഗ്രസ് ഭരണം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ട്. അതേസമയം ഭയം ബിജെപിക്കാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഹിമാചലിൽ സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബി ജെ പി അവരുടെ എം എ എൽ എ മാരെ ഹരിയാനയിലേക്ക് മാറ്റുന്നു. ഓപ്പറേഷൻ...

ഗുജറാത്തില്‍ താമര തേരോട്ടം; ഹിമാചലില്‍ കോണ്‍ഗ്രസ് കുതിപ്പ്; നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പത്തിനൊപ്പം

ഗുജറാത്തില്‍ മിന്നുന്ന വിജയം കരസ്ഥാമാക്കിയ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഹിമാചലിലെ കോണ്‍ഗ്രസ് മുന്നേറ്റം. ഗുജറാത്തില്‍ 150 അധികം സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ആറു സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വരവ് അറിയിച്ചു. 11 ശതമാനം വോട്ട് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം കുറക്കാനും ആപിന്റെ...

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്; ബിജെപി ബഹുദൂരം മുന്നിൽ

ഗുജറാത്തിൽ തറപ്പറ്റി കോൺഗ്രസ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസിന് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 151 സീറ്റിലും കോൺഗ്രസ് 18 സീറ്റിലും എഎപി 9 ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കുന്നത്. ഘട്‌ലോഡിയയില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പാട്ടീല്‍...

അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകൾ: സർക്കാർ

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 2017 മുതൽ 2021 വരെയായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യസഭയെ അറിയിച്ചത്. 2021ൽ 378 വർഗീയ സംഘർഷ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖകൾ ഉദ്ധരിച്ച്...

ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. പേര്, ജനനത്തീയതി, ചിത്രം അടക്കം ഒരാളുടെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് ആധാര്‍. ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്. ആധാര്‍ സെന്ററില്‍ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍,...

അശ്ലീലവീഡിയോ പകര്‍ത്തി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം തട്ടിയ കേസില്‍ പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. സ്വകാര്യ പരസ്യ കമ്പനി ഉടമയായ 21 കാരനെയാണ് ഡല്‍ഹി സ്വദേശിനി നമ്ര ഖാദിര്‍(22) അശ്ലീല വീഡിയോ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കിയത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും ഗുരുഗ്രാം പൊലിസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img