National

നെറ്റിയില്‍ രണ്ട് മുറിവുകള്‍, കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്ക്; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ

മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ...

റിഷഭ് പന്ത് വന്നത് പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാന്‍, പക്ഷേ..! രക്ഷപ്പെട്ടത് അത്ഭുതകരമായി

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ്...

രക്ഷകനായി തൂത്തുക്കുടി സ്വദേശി; കുറ്റാലത്ത് ഒഴുക്കിൽപ്പെട്ട 4 വയസ്സുകാരിക്ക് അദ്ഭുതരക്ഷ

തെങ്കാശി ∙ കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ 4 വയസുകാരിക്ക് അദ്ഭുതരക്ഷ. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന്, തൂത്തുക്കുടി സ്വദേശിയായ സഞ്ചാരിയുടെ മനോധൈര്യമാണ് തുണയായത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകൾ ഹരിണി(4) ആണ് ഒഴിക്കൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും...

ഇടിച്ച് തകര്‍ന്നു തീഗോളമായി കാര്‍, ചോരയൊലിപ്പിച്ച് പൊള്ളി വഴിയില്‍ കിടന്ന് പന്ത്, അരുതെന്ന് അപേക്ഷിച്ച് താരം; അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്‍രെ കാര്‍ അപകടത്തില്‍പ്പെട്ടതിന്‍രെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം കണ്ട ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി പ്രചരിക്കുന്നത്. ഡിവൈഡറില്‍ ഇടിച്ചുതകര്‍ന്ന കാര്‍ പൂര്‍ണമായി കത്തിയമരുന്നതും സമീപം റോഡില്‍ നാട്ടുകാര്‍ പന്തിനെ രക്ഷിച്ച് കിടത്തിയിരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ മുഖം മുഴുവന്‍ ചോരയോലിപ്പിച്ച് നില്‍ക്കുന്ന...

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; കാർ ഡിവെെഡറിൽ ഇടിച്ച് പൂർണമായും കത്തി നശിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. താരം സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. ഹമ്മദ്‌പൂർ ത്സാലിന് സമീപം റൂർക്കിലെ ന‌‌ർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. ഋഷഭ് പന്തിനെ ഡൽഹിയിലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ അന്തരിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ...

സൊമാറ്റോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ഓര്‍ഡര്‍ നടത്തിയ ആള്‍ ആരെന്നറിയാമോ?

ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഇന്ന് വ്യാപകമാണ്. പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളിലാണെങ്കില്‍ മിക്ക വീടുകളിലും എല്ലാവരും ജോലിക്ക് പോകുന്നവരോ പഠിക്കുന്നവരോ ആയിരിക്കും. അങ്ങനെ വരുമ്പോള്‍ പാചകത്തിന് വേണ്ടി അധികസമയം നീക്കിവയ്ക്കാനും ഇവര്‍ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളുടെ സഹായം അധികപേരും തേടുന്നത്. ഇഷ്ടമുള്ള...

രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു: ആസ്തി വാരിക്കൂട്ടി അദാനി

രാജ്യത്തെ അതിസമ്പന്നരില്‍ പലര്‍ക്കും 2022ല്‍ ശതകോടീശ്വര സ്ഥാനം നഷ്ടമായി. അതേസമയം, കമ്പനികളിലെ പ്രൊമോട്ടര്‍മാരില്‍ ചിലര്‍ കൂടുതല്‍ സമ്പന്നരാകുകയും ചെയ്തു. ഒരു ബില്യണ്‍ ഡോളര്‍, അതായത് 8,241 കോടി രൂപ ആസ്തിയുള്ളവരുടെ എണ്ണം 142ല്‍നിന്ന് 120 ആയാണ് കുറഞ്ഞത്. ശതകോടീശ്വരന്മാരായ പ്രൊമോട്ടര്‍മാരുടെ മൊത്തം ആസ്തിയാകട്ടെ 8.8ശതമാനം കുറഞ്ഞ് 685 ബില്യണ്‍ ഡോളറായി. ഒരു വര്‍ഷം മുമ്പുള്ള...

ചായയും രണ്ട് സമൂസയും ഒരു കുപ്പി വെള്ളവും; ബില്ല് കണ്ട് അമ്പരന്ന് മാധ്യമപ്രവര്‍ത്തക

സമൂസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കോണ്‍ ആകൃതിയില്‍ ഉള്ളില്‍ ഫില്ലിങ്‌സുകള്‍ നിറച്ച ഈ വിഭവത്തിന് ഇന്ത്യയിലെമ്പാടും ഏറെ ആരാധകരുണ്ട്. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ചിലര്‍ക്ക് സമൂസയുടെ ക്രിസ്പിയായ പുറം ഭാഗമാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ഉള്ളില്‍ നിറച്ച ഫില്ലിങ്‌സുകളോടായിരിക്കും ഇഷ്ടം. എന്തായാലും ഒരു കപ്പ് ചായയോടൊപ്പം സമൂസ കൂടി ഉണ്ടെങ്കില്‍ വൈകുന്നേരത്തെ...

ഹെല്‍മറ്റ് വയ്ക്കാത്ത 46,593 പേര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16,397 പേര്‍; 2021ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചത് 1,53,972 പേര്‍

ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു കൊണ്ട് 2021ല്‍ 16,397 പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 8438 പേര്‍ ഡ്രൈവര്‍മാരും 7959 പേര്‍ യാത്രക്കാരും ആണെന്ന് റോഡ് ഹൈവേ മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതിരുന്നതുകൊണ്ട് 2021ല്‍ 46,593 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ 32,877 പേര്‍ വണ്ടി ഓടിച്ചവരും 13,716 പേര്‍...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img