ദില്ലി: ദില്ലിയിൽ ബസിനുള്ളിൽ പെൺകുട്ടിയുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്ത യുവാവിനെ യാത്രക്കാർ പിടികൂടി. രോഹിണി ഏരിയയിലാണ് സംഭവം. ബസിൽ പെൺകുട്ടിയുടെ മുന്നിൽ ഒരാൾ സ്വയംഭോഗം ചെയ്തെന്ന് ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ഡിടിസി) ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത് ആരോപിച്ചു. എന്നാൽ പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത് സുപ്രിം കോടതി. ഒറ്റ രാത്രികൊണ്ട് അമ്പതിനായിരം ആളുകളെ വേരോടെ കുടിയൊഴിപ്പിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കുന്നവരെ കേള്‍ക്കണം. ഉത്തരാഖണ്ഡ് സര്‍ക്കാറിനും റെയില്‍വേക്കും നോട്ടിസ്. ഇവിടെ തുടര്‍നിര്‍മാണ് പ്രവര്‍ത്തനം പാടില്ലെന്ന് പറഞ്ഞ കോടതി തിരക്കിട്ട് കുടിയൊഴിപ്പിക്കലല്ല പരിഹാരമെന്നും ചൂണ്ടിക്കാട്ടി. താമസക്കാരുടെ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഫെബ്രുവരി ഏഴിന്...
ഹൈദരാബാദ്: അർബുദബാധിതനായ ആറുവയസുകാരൻ തന്നോട് നടത്തിയ അസാധാരണ അഭ്യർഥനയുടെ ഹൃദയ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ കാൻസർ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരൻ തന്നോട് അഭ്യർഥിച്ചതെന്ന് ഡോക്ടർ പറയുന്നു.
ഒപിയിൽ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികൾ തന്റെ മുറിയിലേക്ക്...
ലക്‌നൗ: ഡല്‍ഹി സംഭവത്തിന് സമാനമായ കേസ് ഉത്തര്‍പ്രദേശിലെ നോയിഡയിലും. ബൈക്കില്‍ കാര്‍ ഇടിച്ച് അരകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഡെലിവറി ഏജന്റ് മരിച്ചു.
നോയിഡ സെക്ടര്‍ 14ല്‍ മേല്‍പ്പാലത്തിന് സമീപമാണ് അപകടം.പുതുവത്സര രാത്രിയില്‍ ഭക്ഷണം ഡെലിവറി ചെയ്യാന്‍ പുറത്തിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ ജീവനക്കാരനായ കൗശല്‍ ആണ്...
ചെന്നൈ: കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതും രാഹുല്‍ ഗാന്ധിയുമായി ദേശീയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തെ തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മതേതര സഖ്യത്തിലേക്ക് നയിക്കുന്നു. മാറ്റം കൊണ്ടുവരാനുള്ള നേതാവെന്ന് പ്രഖ്യാപിച്ച് 2018ലാണ് കമല്‍ രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഡിസംബര്‍ 24നാണ് കമല്‍ യാത്രയുടെ ഭാഗമായത്. ഇത് ദേശീയ തലത്തില്‍...
അംരോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍ ടവല്‍ മറന്നുവച്ചു. ഉത്തർപ്രദേശിലെ അംരോഹയിലെ ബൻസ് ഖേരി ഗ്രാമത്തിലാണ് സംഭവം. കേസിൽ സമഗ്രമായ അന്വേഷണത്തിന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് സിംഗാൾ ഉത്തരവിട്ടിട്ടുണ്ട്.
അംറോഹയിലെ നൗഗവാന സാദത്ത് പൊലീസ് സ്റ്റേഷൻ പരിധിയില്‍ അനധികൃതമായി നടത്തിയിരുന്ന സെയ്ഫ് നഴ്സിംഗ് ഹോമിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം...
1987ലെ ഒരു ബില്ലിന്‍റെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ച ബില്ലിലെ ഗോതമ്പിന്‍റെ വില കണ്ടാണ് സോഷ്യല്‍ മീഡിയ ഞെട്ടിയത്. ഒരു കിലോ ഗോതമ്പിന് അന്ന് വെറും ഒരു രൂപ 60 പൈസയായിരുന്നു വില.
തന്‍റെ മുത്തച്ഛന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിറ്റ ഉല്‍പ്പന്നത്തിന്‍റെ ജെ ഫോമാണ് പര്‍വീണ്‍...
ദില്ലി: രാജ്യത്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിൽ നൽകിയ വിലാസം തെറ്റിപ്പോയാലോ, അത് മാറ്റണമെങ്കിലോ എന്ത് ചെയ്യും? യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ ഉടമകൾക്ക് അവരുടെ ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനോ മാറ്റുന്നതിനോ ഇപ്പോൾ പുതിയ അവസരം നൽകിയിരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ...
ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് റിഷബ് ഇപ്പോള്‍. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ മാറ്റുക. ബിസിസിഐയുടെ താല്‍പര്യം താരത്തെ മുംബൈയിലേക്ക് മാറ്റാനാണ്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ...
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം പ്രദേശത്തെ നാലായിരത്തിലധികം കുടുംബങ്ങളെ ഒറ്റയടിക്ക് കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. പ്രദേശം ഉള്‍പ്പെടുന്ന ഹല്‍ദ്വാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ സുമിത് ഹൃദയേഷ് ആണ് വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചതെന്ന് എ.ഐ.സി.സി സെക്രട്ടറി ഖാസി നിസാമുദ്ദീന്‍ അറിയിച്ചു. കേസ് നാളെ പരിഗണിക്കും. ഇരകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും മുന്‍...
കാസര്‍കോട്: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണ എന്ന് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം...