ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ ആക്രമണം. രാത്രിയിൽ സ്ത്രീ സുരക്ഷ വിലയിരുത്താന്‍ പോയപ്പോഴാണ് സംഭവം. പരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ അക്രമി മോശമായി പെരുമാറുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സ്വാതി മലിവാളിനെ കാറില്‍ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക്...
ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ ലഭിക്കുന്ന ഒന്നാണ് സിടി സ്കാൻ. എന്നാൽ, കഴിഞ്ഞ വർഷം ഈ സിടി സ്കാൻ ഉപയോഗിച്ച് വളരെ രസകരമായ ചില കാര്യങ്ങൾ ചരിത്രകാരന്മാർ കണ്ട് പിടിക്കുകയുണ്ടായി. ചരിത്രകാരന്മാരെയും ഗവേഷകരെയും അത് ചെറുതായിട്ടൊന്നുമല്ല അമ്പരപ്പിച്ചത്. അത് എന്താണ് എന്നല്ലേ?
ബുദ്ധന്റെ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് കണ്ടത്. ആയിരം വർഷമാണ്...
ഒരു കുഞ്ഞ് ജനിക്കും മുമ്പ് തന്നെ അതിന്‍റെ ആരോഗ്യം സംബന്ധിച്ച പല കാര്യങ്ങളും സ്കാനിംഗിലൂടെയും മറ്റും ഡോക്ടര്‍മാര്‍ മനസിലാക്കും. ഇതനുസരിച്ചാണ് ഗര്‍ഭിണിയെ പരിചരിക്കുകയോ അല്ലെങ്കില്‍ ചികിത്സ ആവശ്യമെങ്കില്‍ അത് നല്‍കുകയോ മറ്റ് തീരുമാനങ്ങളെടുക്കുകയോ എല്ലാം ചെയ്യാറ്.
എന്നാല്‍ കുഞ്ഞിനുള്ള ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയാൻ സാധിക്കില്ല. പല പ്രശ്നങ്ങളും കുഞ്ഞ് ജനിച്ച ശേഷം...
ഗുജറാത്തിലെ പ്രശസ്തനായ വജ്രവ്യാപാരിയുടെ മകള്‍ സന്യാസം സ്വീകരിച്ചു. എട്ടു വയസ് മാത്രം പ്രായമുള്ള ദേവാന്‍ഷിയാണ് തന്റെ സമ്പന്ന ജീവിതം ഉപേക്ഷിച്ച് ദീക്ഷ സ്വീകരിച്ചത്. വജ്രവ്യാപാരിയായ ധനേഷിന്റെയും ആമി സാംഗ്വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തകുട്ടിയാണ് ദേവാന്‍ഷി.
സൂറത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ജൈന സന്യാസിയായ ആചാര്യ വിജയ് കിര്‍ത്യാഷുരിയില്‍ നിന്നും ദേവാന്‍ഷി ‘ദീക്ഷ’ സ്വീകരിച്ചു. ശനിയാഴ്ച...
ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‍സ് 'ഡി'യില്‍ നടന്ന നറുക്കെടുപ്പില്‍ ലെബനാന്‍ പൗരനായ സിയാദ് നെഹ്‍മയാണ് സമ്മാനം നേടിയത്. 44 വയസുകാരനായ അദ്ദേഹത്തിന്റെ നാല് വര്‍ഷത്തെ ഭാഗ്യ പരീക്ഷണമായിരുന്നു ഇന്ന്...
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. കേന്ദ്ര ഭരണ പാര്‍ട്ടിയായ ബിജെപിക്ക് 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1033.7 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. 854.46 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 541.27 കോടി...
ജമ്മു: കത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെ, ദീപിക രജാവത്തിന്‍റെ രാജി കോൺഗ്രസിന് വലിയ ക്ഷീണമായി. മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്ത് രാജി വയ്ക്കാൻ തീരുമാനിച്ചത്....
ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം...
യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുന്നവരാണോ നിങ്ങൾ? ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് ക്യാൻസൽ ചെയ്യേണ്ട അവസരങ്ങളിൽ എത്ര രൂപ തിരികെ ലഭിക്കും? ട്രെയിൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ റെയിൽവേ കുറച്ച് തുക കുറയ്ക്കുന്നു. പലപ്പോഴും ഈ തുക വ്യത്യാസപ്പെട്ടിരിക്കും. എന്താണെന്നത് ടിക്കറ്റ് റദ്ദാക്കുന്ന സമയത്തെ അടിസ്ഥാനമാക്കി കിഴിവ് തുക വ്യത്യാസപ്പെടുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.
ടിക്കറ്റ്...
ലക്നോ: തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ പങ്കാളികളെ തെരഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നിൽ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടർ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പൊലീസും അന്വേഷണം ആരംഭിച്ചത്.
പങ്കാളികളുടെ സ്കൂട്ടറിന്റെ പിന്നിൽ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...