ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ നീക്കം ചെയ്യുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ സുരക്ഷാ നിയമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇത്തരം പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷ്‌ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ...
പട്ന : ബീഹാറിൽ ചുംബനപ്പേടിയിൽ യുവതികളും പെൺകുട്ടികളും. ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ ഞൊടിയിടയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പൊലീസിൽ അടക്കം നിരവധി പരാതികൾ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സീരിയൽ കില്ലറെ പോലെ സിരിയൽ കിസ്സറെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
ബീഹാറിലെ ജാമുയി...
ബഹുഭാര്യാത്വം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഒന്നിൽ കൂടുതൽ പങ്കാളികളുള്ളവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്. വിവാഹ ശേഷം പങ്കാളിയ്ക്ക് മറ്റ് ബന്ധങ്ങൾ കണ്ടെത്തുന്നതും, തർക്കം കോടതിയിൽ എത്തുന്നതും ഇപ്പോൾ സാധാരണമാണ്. എന്നാൽ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ രണ്ട് ഭാര്യമാരുള്ള എഞ്ചിനീയർ വിചിത്രമായ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്കാണ് വിധേയനായത്. മൂന്ന് ദിവസം വീതം ഓരോരുത്തരുടേയും കൂടെ കഴിയാനാണ് പുരുഷനെ...
ബെംഗളുരു: കർണാടക ഹാവേരിയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘർഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി...
ചെന്നൈ : തമിഴ്നാട്ടിലെ ഈറോഡിലെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ഈ സ്ഥലങ്ങളിൽ അരിച്ചുപെറുക്കിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ അറസ്റ്റിലായ 34കാരൻ വ്യാജ ബോംബ് ഭീഷണിയുയർത്തിയത് ജയിലിൽ പോകാനുള്ള ആഗ്രഹത്താലാണെന്ന് വെളിപ്പെടുത്തി. സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ഈ കടുംകൈ...
ബംഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ...
ന്യൂഡല്‍ഹി: യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍ കുടുംബത്തോടൊപ്പം കേരളത്തിലേക്കു തിരിച്ചു. ജാമ്യം ലഭിച്ച ശേഷവും ഡല്‍ഹിയില്‍തന്നെ തുടരണമെന്ന കര്‍ശന നിബന്ധനയുണ്ടായതുകൊണ്ടുമാണ് ഇത്രനാളും ഇവര്‍ ഡല്‍ഹിയില്‍ തന്നെ തുടരുന്നത്. ഇതുസംബന്ധിച്ച് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് കാപ്പന്റെ ഭാര്യ റഹിയാനത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടു.
ഇനിയും കടമ്പകള്‍ ഏറെയുണ്ടെന്നും നിയമപരമായി അതിനെ നേരിടുമെന്നും...
രാജ്‌കോട്ട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്ദര്‍ സ്വദേശി ദിവ്യ രമേശി(16)നെയാണ് രാജ്‌കോട്ട് ദൊരാജിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നും പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തന്റെ അച്ഛനാണ് മരണത്തിന് ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും പോലീസ് വ്യക്തമാക്കി.
'പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ...
ലഖ്നൗ: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് സമീപ ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം തുടങ്ങിയത്. മധുവിധു ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവ് ജോലിക്ക് പോയി തുടങ്ങി. ഈ തക്കം നോക്കി, യുവതി വെള്ളിയാഴ്ച ഭർത്താവ്...
ദില്ലി : അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദും...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം വെടിവെച്ചു മരിച്ചു. ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഐടി റെയ്ഡ് നടത്തിയിരുന്നു. ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക്...