Saturday, January 31, 2026

National

ട്രെയിനിന്‍റെ അവസാന ബോഗിയില്‍ ‘എക്‌സ്’ എന്നെഴുതിയിരിക്കുന്നത് എന്തിനാണെന്നറിയാമോ ..?

ന്യൂഡല്‍ഹി: സാധാരാണക്കാർ യാത്രചെയ്യാനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗതസംവിധാനമാണ് ട്രെയിൻ. ദീർഘദൂരയാത്രക്കാവട്ടെ ചെറിയ യാത്രകളാവട്ടെ ട്രെയിൻ തന്നെയാണ് ഒട്ടുമിക്ക പേർക്കും ആശ്രയം. ട്രെയിനിന്റെ ഏറ്റവും പിറകിലെ ബോഗിയിൽ 'എക്‌സ്' (x) എന്ന് എഴുതിയിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാകും.ട്രെയിനിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് എന്തിനാണ് എഴുതിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. എന്നാൽ അതിന് ഉത്തരവുമായി റെയിൽവെ...

മുസ്‌ലിം യുവാവിനും യുവതിക്കും സ്വന്തം മതാചാര പ്രകാരം സംഘ്പരിവാറിന് കീഴിലുള്ള ക്ഷേത്രാങ്കണത്തില്‍ മാംഗല്യം; മതസൗഹാര്‍ദ്ദ സന്ദേശം നല്‍കാനെന്ന് അധികാരികള്‍

ഷിംല: മുസ്‌ലിം യുവാവിനും യുവതിക്കും സ്വന്തം മതാചാര പ്രകാരം വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രാങ്കണത്തില്‍ മാംഗല്യം. ഷിംലയിലാണ് സംഭവം. താക്കൂര്‍ സത്യനാരായണ ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് വിവാഹം നടന്നത്. ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റേയും കീഴിലുള്ളതാണെന്നതാണ് ശ്രദ്ധേയം. ആര്‍.എസ്.എസിന്റെ ജില്ലാ ഓഫിസും അവിടെയാണ്. ‘വിശ്വഹിന്ദു പരിഷത്തിനേയും ആര്‍,എസ്.എസിനേയും എപ്പോഴും മുസ്‌ലിം വിരുദ്ധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍...

രാജ്യത്തെ വാഹന വിപണിയില്‍ അമ്പരപ്പിക്കും വില്‍പ്പന, വിവാഹങ്ങള്‍ മുഖ്യ കാരണമെന്ന് ഡീലര്‍മാര്‍!

ഇന്ത്യൻ വാഹന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗം ഫെബ്രുവരി മാസത്തിൽ വമ്പൻ കുതിച്ചുചാട്ടം തുടർന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കാറുകളുടെ വിൽപ്പന 11 ശതമാനവും 2020 ഫെബ്രുവരിയിലെ മാഹാമാരിക്കാലത്തെ അപേക്ഷിച്ച് 16...

യൂട്യൂബ് നോക്കി 15കാരി വീട്ടില്‍ പ്രസവിച്ചു; കുഞ്ഞിനെ കൊന്ന് പെട്ടിയിലാക്കി!

മഹാരാഷ്ട്രയില്‍ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. നാഗ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരിയാണ് മാര്‍ച്ച് 2ന് വീട്ടില്‍ വച്ച് പ്രസവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി അമ്മയില്‍ നിന്ന് ഗര്‍ഭം മറച്ചുവച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍...

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നും...

യുപിയില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

യുപിയിലെ പ്രയാഗ്രാജില്‍ കൊലക്കേസ് പ്രതിയെ പൊലീസ് വെടി വച്ചു കൊന്നു. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതി അര്‍ബാസിനെ കഴിഞ്ഞ മാസം 27ന് യുപി പൊലീസ് സമാനമായ സാഹചര്യത്തില്‍ വകവരുത്തിയിരുന്നു. ഇതോടെ ആറ് പ്രതികളുള്ള കേസില്‍ രണ്ട് മുഖ്യ പ്രതികളെയാണ് പോലീസ് ഏറ്റുമുട്ടലിലില്‍ കൊലപ്പെടുത്തിയത്. ബിഎസ്പി...

6മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടി മരുമകള്‍, പിതാവിനെതിരെ പരാതിയുമായി മകന്‍

ബുന്ദി: മരുമകളുമായി അമ്മായി അപ്പന്‍ ഒളിച്ചോടി. പരാതിയുമായി മകന്‍. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. മരുമകളുമായുള്ള പ്രണയ ബന്ധത്തിന് മകന്‍ തടസമാണെന്ന് കണ്ടതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് മരുമകളുമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയത്. മകന്‍റെ സൈക്കിളും മോഷ്ടിച്ചാണ് ഇരുവരും വീട്ടില്‍ നിന്ന് മുങ്ങിയത്. നഗരത്തിലെ ജോലി ആയിരുന്നതിനാല്‍ വീട്ടില്‍ ചെലവിടുന്ന സമയം കുറവായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന പിതാവ്...

ഭീഷണിയായി പുതിയ വൈറസ്; മാസ്‌കിടാൻ മറക്കരുത്, രോഗം മൂർച്ഛിച്ച് ഐ സി യുവിൽ വരെയെത്തും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ?

ന്യൂഡൽഹി: കൊവിഡ് 19ൽ നിന്ന് രാജ്യം മുക്തി നേടുന്നതിനിടെ ആശങ്കയായി എച്ച് 3 എൻ 2 വൈറസ്. രാജ്യത്തുടനീളം നിന്ന് ആയിരക്കണക്കിന് എച്ച് 3 എൻ 2 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇൻഫ്ളുവൻസ എ സബ്‌ടൈപ്പ് എച്ച് 3 എൻ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകും. മറ്റ് ഫ്ളൂ സബ്‌ടൈപ്പുകളെക്കാളും ആശുപത്രി...

ചെക്ക് നൽകുന്നതിന് മുൻപ് ശ്രദ്ധിക്കുക; നിയമത്തിൽ മാറ്റം വരുത്തി ഈ ബാങ്ക്

ദില്ലി: ചെക്ക് ഇടപാടുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തി സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). അഞ്ച് ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ചെക്ക് പേയ്‌മെന്റുകളുടെ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. മാത്രമല്ല ഈ തുകയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 5 മുതൽ പുതിയ...

കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

ബംഗളൂരു: കർണാടകയിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതി ഉപരോധിച്ചതിനാണ് അറസ്റ്റ്. https://twitter.com/HateDetectors/status/1631927877154537475?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1631927877154537475%7Ctwgr%5Eca8f463039a1fc7eff096e415bb19f9bd9b4a3e2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fsiddaramaiah-and-dk-shivakumar-arrested-karnataka-210503 കൈക്കൂലി കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചത്....
- Advertisement -spot_img

Latest News

ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...
- Advertisement -spot_img