ബംഗളൂരുവിൽ വാടകവീട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ പ്രതിസന്ധികളും ആളുകൾ പങ്ക് വയ്ക്കാറുണ്ട്. ടെക്ക് മേഖലയിൽ അതിവേഗം വളരുന്ന ഒരു നഗരമെന്ന തരത്തിൽ തന്നെ അനേകം ആളുകളാണ് ബംഗളൂരു നഗരത്തിലേക്ക് എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ വാടക വീടുകൾക്കും ആവശ്യക്കാരേറെ. അതോടെ, പലരും വീട്ട് വാടക ഉയർത്തിയിട്ടുമുണ്ട്. അങ്ങനെ വാടകയും ഡെപ്പോസിറ്റ് തുകയും ഉയർത്തിയതോടെ പലർക്കും നല്ലൊരു...
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ഭാവ്‌നഗറിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഭാവ്നഗർ സ്വദേശിനിയായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവമുണ്ടായത്.
വരനായ വിശാലിനൊപ്പം വിവാഹ ചടങ്ങുകൾ നടത്തുന്നതിനിടെ വധുവായ ഹേതൽ പെട്ടന്ന്...
ദില്ലി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി...
ന്യൂഡല്‍ഹി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി അനുമതി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നും...
ഹൈദരാബാദ്:തെലങ്കാനയില്‍ വിവാഹ പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ 19 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍നിന്ന് 200 കി.മീ അകലെ നിര്‍മല്‍ ജില്ലയില്‍ പര്‍ഡി ഗ്രാമത്തിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ മുത്യമാണ് മരിച്ചത്. വിവാഹ പാര്‍ട്ടിയില്‍ 19 കാരന്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും ദാരുണാന്ത്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു....
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്.
മുട്ടക്കറി 32ൽ നിന്ന്...
ദില്ലി: ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനം. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ഈ ഗാനം ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഈ ഗാനം ഇപ്പോള്‍ പരിചിതമാണ്. ഇപ്പോള്‍ ഇതാ ഈ ഗാനത്തിന്‍റെ ഒരു വൈറല്‍ പതിപ്പ് കൂടി വന്നിരിക്കുന്നു.
ഇന്ത്യയിലെ കൊറിയൻ...
ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുതാണുണ്ടായ ഗര്‍ത്തത്തിലേക്ക് ഒരു നായയും സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകളും വീണു. ന്യൂഡല്‍ഹി ആര്‍.കെ പുരത്തുള്ള ഇടുങ്ങിയ ഒരു റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.24-ഓടെയായിരുന്നു സംഭവം. ആളപായമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ബൈക്കുകളും ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു...
പക്ഷിപ്പനി വലിയ ആഗോള പ്രതിസന്ധിയായി ഉയരുകയാണ് നിലവില്‍. കോഴിയും താറാവുമടക്കം മനുഷ്യര്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പക്ഷികളില്‍ അടക്കം പക്ഷിപ്പനി വ്യാപകമാകാറുണ്ടെങ്കിലും ഇത് മനുഷ്യരിലേക്ക് പകരുന്നത് മനുഷ്യര്‍ ഇതുമൂലം മരിക്കുന്നതുമെല്ലാം അപൂര്‍വമായി മാത്രം നടക്കുന്നതാണ്.
അതിനാല്‍ തന്നെ കംബോഡിയയില്‍ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇതിന് പിന്നാലെ ഇപ്പോഴിതാ രാജ്യത്തും...
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന്‍ റാലിയില്‍ സംസാരിക്കവെ നിതീഷ് വ്യക്തമാക്കി.
“കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതിയാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്‍...
വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്‍ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില്‍ യുപിയില്‍ നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയെ അദ്ദേഹം...