ബെംഗളൂരു: ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുമാണ് ഇക്കാര്യം പറഞ്ഞത്. ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ അവസാന ആറ് മാസത്തിൽ ഭൂമി അനുവദിച്ചത് പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വകുപ്പിന് നിർദ്ദേശം നൽകിയതായി...
മീററ്റ് (ഉത്തർപ്രദേശ്): പ്രാദേശിക ബിജെപി നേതാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നിഷാന്ത് ഗാർഗ് എന്ന ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. അന്നുതന്നെ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, നിഷാന്തിന്റെ സഹോദരൻ ഗൗരവ് ഗാർഡാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത സോണിയയെ...
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പ് ഡി പിയാക്കിയയാള്‍ക്കെതിരെ കേസ്. മുംബൈയിലെ ഒരു മൊബൈല്‍ കമ്പനി ജീവനക്കാരനെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ അമര്‍ജിത്ത് സുര്‍വേ എന്നയാളുടെ പരാതിയിലാണ് കേസ്.
ഔറംഗസേബിന്റെ ചിത്രം വാട്‌സ് ആപ്പിലെ ഡിസ്പ്‌ളേ പിക്ചര്‍ ആക്കിയപ്പോള്‍ അമര്‍ജിത്തിന് അതിന്റെ സ്‌ക്രീന്‍ഷോട്ട് ആരോ എടുത്ത് അയച്ചു കൊടുത്തു. അപ്പോള്‍ തന്നെ...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. തമിഴ്‌നാട്ടില്‍ പവര്‍ കട്ട് ഉണ്ടായതോടെ റോഡ് മുഴുവന്‍ ഇരുട്ടിലായിരുന്നു.
അമിത് ഷാ വഹിച്ച കാറുകള്‍ കടന്നുപോകുമ്പോള്‍ റോഡുകള്‍ ഇരുട്ടിലാണ്ടത് ഡിഎംകെ ഭരിയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇത് സുരക്ഷാ വീഴ്ചയുടെ ഭാഗമാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍...
മുസ്ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മുസ്ലീം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. സംവരണം പാടില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നന്ദേഡിൽ ബിജെപി നടത്തിയ റാലിയെ അഭിസംബോധന...
ചെന്നൈ: അമ്മയുടെ സ്മരണക്കായി അഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി...
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയിൽ അഞ്ചുമാസത്തിനിടെ 570 അപകടങ്ങളിലായി ജീവൻ നഷ്‍ടമായത് 55 പേർക്കെന്ന് റിപ്പോര്‍ട്ട്. അപകടങ്ങളില്‍ 52 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും 279 പേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇടിച്ചാണ് പല അപകടങ്ങളും. കാറുകളുടെ ചക്രം പൊട്ടിയും അപകടമുണ്ടായി. ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നതും അപകടത്തിന് കാരണമാകുന്നു. 570 അപകടങ്ങളിൽ...
പാമ്പിനെ പേടിയില്ലാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും. പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടാൽ പേടിച്ച് നിലവിളിച്ച് പോകുന്നവരാണ് നമ്മിൽ പലരും. ഇന്ത്യയിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും പാമ്പിനെ കണ്ട് വരാറുണ്ട്. പാമ്പുകളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്.
ലോകത്തിലെ തന്നെ അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല, ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ്. അതുപോലെ തന്നെ...
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ നിർവഹിക്കും. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകൾക്ക് ടിക്കറ്റ് മുറിച്ച് നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി...
ഗോവ: പണിമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവവ്യവസായി ചെര്‍ക്കളയിലെ ഹഫിസ് കുദ്രോളിക്ക് ജാമ്യം. ഗോവ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഗോവ പോണ്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹഫിസിനെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...