കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. ഹാസന് ബേലൂരിലെ ബി.ജെ.പി സ്ഥാനാര്ത്ഥിഎച്ച്.കെ സുരേഷിനെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. പരാതി ഉയര്‍ന്നതോടെ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പമെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 21 പ്രഷര്‍ കുക്കറുകള്‍ പിടിച്ചെടുത്തു.
മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ്...
ഉത്സവാവസരങ്ങളിലും മറ്റുമായി പല കടകളും ഓണ്‍ലൈൻ സ്റ്റോറുകളുമെല്ലാം ഡിസ്കൗണഅടില്‍ വസ്ത്രങ്ങളും മറ്റും വില്‍ക്കാറുണ്ട്. ധാരാളം പേര് ഇത്തരത്തില്‍ ഡിസ്കൗണ്ട് വില്പന വരുന്നതും കാത്തിരിക്കാറുണ്ട്. വില കൂടിയ വസ്ത്രങ്ങളും, ബ്രാൻഡഡ് ഉത്പന്നങ്ങളുമെല്ലാം ഇങ്ങനെ ഡിസ്കൗണ്ട് മേളകളില്‍ സ്വന്തമാക്കാൻ കഴിയും.
ഓണ്‍ലൈൻ സ്റ്റോറുകളിലെ ഡിസ്കൗണ്ട് മേളകളാണെങ്കില്‍ എത്ര കസ്റ്റമേഴ്സ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പിടിവലി കൂടുന്നുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കില്ല....
കൊൽക്കത്ത: ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ മഹാസഖ്യത്തിന്റെ കാര്യത്തിൽ "ഈഗോ ക്ലാഷ് ഇല്ല" എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവർ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കുന്നതിനോട് തനിക്ക്...
ചെറിയ പെരുന്നാള്‍ ആശംസ നേര്‍ന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകളിട്ടവര്‍ക്ക് മറുപടിയുമായി ഗായകന് ഷാന്‍ മുഖര്‍ജി. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്ന് ഷാന്‍ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായകന്റെ പ്രതികരണം.
തൊപ്പി ധരിച്ച് പ്രാര്‍ഥിക്കുന്ന ചിത്രമാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാന്‍ പങ്കുവെച്ചത്. ഇതിന് താഴെ വിദ്വേഷ കമന്റുകളുമായി നിരവധി പേരെത്തി....
പാറ്റ്ന: മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ ബിഹാറിൽ...
പ്രശസ്ത കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. സമ്പത്തിനെ സ്വന്തം വസതിയില്‍ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടൻ സമ്പത്തിന് 35 വയസായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
ടെലിവിഷനിലെ ജനപ്രിയ താരമായിരുന്നു സമ്പത്ത് ജെ റാം. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. നടൻ സമ്പത്തിന്റെ മരണം...
കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലൂടെ ചിലര്‍ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തന്റെ ജീവന് നല്‍കിയും ഈ ശ്രമത്തെ തടയുമെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
'നമ്മള് ഒന്നിച്ചാല്‍ ബിജെപിക്ക് അവരുടെ...
മുംബൈ: മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന...