മുംബൈ ∙ എംഎല്‍എമാര്‍ പ്രാദേശിക തലത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന സാഹചര്യമുണ്ടാകരുതെന്ന് കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസം മാറ്റിവച്ച് സഹകരിക്കാവുന്ന മേഖലകള്‍ കണ്ടെത്തണമെന്നും യു.ടി.ഖാദര്‍ പറഞ്ഞു.
മുംബൈയില്‍ ജനപ്രതിനിധികളുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാന്‍ ഇന്ത്യന്‍ കാഴ്ചപ്പാട് ഇല്ലാത്തത് നമ്മുടെ എംഎല്‍എമാരുടെ പ്രശ്നമാണോ? വിഷയങ്ങള്‍ പ്രാദേശികമായി കൈകാര്യം ചെയ്താല്‍ മതിയെന്ന തോന്നല്‍ ഇവര്‍ക്കുണ്ടോ?...
ന്യൂഡൽഹി: മുസ്ലിംകളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടികൾക്ക് മാത്രമേ വോട്ട് നൽകാവൂ എന്നും ഹിന്ദുക്കളുമായി മാത്രമേ വ്യാപാരം നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത് സവർക്കറുടെ വിദ്വേഷ പ്രസ്താവന. ഹിന്ദു ജനജാഗ്രിതി...
ഇന്ത്യൻ ശതകോടീശ്വരന്മാരെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ തുടങ്ങിയവരുടേതായിരിക്കും. മുകേഷ് അംബാനിയും ഗൗതം അദാനിയും അതിസമ്പന്നതയുടെ കാര്യത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരനെ കുറിച്ച് നമ്മിൽ പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ആരാണ്...
ഇംഫാൽ : മണിപ്പൂരില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
പുലര്‍ച്ചെ വരെ നീണ്ട ഏറ്റമുട്ടലാണ് ചുരാചന്ദ് പൂര്,...
ഇനി കൊല്‍ക്കത്ത വഴിയും ബാങ്കോക്കിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയില്‍ നിന്നും മ്യാന്‍മാര്‍വഴി ബാങ്കോക്കിലേക്ക് പോകുന്നതിനായി ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലാകുന്നത്. മൂന്നോ നാലോ വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും.
2800 കിലോമീറ്ററായിരിക്കും ദി ബേ ഓഫ് ബംഗാള്‍...
പണം വാങ്ങി വോട്ട് നല്കുന്നവര് സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന് വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ...
ചെന്നൈ: രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ ഐക്യം ബി.ജെ.പിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ബി.ജെ.പി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കൊയമ്പത്തൂരില് സംഘടിപ്പിച്ച...
മിയ ഖലീഫ ബിഗ് ബോസിലേക്ക്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്്ട്രീം ചെയ്യുന്ന സീസണ് 2വിലാണ് മിയ ഖലീഫ എത്തുന്നത്. മത്സരാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രവചനങ്ങളാണ് നടക്കുന്നത്. ഇതിന് മുമ്പ് മിയ ഖലീഫ ബിഗ് ബോസില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ ബിഗ് ബോസില്‍ എത്തുമെന്ന വാര്‍ത്തകള്‍ മിയ തള്ളിക്കളഞ്ഞിരുന്നു. ”ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല....
ഒഡിഷ ട്രെയ്ന്‍ ദുരന്ത ബാധിതര്‍ക്ക് പത്തു കോടി രൂപ സഹായധനമായി നല്കാന് തന്നെ അനുവദിക്കണമെന്ന് തട്ടിപ്പ് കേസ് പ്രതി സുകാഷ് ചന്ദ്രശേഖര്‍. നിയമപരമായി താന്‍ സമ്പാദിച്ച പണത്തില്‍ നിന്നാണ് ഈ സംഭാവനയെന്ന് പറഞ്ഞ് സുകാഷ് റെയില്‍വേ മന്ത്രിക്ക് കത്ത് നല്കി.
ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയ ബിസിനസ് പ്രമുഖര്‍ എന്നിവരില്‍ നിന്ന് ശതകോടികള്‍ തട്ടിച്ച കേസിലെ പ്രതിയാണ് സുകാഷ്....
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. 1961 ലെ ആദായ നികുതി നിയമപ്രകാരം മുഴുവൻ പാൻ കാർഡ് ഉടമകളും നിർബന്ധമായും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നും ആദായനികുതി വകുപ്പ് ട്വിറ്ററിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു. മാത്രമല്ല ഈ അവസരവും നഷ്ടപ്പെടുത്തിയാൽ അത്,...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...