Thursday, May 2, 2024

National

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം; ഭയചികിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി; തീവ്രത 6.6

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രണ്ട് മിനിറ്റിന്റെ ഇടവേളയിലാണ് ഭൂചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6 രേഖപ്പെടുത്തി ഭയചികിതരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി. ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി....

വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശി, ആർക്കും സംശയം തോന്നാതെ പുറത്തേക്ക്; ബാഗ് പരിശോധനയിൽ ഞെട്ടി, അറസ്റ്റ്

മുംബൈ: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്‍റെയും ലഹരിക്കടത്തിന്‍റെയും നിരവധി വാർത്തകളാണ് രാജ്യത്ത് ദിവസവും പുറത്തുവരുന്നത്. എന്നാൽ ഇന്ന് മുംബൈയിൽ നടന്ന പരിശോധന ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശിയുടെ ബാഗ് പരിശോധനയിൽ പിടിച്ചെടുത്തത് 70 കോടി വിലമതിക്കുന്ന ലഹരിമരുന്നായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ എത്യോപ്യൻ സ്വദേശി ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ പുറത്തേക്ക്...

ഖർഗെയെ തോൽപ്പിക്കാൻ മുന്നിൽനിന്ന ബിജെപി എംഎൽസി കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ബിജെപി എംഎൽസി ബാബുറാവു ചിഞ്ചന്‍സുര്‍ കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ചു. അടുത്തദിവസം ബാബുറാവു അംഗത്വമെടുക്കുമെന്നു കോൺഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ബാബുറാവു. കല്യാണ കർണാടക...

ഇതെന്ത് മാല? വൈറലായി മേക്കപ്പ് ആർട്ടിസ്റ്റ് ഷെയർ ചെയ്ത യുവതിയുടെ വീഡിയോ

സാമൂഹിക മാധ്യമങ്ങൾ തുറന്നാൽ അനേകം അനേകം വീഡിയോകൾ ഓരോ ദിവസവും നമുക്ക് കാണാം. അതിൽ നമ്മെ രസിപ്പിക്കുന്നതുണ്ട്, നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നതുണ്ട്, വേദനിപ്പിക്കുന്നതുണ്ട് അങ്ങനെ ഒരുപാട് തരത്തിലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അതുപോലെ തന്നെ ആളുകളുടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വരുന്നത് കുറവല്ല. അതുപോലെ ഒരു യുവതിയുടെ ആഭരണത്തിന്റെ...

പുള്ളിപ്പുലിയെ തഴുകി തലോടി പശു; 21 വർഷം പഴക്കമുള്ള ചിത്രം വീണ്ടും തരംഗമാകുന്നു

നമ്മുടെ ഓർമ്മകളെ തൊട്ടുണർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കാര്യങ്ങളും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നന്ദി പറഞ്ഞേ മതിയാകൂ. ഇങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചികഞ്ഞെടുക്കുന്നവയിൽ പലപ്പോഴും നമ്മുടെ  പ്രിയപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആളുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉണ്ടാകും. നിനച്ചിരിക്കാത്ത...

കേരളത്തിലെ നിയന്ത്രണത്തിൽ നിന്നൂരാൻ രജിസ്ട്രേഷൻ കർണാടകത്തിലേക്ക് മാറ്റി; ‘കൊമ്പനെ’ നാട്ടുകാർ തടഞ്ഞു

ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് ബെംഗളൂരുവിന് അടുത്താണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞത്. ബസിനു...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ട്രിബ്യൂണല്‍ ശരിവച്ചു

ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും...

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദൽ മാര്‍ഗം വേണോ? വിശദമായ പരിശോധനയ്ക്ക് സുപ്രീംകോടതി

ദില്ലി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച പഠിക്കാൻ സമിതിയെന്ന...

“സൂപ്പര്‍ ഹൈവേയെ വെള്ളത്തില്‍ മുക്കിയത് ഗ്രാമവാസികൾ” തുറന്നടിച്ച് സര്‍ക്കാര്‍!

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍ത ബെംഗളൂരു-മൈസൂരു എക്സ്‍പ്രസ് ഹൈവേ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‍ത കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ സംഭവം വൻ ചര്‍ച്ചയായിരുന്നു. ഇതോടെ പുത്തൻ ദേശീയപാതയുടെ ശോചനീയാവസ്ഥയുടെ കാരണം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. വെള്ളക്കെട്ടിന് കാരണം രാമനഗര സ്‌ട്രെച്ചിന് സമീപമുള്ള ഡ്രെയിൻ...

കേരളത്തിലക്ക് മടങ്ങാൻ അനുവദിക്കണം: അബ്ദുൾ നാസര്‍ മദനിയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച്ച  പരിഗണിക്കും. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. കേരളത്തിലേക്ക്...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img