ലഖ്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹ്‌മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപ്പുള്ളിയായി ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 51കാരിയായ ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അമ്പതിനായിരം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ ഇടവേളയിൽ മകനെയും ഭർത്താവിനെയും ഷായിസ്തക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മകൻ അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഭർത്താവ് അതീഖ് അഹ്‌മദും...
ബെംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇത്തവണയും മത്സര രംഗത്ത് മലയാളി മുഖങ്ങളുണ്ട്. ബെംഗളുരു നഗരത്തിൽ നിന്നാണ് ഇത്തവണ മലയാളി മുഖങ്ങളായ കെ ജെ ജോർജും എൻ എ ഹാരിസും ജനവിധി തേടുന്നത്. സർവജ്ഞ നഗർ, ശാന്തി നഗർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ഇരുവരും ജയമുറപ്പെന്ന ആത്മവിശ്വാസത്തിലാണ്. ബെംഗളുരു നഗരവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമം...
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി്അമിത്ഷാ, കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജ്ജുവുമായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുമായും കൂടിക്കാഴ്ച നടത്തി. ഏകീകൃത സിവില്‍ കോഡ് നിയമനിര്‍ാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് വിഷയം നിയമ നിര്‍മാണ സഭകളുടെ പരിധിയില്‍ വരുന്നതാണെന്ന്...
മുൻ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹ്‌മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷൻ്റെ വീടിനു പുറത്തേക്കാണ് നാടൻ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കില്ല. (bomb Atiq Ahmed lawyer)
അതിഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും പ്രയാഗ് രാജിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി...
ന്യൂദല്‍ഹി: യു.പിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നതുമായ ആതിഖ് അഹമ്മദിന്റെ കത്ത് സുപ്രീം കോടതിക്കും മുഖ്യമന്ത്രിക്കും നല്‍കിയതായി റിപ്പോര്‍ട്ട്.
കൊല്ലപ്പെടുന്നതിന് മുമ്പ് ആതിഖ് എഴുതിയ കത്ത് കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കിയതായി അഭിഭാഷകന്‍...
ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞു മരിച്ചു. ബെംഗളൂരു നഗരത്തിലെ മാഗടിയിലാണ് സംഭവം. കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച...
മുംബൈ∙ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും വിമതനീക്കം. ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. പുറത്തു വരുന്ന വാര്‍ത്തകളില്‍ ശരദ് പവാര്‍ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്. ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍...
ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാൽ പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ....
സാമൂഹിക മാധ്യമങ്ങളിൽ ഭക്ഷണവീഡിയോകൾ വൈറലാകുന്നത് പതിവാണ്. അതിൽ നമ്മളെ പ്രചോദിപ്പിക്കുന്ന തരം മനുഷ്യരുടെ കഥകളും വിഷയമായി വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
പഴങ്ങൾ വിൽക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്. ആളുകൾ വലിച്ചെറിയുന്ന ഇലകളും മറ്റും ശേഖരിച്ച് ചവറ്റുകുട്ടയിൽ തള്ളുകയാണ് അവർ. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ...
ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ നടി സന ഖാനും ഭർത്താവ് അനസ് സയിദും പങ്കെടുത്തിരുന്നു. അമ്മയാവാൻ തയാറെടുക്കുന്ന സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന അനസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഭർത്താവിനോടൊപ്പം കിതച്ചു നടന്നു നീങ്ങുന്ന സനയെയാണ് വിഡിയോയിൽ കണ്ടത്. അനസിന് നേരെ വിമർശനം കടുത്തതോടെ സംഭവിച്ചതിനെ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...